"പെരുമാച്ചേരി യു.പി. സ്ക്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പെരുമാച്ചേരി യു.പി. സ്ക്കൂൾ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:55, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കെഇആർ പ്രകാരവും പ്രീകെഇആർ പ്രകാരവുമുള്ള രണ്ട് കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.നിലവിൽ 11 ഡിവിഷനുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇവിടെ 14 ഡിവിഷനുകൾ പ്രവർത്തിക്കാനാവശ്യമായ സൌകര്യങ്ങൾ ഉണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൌചാലയങ്ങൾ നിലവിലുണ്ട്. | ||
കുട്ടികൾക്കാവശ്യമായ കമ്പ്യൂട്ടർ പഠനസൌകര്യവും ,സൌകര്യപ്രദമായ രീതിയിൽ പഠനപ്രവർത്തനങ്ങൾ പ്രദർശിപ്പിക്കാനാവശ്യമായ ഒരു എൽ സി ഡി പ്രോജക്ടറും ഒരു എൽ എഫ് ഡി യും നിലവിലുണ്ട്. |