"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(സൗകര്യങ്ങൾ)
(ചരിത്രം)
 
വരി 2: വരി 2:

വയനാടിന് അറുപതുകളിൽ നിസ്സഹായതയുടെ മുഖമായിരുന്നു.ദാരിദ്ര്യത്തിന്റെ വേദനയും അജ്ഞതയുടെ അനിശ്ചിതത്വവും ജീവിതത്തിന്റെ കരിനിഴൽ വീഴ്തിയ കാലം നന്മയുടെ വിത്തിറക്കുന്നതിൽ അഭിനിവേശമുണ്ടായിരുന്ന ഒരു കൂട്ടം മനുഷ്യസ്നേഹികൾക്ക് ഈ അവസ്ഥ ആത്മ നൊമ്പരമായി മാറി.സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പ്രേരണയിൽ 1967-ൽ WMO രൂപം കൊണ്ടതങ്ങനെയായിരുന്നു.

[[പ്രമാണം:15024-1968.jpeg|നടുവിൽ|200x200ബിന്ദു]]
കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന പ്രദേശത്തെ ഒരു ജന്മിയായ കോയക്കുട്ടി ഹാജിയുടെ കൈയിലായിരുന്നു ഇവിടുത്തെ ഭൂസ്വത്തിൽ വലിയൊരു ഭാഗവും ഇദ്ദേഹത്തിൽനിന്നും കുഞ്ഞിപോക്കർ ഹാജി കുറെ സ്ഥലം വാങ്ങുകയും അതിൽനിന്ന് അഞ്ച് ഏക്കർ സ്ഥലം വയനാട് മുസ്ലിം ഓർഫനേജ് സ്ഥാപിക്കാൻ നൽകുകയും ചെയ്തു.വെറുതെയും ചുരുങ്ങിയ വിലക്കുമായി ഭൂമി നൽകി കുറെ കുടുംബങ്ങളെ കുഞ്ഞിപ്പോക്കർ ഹാജി ഈ പ്രദേശത്ത് താമസിപ്പിക്കുകയും ചെയ്തു. എല്ലാവർക്കും തന്റെ എസ്റ്റേറ്റിൽ ജോലി നൽകുകയും ചെയ്തു. മുട്ടിൽ വയനാട് ഓർഫനേജ് ഹൈസ്കൂൾ വന്നതോടെ ഈ പ്രദേശത്തെ വിദ്യാഭ്യാസ രംഗത്ത് വലിയൊരു മുന്നേറ്റമുണ്ടായി. ഇവിടെ പഠിച്ച പലരും ഉന്നത നിലയിൽ ആണ്. ഡോക്ടർമാർ, എൻജിനീയർമാർ, വക്കീലന്മാർ, നിരവധി അധ്യാപകർ, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവരൊക്കെ ഇവിടെ പഠിച്ചവർ ആയിട്ടുണ്ട്. ഈ വിദ്യാലയത്തിലെ പ്രഥമ വിദ്യാർഥിയായ ശ്രീ .എം. മുഹമ്മദ് മാസ്റ്റർ പിന്നീട് സ്കൂളിൽ തന്നെ പ്രധാന അദ്ധ്യാപകനായി ജോലി ചെയ്യുകയുണ്ടായി. അദ്ദേഹം മികച്ച അധ്യാപകനുള്ള സംസ്ഥാന ,ദേശീയ അധ്യാപക അവാർഡ് നേടുകയും ചെയ്തു എന്നത്‌ സ്കൂളിന് അഭിമാനരർഹമായ സംഗതിയാണ്. വയനാട് ചുരം കാണാൻ മലപ്പുറത്തുനിന്നും യാദൃശ്ചികമായി മുട്ടിൽ എത്തുകയും ഇവിടെ സ്ഥിര താമസമാക്കുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവുമായ വ്യക്തിയായിരുന്നു ഹൈദർ മൗലവി. ഈ പ്രദേശത്തെ ഭൂരിപക്ഷ മുസ്ലിം സഹോദരി സഹോദരന്മാർ അദ്ദേഹത്തിൻറെ ശിഷ്യഗണങ്ങളാണ്. അദ്ദേഹത്തിൻറെ 10 മക്കളും ഇന്ന് അധ്യാപകരായി ജോലി ചെയ്യുന്നു. ഇപ്പോഴത്തെ മാനേജറായ എം. എ മുഹമ്മദ് ജമാൽ സാഹിബ് അറിയപ്പെടുന്ന വ്യക്തിത്വമാണ്. അദ്ദേഹത്തിൻറെ പരദേശബന്ധമാണ് സ്ഥാപനത്തിന് ഇന്നുകാണുന്ന വളർച്ചയും പുരോഗതിയും ഉണ്ടാക്കുന്നതിന് സഹായകമായത്.

