Jump to content
സഹായം

"പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
== ഭിന്നശേഷി സൗഹൃദ വിദ്യാലയം ==
== ഭിന്നശേഷി സൗഹൃദ വിദ്യാലയം ==
ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാടോടെ കൂടി മുന്നോട്ടു പോകുന്ന വിദ്യാലയമാണ് പി വി എൽ  പി എസ്‌ .വിവിധതരം ശേഷികൾ ഉള്ള കുട്ടികൾ ഈ സ്കൂളിൽ ഉണ്ട്. സാധാരണ കുട്ടികളോടൊപ്പം സാധാരണ ക്ലാസ് റൂമിൽ ഇരുന്നാണ്  ഇവർ പഠിക്കുന്നത്. ഇവരെ പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി അദ്ധ്യാപകർക്ക്  കൂടുതൽ ഇഷ്ടമാണ് .സ്കൂളിൽ നടക്കുന്ന ആർട്സ് ,സ്പോർട്സ് മത്സരങ്ങൾ, ദിനാചരണങ്ങൾ    വിവിധതരം ക്ലബ്ബുകൾ തുടങ്ങിയവയെല്ലാം ഇത്തരം കുഞ്ഞുങ്ങളുടെ പങ്കാളിത്തം  ഉറപ്പാക്കുന്നുണ്ട്

===ജൈവ കൃഷി===
ജൈവ കൃഷിത്തോട്ടം ഉണ്ട്. വിവിധയിനം പച്ചക്കറികൾ കൃഷിചെയ്യുന്നു. ഫലവൃക്ഷങ്ങളും മനോഹരമായ പൂന്തോട്ടവും സ്കൂളിന്റ പ്രത്യേകതയാണ്.
== ഗാന്ധിജയന്തി ==
== ഗാന്ധിജയന്തി ==
ഈ വർഷത്തെ ഗാന്ധിജയന്തി ആഘോഷങ്ങൾ ഗാന്ധിദർശൻ ക്ലബിന്റെ നേത്രത്വത്തിൽ സമുചിതമായി ആഘോഷിച്ചു. ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട ഓരോ ക്ലാസുകളിലും ഓൺലൈനായി കുട്ടികളുടെ പരിപാടികൾ സംഘടിപ്പിച്ചു.  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1694343" എന്ന താളിൽനിന്ന് ശേഖരിച്ചത്