Jump to content
സഹായം

"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== വേറിട്ട പ്രവർത്തനങ്ങൾ ==
=== 1.മൊബൈൽ ചാലഞ്ച് ===
മൊബൈൽ ചാലഞ്ചി ലൂടെ, ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ലൈബ്രറി വഴി ഓൺലൈൻ പഠനം  സാധ്യമാക്കി. ഇതിനായി    അധ്യാപകർ, രക്ഷിതാക്കൾ, മാനേജർ, പൂർവ വിദ്യാർത്ഥികൾ, മറ്റു അഭ്യുദയകാംക്ഷികൾ, എന്നിവർ കൈ കോർത്തു.
=== 2." മറി കടക്കണം, മഹാമാരിയെ " ===
കോവിഡ് കാല പ്രതിസന്ധികളിൽ വെറുങ്ങലിച്ചു നിന്ന ലോകത്തിന്, ഒരു കൈ സഹായം നൽകാനായി  വിദ്യാലയത്തിന് അടുത്തുള്ള 2, പി. എച്.സി കളിൽ ഓക്സിമീറ്റർ, സാനിടൈസർ , പി പി ഇ കിറ്റ്, മാസ്കുകൾ തുടങ്ങിയവ നൽകി.
=== 3. ക്ലബ്‌ പ്രവർത്തനങ്ങൾ : ===
ഊർജ ക്ലബ്‌ : പൊതു ജനങ്ങളിലും വിദ്യാർത്ഥികളിലും ഊർജസംരക്ഷണ അവബോധം സൃഷ്ടിക്കാനായി 'സൈക്കിൾ റാലി' നടത്തി.
ശാസ്ത്രരംഗം ക്ലബ് :
'നക്ഷത്രത്തിളക്കം' നടത്തി.
ക്ലബ് നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ല, സബ്ജില്ല തല മത്സര വിജയികളെ ആദരിച്ചു.
=== 4. 'ഓർക്കാം എഴുതാം ' ===
കോവിഡ് കാല വിദ്യാഭ്യാസ പ്രതിസന്ധികളെ അതി ജീവിക്കാനായി, രക്ഷിതാക്കളുടെ താല്പര്യമനുസരിച്ച്, പാദവാർഷികത്തിനും അർദ്ധ വാർഷികത്തിനും, ഓൺലൈൻ ആയി വർക് ഷീറ്റുകൾ നൽകി. മൂല്യനിർണയം നടത്തി നൽകി.
651

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1692617" എന്ന താളിൽനിന്ന് ശേഖരിച്ചത്