Jump to content
സഹായം

"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
എല്ലാ വ്യാഴാഴ്ച്ചയും 3 മണിക്ക് മീറ്റിംഗ് കൂടാറുണ്ട്. ടെസ്റ്റിന് തയ്യാറാക്കുന്നു. സ്വാതന്ത്ര്യദിനത്തിന് നേതൃത്വം വഹിക്കുന്നു ഗാന്ധിജയന്തി ദിനത്തിൽ സർവ്വമതപ്രാർത്ഥന, ശുചീകരണപരിപാടി എന്നിവ നടത്തുന്നു പൊതുപരിപാടികളിൽ സ്കൗട്ട് ഗൈഡ് അംഗങ്ങൾ സ്കൂളിലെ അച്ചടക്കത്തിലും, മറ്റ് കർമ്മപരിപാടികളിലും സജീവ സാന്നിധ്യം വഹിക്കുന്നു.
* [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. ശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു.കൂടുതൽ വായിക്കുക
* [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. എൽ. പി. - കളറിംഗ്, യു. പി. - മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയ്ന്റിംഗ് എന്നിവയിൽ പരിശീലനം നല്കുന്നു. ഐ.ടി. മേളകളിൽ പങ്കെടുക്കുന്നു.
* [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
ഗണിത ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. ഗണിതമേളകളിൽ പങ്കെടുക്കുന്നു.
* [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
സാമൂഹ്യശാസ്ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. സാമൂഹ്യശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു.
* [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]][[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/ബാലശാസ്ത്ര കോൺഗ്രസ്സ്|.]]
* [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1694446" എന്ന താളിൽനിന്ന് ശേഖരിച്ചത്