"എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
14:19, 23 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ sdpykpmhs26022 എന്നാക്കിയിരിക്കുന്നു) റ്റാഗ്: മാറ്റിച്ചേർക്കൽ |
No edit summary |
||
വരി 1: | വരി 1: | ||
sdpykpmhs26022 | sdpykpmhs26022 | ||
06/08/2021 - പഞ്ചായത്തിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് പിന്തുണയുമായി എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളിലെ നേവൽ എൻസിസി യൂണിറ്റ് രംഗത്തിറങ്ങി. പ്രവർത്തനങ്ങളുടെ ഭാഗമായി എടവനക്കാട് ആയുർവ്വേദ ഡിസ്പെൻസറിയ്ക്ക് സാനിറ്റൈസറും ഹാൻഡ് വാഷും കൈമാറി. പിടിഎ പ്രസിഡൻറ് ആൻറണി സാബുവിൽ നിന്നും ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജിൻസി ഇവ ഏറ്റുവാങ്ങി. എൻ.സി സി സെക്കൻറ് ഓഫീസർ സുനിൽ മാത്യു, അദ്ധ്യാപകരായ ഐ.ജെ. ജോസഫ് ആൻഡ്രൂ, ടി.രത്നം, ഷെൽമ ജ്യോതിപ്രകാശ് എന്നിവർ സന്നിഹിതരായിരുന്നു. കേഡറ്റുകളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ബോധവൽക്കരണപരിപാടികളും നടപ്പാക്കിയിട്ടുണ്ട്. |