സവിശേഷഷമായ ഭൂപ്രകൃതി കൊണ്ടും  സാംസ്കാരികവും ചരിത്രപരവുമായ വ്യത്യസ്തത കൊണ്ടും പ്രത്യേകത പുലർത്തുന്ന വയനാട്ടിലെ മുസ്ലിം,പിന്നോക്ക ജനലക്ഷങ്ങളുടെ ആശാകേന്ദ്രമാമണ് വയനാട് മുസ്ലിം ഓർഫനേജും അവയുടെ സ്ഥാപനങ്ങളും.വിശിഷ്ട്യാ "വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർസെക്കൻററി സ്കൂൾ".

[[പ്രമാണം:15024-old1.jpeg|നടുവിൽ|200x200ബിന്ദു]]
അനാഥ കുരുന്നുകളുടേയും,അശരണരുടേയും പാവപെട്ട ഗ്രാമീണ ജനതയുടെയും വിദ്യാഭ്യാസ ഉയർച്ചക്കും കർമവേദിയായി സ്ഥാപനം വളർച്ചയുടെ പുതിയ മാനങ്ങൾ തേടുന്നു. 54 വർഷം മുൻപ് 1968 ഏപ്രിൽ മാസത്തിൽ കൽപററ നീലികണ്ടി കുഞ്ഞമ്മദ് ഹാജിയിടെ വസതിയിൽ വയനാട്ടിലെ മുസ്ലിം പൗര പ്രൗമുഖരെയും പണ്ടിതൻമാരെയും പങ്കെടുപ്പിച്ച്കൊണ്ട് മുക്കം യതീംഖാന സ്ഥാപകൻ വി. ബീരാൻ കുട്ടി ഹാജി വിളിച്ച് ചേര്ത്ത യോഗത്തിൽ കേരള മുസ്ലിംകളുടെ വ‍ഴികാട്ടിയായിരുന്ന സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ തുടക്കം കുറിച്ച വയനാട് മുസ്ലിം ഓർഫനേജിന്റെ പ്രഥമ സ്ഥാപനമാണ്  വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർസെക്കൻററി സ്കൂൾ മുട്ടിൽ.  

യശശരീരനായ മുൻ കേരള മുഖ്യ മന്ത്രി സി.എച്ച്.മുഹമ്മദ് കോയസാഹിബ് വിദ്യാഭ്യാസമന്ത്രിയായാരിക്കേ സമുദായത്തിന്റേയും നാടിന്റേയും പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി അനുവധിച്ച സ്കുൾ യതീംഖാന അന്തേവാസികൾക്ക് താമസത്തിനായി നിർമിച്ച് കൊണ്ടിരുന്ന കെട്ടിടത്തിൽ. 1968 ഏപ്രിൽ 12ന് ഓർഫനേജിന്റെ പ്രധമവാർഷിക സമ്മേളനത്തിൽ സി.എച്ച്.മുഹമ്മദ് കോയസാഹിബ് ഉദ്ഘാടനം ചെയ്തു.<!--visbot  verified-chils->-->

492

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1690020" എന്ന താളിൽനിന്ന് ശേഖരിച്ചത്