"ഗവ.എൽ.പി.ജി.എസ്സ് തുമ്പമൺ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.ജി.എസ്സ് തുമ്പമൺ നോർത്ത് (മൂലരൂപം കാണുക)
12:39, 23 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിൽ തിരുവല്ല ഡി. ഇ. ഒ. | പത്തനംതിട്ട ജില്ലയിൽ തിരുവല്ല ഡി. ഇ. ഒ. യുടെയും ആറന്മുള വിദ്യാഭ്യാസ ഉപജില്ലയുടെയും അധികാരപരിധിയിൽ ഉൾപ്പെടുന്നതും കുളനട പഞ്ചായത്തിൽ എട്ടാം വാർഡായ തുമ്പമൺ നോർത്തിൽ സ്ഥിതിചെയ്യുന്നതുമായ പുരാതനമായ സരസ്വതിക്ഷേത്രമാണ് ഗവ.എൽ. പി. ജി. സ്കൂൾ തുമ്പമൺ നോർത്ത് .കലാവേദി, ചൊള്ളൻമല കോളനി, രാമഞ്ചിറ എന്നീ സമീപ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.ഭൂരിപക്ഷം രക്ഷിതാക്കളും കർഷക തൊഴിലാളികളാണ്.പ്രകൃതി രമണീയമായ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പഠനത്തിന് വളരെയേറെ അനുയോജ്യമാണ്. | ||
പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ പെൺപള്ളിക്കുടം എന്ന പേരിൽ 1917 ൽ മംഗലക്കോട് ശങ്കരൻ കൃഷ്ണൻ എന്ന സുമനസ്സിൽ നിന്ന് ദാനമായി ലഭിച്ച 40 സെന്റ് സ്ഥലത്ത് നല്ലവരായ നാട്ടുകാരുടേയും അവർക്ക് നേതൃത്വം നൽകിയ ചക്കാലമണ്ണിൽ മഠത്തിൽ തോമസ് നെൽകുപ്പത്തടത്തിൽ വർഗീസ് , നെൽകുപ്പ ചാത്തൻ വീട്ടിൽഗീവർഗീസ് , ചാത്തൻ പുരക്കൽ വർഗീസ് , ചക്കാല മണ്ണിൽ കാഞ്ഞിരംനിൽക്കുന്നതിൽ മാത്യൂ , | പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ പെൺപള്ളിക്കുടം എന്ന പേരിൽ 1917 ൽ മംഗലക്കോട് ശങ്കരൻ കൃഷ്ണൻ എന്ന സുമനസ്സിൽ നിന്ന് ദാനമായി ലഭിച്ച 40 സെന്റ് സ്ഥലത്ത് നല്ലവരായ നാട്ടുകാരുടേയും അവർക്ക് നേതൃത്വം നൽകിയ ചക്കാലമണ്ണിൽ മഠത്തിൽ തോമസ്, നെൽകുപ്പത്തടത്തിൽ വർഗീസ് , നെൽകുപ്പ ചാത്തൻ വീട്ടിൽഗീവർഗീസ് , ചാത്തൻ പുരക്കൽ വർഗീസ് , ചക്കാല മണ്ണിൽ കാഞ്ഞിരംനിൽക്കുന്നതിൽ മാത്യൂ , തെക്കേകരയത്ത് കോരുത് എന്നിവരുടെ നേതൃത്വത്തിൽ കെട്ടിടവും മറ്റ് അനുബന്ധ ഉപകരണങ്ങളും തയ്യാറാക്കി സർക്കാരിലേക്ക് നൽകുകയും ആ വർഷം തന്നെ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു . പിന്നീട് 10 സെന്റ് സ്ഥലം കൂടി സർക്കാർ പൊന്നിൻ വിലയ്‌ക്കെടുത്തു പുതിയ കെട്ടിടം നിർമ്മിച്ചു . നിരവധി പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തികളെ നാടിന് സംഭാവന ചെയ്യാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . സ്കൂൾ തുടങ്ങിയ സമയത്തു് 1 മുതൽ 5 വരെ ക്ലാസ്സുകളും, പാട്ട് , തയ്യൽ , ഡ്രിൽ എന്നിവയ്ക്ക് പ്രത്യേക അധ്യാപകരും ഉണ്ടായിരുന്നു. പിന്നീട് മിക്സഡ് സ്കൂളായി . ഇപ്പോൾ 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളേയുള്ളൂ . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിൽ ഏറെ മുന്നിലാണ് തുമ്പമൺനോർത്ത് ഗവ . എൽ . പി . ജി . സ്കൂൾ സീലിംഗ് ചെയ്‌ത ഓഫീസ് റൂമും ,കമ്പ്യൂട്ടർ റൂമും.എല്ലാ ക്ലാസ്സിലും ലൈബ്രറി ഷെൽഫുകൾ .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ് ലറ്റുകൾ .എല്ലാ സൗകര്യങ്ങളോടു കൂടിയ അടുക്കളയും സ്റ്റോർ റൂമും വിശാലമായ കളിസ്ഥലം .ചുറ്റുമതിൽ തുടങ്ങിയ ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. | ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിൽ ഏറെ മുന്നിലാണ് തുമ്പമൺനോർത്ത് ഗവ . എൽ . പി . ജി . സ്കൂൾ. സീലിംഗ് ചെയ്‌ത ഓഫീസ് റൂമും ,കമ്പ്യൂട്ടർ റൂമും.എല്ലാ ക്ലാസ്സിലും ലൈബ്രറി ഷെൽഫുകൾ .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ് ലറ്റുകൾ .എല്ലാ സൗകര്യങ്ങളോടു കൂടിയ അടുക്കളയും സ്റ്റോർ റൂമും. വിശാലമായ കളിസ്ഥലം .ചുറ്റുമതിൽ തുടങ്ങിയ ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. | ||
==മികവുകൾ== | ==മികവുകൾ== | ||
വരി 82: | വരി 82: | ||
ആറന്മുള ബി .ആർ .സീ സംഘടിപ്പിച്ച മികവുത്സവം 2017 ൽ പഞ്ചായത്തുതലത്തിൽ പങ്കെടുത്ത് മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. | ആറന്മുള ബി .ആർ .സീ സംഘടിപ്പിച്ച മികവുത്സവം 2017 ൽ പഞ്ചായത്തുതലത്തിൽ പങ്കെടുത്ത് മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. | ||
2016സെപ്റ്റംബർ 5 ന് സ്കൂൾ ശതാബ്‌ദി ആഘോഷം നടന്നു.ആഘോഷത്തോടനുബന്ധിച്ചു് ഗുരുവന്ദനം ,പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ LKG, UKG, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളുടെ ഉദ്‌ഘാടനം,മികച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം എന്നിവ ഈ ആഘോഷത്തിൽ ഉൾപ്പെടുത്തിയിരുന്നു .ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി | 2016സെപ്റ്റംബർ 5 ന് സ്കൂൾ ശതാബ്‌ദി ആഘോഷം നടന്നു.ആഘോഷത്തോടനുബന്ധിച്ചു് ഗുരുവന്ദനം ,പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ LKG, UKG, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളുടെ ഉദ്‌ഘാടനം,മികച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം എന്നിവ ഈ ആഘോഷത്തിൽ ഉൾപ്പെടുത്തിയിരുന്നു .ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമായി കഥാരചന,കവിതാരചന, പെയിന്റിംഗ് ,ചിത്രരചന കൗതുക വസ്തുക്കളുടെ നിർമ്മാണംഎന്നീ ഇനങ്ങളിൽ മത്സരം നടത്തി . | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == |