Jump to content
സഹായം

"അതിയടം എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,511 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ഫെബ്രുവരി 2022
വരി 5: വരി 5:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും ഊന്നൽ നല്കാൻ ശ്രമിക്കാറുണ്ട് .കഴിഞ്ഞ കാലങ്ങളിൽ കല കായിക ശാസ്ത്ര മേളകളിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട് .ഓരോ വർഷവും വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്തു നടത്താറുണ്ട് .ഭൂമിക്കൊരു കുട ( വീട് മുതൽ വിദ്യാലയം വരെ തണൽ മരങ്ങൾ  ),ശലഭോദ്യാനം ,സഹവാസ ക്യാമ്പ് ,പഠനയാത്രകൾ,ജൈവ പച്ചക്കറിത്തോട്ടം ,പുസ്തക പരിചയം ,'അമ്മ വായന തുടങ്ങിയ വ്യത്യസ്‌ത പരിപാടികൾ നടത്താറുണ്ട് .കൂടാതെ ദിനാചരണങ്ങൾ ,ക്വിസ് മത്സരങ്ങൾ ,ഹലോ ഇംഗ്ലീഷ് ,മലയാളത്തിളക്കം ,ബാലസഭ,ബോധവൽക്കരണ ക്ലാസുകൾ ,ഗൃഹ സന്ദർശനം തുടങ്ങിയവയും നടത്തുന്നു .  


== മാനേജ്‌മെന്റ് ==
മാനേജ്‌മെന്റ്


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1693473" എന്ന താളിൽനിന്ന് ശേഖരിച്ചത്