"ജി.എച്ച്.എസ്. കാവിലുംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കാവിലുംപാറ (മൂലരൂപം കാണുക)
14:48, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2016→സ്ക്കൂളിന്റെ ചരിത്രം
വരി 40: | വരി 40: | ||
എല്‍. പി. വിഭാഗത്തില്‍ ഇപ്പോള്‍ 106 കുട്ടികളും യൂ. പി.വിഭാഗത്തില്‍351 | എല്‍. പി. വിഭാഗത്തില്‍ ഇപ്പോള്‍ 106 കുട്ടികളും യൂ. പി.വിഭാഗത്തില്‍351 | ||
കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 315കുട്ടികളും പഠനം നടത്തുന്നു. | കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 315കുട്ടികളും പഠനം നടത്തുന്നു. | ||
22 ഡിവിഷനുകളിലായി 18 അസിസ്റ്റന്‍റ് അധ്യാപകരും ഒരു ഹെഡ്മാസ്റ്ററും ഉള്‍പ്പെടെ 19അധ്യാപകരും ഒരു പ്യൂണും ഒരു FTMഉം ഇവിടെ ജോലി ചെയ്യുന്നു. ഹെഡ്മാസ്റ്ററായി ശ്രീ. ബാബു മണക്കുനി സേവനമനുഷ്ഠിക്കുന്നു. എം.എല്‍.എ. ഫണ്ട്, എം. പി. ഫണ്ട് എന്നിവയില്‍ നിന്നും ജില്ലാ പഞ്ചായത്ത്, എസ്.എസ്. എ എന്നിവയില്‍ നിന്നും അനുവദിച്ചതുള്‍പ്പെടെ മൊത്തം 22 ക്ളാസ്സ് മുറികള്‍ ഈ വിദ്യാലയത്തില്‍ ഉണ്ട്. ബ്ലോക്ക് പഞ്ചായത്തിന്‍റെ കഞ്ഞിപ്പുരയും മൂത്രപ്പുരയും, | 22 ഡിവിഷനുകളിലായി 18 അസിസ്റ്റന്‍റ് അധ്യാപകരും ഒരു ഹെഡ്മാസ്റ്ററും ഉള്‍പ്പെടെ 19അധ്യാപകരും ഒരു പ്യൂണും ഒരു FTMഉം ഇവിടെ ജോലി ചെയ്യുന്നു. ഹെഡ്മാസ്റ്ററായി ശ്രീ. ബാബു മണക്കുനി സേവനമനുഷ്ഠിക്കുന്നു. എം.എല്‍.എ. ഫണ്ട്, എം. പി. ഫണ്ട് എന്നിവയില്‍ നിന്നും ജില്ലാ പഞ്ചായത്ത്, എസ്.എസ്. എ എന്നിവയില്‍ നിന്നും അനുവദിച്ചതുള്‍പ്പെടെ മൊത്തം 22 ക്ളാസ്സ് മുറികള്‍ ഈ വിദ്യാലയത്തില്‍ ഉണ്ട്. ബ്ലോക്ക് പഞ്ചായത്തിന്‍റെ കഞ്ഞിപ്പുരയും മൂത്രപ്പുരയും,ഡിപ്പാര്‍ട്ട്മെന്‍റ് അനുവദിച്ച കുടിവെളള പദ്ധതിയും ഇവിടെ നടപ്പാക്കിയിട്ടുണ്ട്. | ||
ഡിപ്പാര്‍ട്ട്മെന്‍റ് അനുവദിച്ച കുടിവെളള പദ്ധതിയും ഇവിടെ നടപ്പാക്കിയിട്ടുണ്ട്. | |||
2003-04 വര്‍ഷം സ്കൂളിന്‍െറ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ വളരെ ഗംഭീരമായി കൊണ്ടാടുകയുണ്ടായി. | 2003-04 വര്‍ഷം സ്കൂളിന്‍െറ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ വളരെ ഗംഭീരമായി കൊണ്ടാടുകയുണ്ടായി. | ||
പി.ടി.എ. പ്രസിഡന്റായ ശ്രീ. കെ.ടി. മോഹനന്‍െറ നേതൃത്വത്തില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ശ്രമഫലമായി 2013 ല്‍ വിദ്യാലയം ആര്‍. എം. എസ്. എ. പദ്ധതിയില്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2014 ല്‍ ആദ്യ എസ്.എസ്. എല്‍. സി. ബാച്ച് 100% വിജയം കൈവരിച്ചു. | പി.ടി.എ. പ്രസിഡന്റായ ശ്രീ. കെ.ടി. മോഹനന്‍െറ നേതൃത്വത്തില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ശ്രമഫലമായി 2013 ല്‍ വിദ്യാലയം ആര്‍. എം. എസ്. എ. പദ്ധതിയില്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2014 ല്‍ ആദ്യ എസ്.എസ്. എല്‍. സി. ബാച്ച് 100% വിജയം കൈവരിച്ചു. |