Jump to content
സഹായം

"ജി.എം.യു.പി.സ്കൂൾ കക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 7: വരി 7:

പ്രഗൽഭരായ പല വ്യക്തിത്വങ്ങളും ഈ സ്ഥാപനത്തിന്റെ സാരഥ്യം വഹിച്ചിട്ടുണ്ട്.സർവശ്രീ സൈതാലിക്കുട്ടി ,കുഞ്ഞിബാവ,ബാലകൃഷ്ണൻ വള്ളിക്കുന്ന്,കേശവൻ നായർ തുടങ്ങി ധാരാളം പേർ ,കൂടാതെ കക്കാട് അബ്ദുള്ള മൗലവി,പാഠപുസ്തക നിർമാണ അംഗമായ ടി.പി.പീറ്റർ,സ്റ്റേറ്റ് റിസോർസ് അംഗമായ അബ്ബാസലി തുടങ്ങിയവർ.നോവലിസ്റ്റും അധ്യാപകനുമായ സുകുമാർ കക്കാട് ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടായിരുന്നു.സേവന സന്നദ്ധരായ ഒരു ടീം തന്നെ ഇപ്പോഴും ഈ സ്ഥാപനത്തിൽ സേവനം ചെയ്ത് വരുന്നു.

[[ജി.എം.യു.പി.സ്കൂൾ കക്കാട്/മുൻ പ്രധാന അധ്യാപകർ|മുൻ പ്രധാന അധ്യാപകർ]]
824

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1693603" എന്ന താളിൽനിന്ന് ശേഖരിച്ചത്