Jump to content
സഹായം

"ഗവ. എൽ പി സ്ക്കൂൾ പള്ളിപ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചേർക്കൽ
No edit summary
(ചേർക്കൽ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 63: വരി 63:
................................
................................
== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയിൽ പള്ളിപ്പുറം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്  ജി എൽ പി എസ് പള്ളിപ്പോർട്ട്.1947 സെപ്റ്റംബർ 17 നാണ് ഈ സ്ഥാപനം തുടങ്ങിയത്.
മുനമ്പം ജുമാ മസ്ജിദ് പ്രസിഡന്റ്‌ ആയിരുന്ന ശ്രീ. പി. കെ അബൂബക്കർ സ്വന്തം സ്ഥലത്തു തുടങ്ങിയ ഒന്നു മുതൽ anju വരെ ക്ലാസ്സുകളുള്ള ഒരു വിദ്യാലയമായിരുന്നു ഇത്. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം പൊതുസ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചതാണ് ഇപ്പോഴുള്ള കെട്ടിടം. ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥി ശ്രീ. മുഹമ്മദ്‌ നാസറാണ്. അദ്ദേഹം ഇപ്പോൾ കച്ചവടക്കാരനാണ്.
നാലം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾ വാർഡ് 1,2,4,21 എന്നിവയിൽ നിന്നും വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര  ഭാഗത്തുനിന്നാണ് വരുന്നത്. സ്കൂളിന്റെ മുൻവശം പടിഞ്ഞാറുഭാഗത്തായി തിരക്കേറിയ വൈപ്പിൻ മുനമ്പം റോടാണ്.
പ്രീപ്രൈമറി മുതൽ 4ആം ക്ലാസ്സ്‌ വരെ വിവിധ ക്ലാസ്സുകളിലായി 85 ൽ പരം പഠിതാക്കളുണ്ട്.5 അധ്യാപകർ ഉൾപ്പടെ 8 ജീവനക്കാരും ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1692237" എന്ന താളിൽനിന്ന് ശേഖരിച്ചത്