Jump to content
സഹായം

"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
സമഗ്ര പോർട്ടൽ, പാഠപുസ്തകങ്ങളിലെ ക്യു. ആർ. കോഡ് തുടങ്ങിയവ കുട്ടികൾക്ക് വീട്ടിൽ ഉപയോഗിക്കാൻ സാഹചര്യം ഒരുക്കുന്നതിനായി അമ്മമാർക്ക് പ്രത്യേക പരിശീലനം നൽകി.

'''<u>ഡി എസ് എൽ ആർ ക്യാമറ പരിശീലനം.</u>'''
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ഡി.എസ്.എൽ.ആർ ക്യാമറ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂളിലെ മലയാളം വിഭാഗം അധ്യാപകനായ അജയൻ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. സ്കൂളിൽ നടത്തുന്ന പ്രധാന ചടങ്ങുകൾ ഡോക്യുമെന്റ് ചെയ്യുകയും വീഡിയോകൾ തയ്യാറാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. 2019 ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് സ്കൂൾ മികവുത്സവം ഉദ്ഘാടനം ചെയ്യാൻ വന്നപ്പോഴും 2021 ശിവൻകുട്ടി ഉദ്ഘാടനം സ്കൂളിൽ എത്തിയപ്പോഴും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്തത്.
''<u>സത്യമേവ ജയതേ </u>''
ഇ-സാക്ഷരത അടിസ്ഥാനമാക്കിയുള്ള സത്യമേവ ജയതേ ക്ലാസുകൾ ഹൈസ്കൂൾ വിഭാഗം ക്ലാസിലെ എല്ലാ കുട്ടികൾക്കുമായി നൽകി. ഇന്റർനെറ്റ് ഉപയോഗം, ഇന്റർനെറ്റ് സുരക്ഷാ സജ്ജീകരണങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ അറിയാൻ സാധിച്ചു. പൂർണമായും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ക്ലാസുകൾ നടത്തുന്നതിന് ആവശ്യമായ സഹായങ്ങൾ അധ്യാപകർക്ക് നൽകിയത്.

==ഡിജിറ്റൽ പൂക്കളം 2019==
==ഡിജിറ്റൽ പൂക്കളം 2019==
വരി 80: വരി 75:

https://docs.google.com/presentation/d/1P9S7YGpber29ccixNddAennQxsxCCkbpKE3B77zxoV8/edit?usp=sharing..

=== '''<u>ഏകദിനക്യാമ്പ് </u>''' ===
=== '''<u>ഏകദിനക്യാമ്പ് </u>''' ===
ലിറ്റിൽ കൈറ്റ്സ് 2020- 23 ബാച്ചിന്റെ സ്കൂൾതല ഓൺലൈൻ ക്യാമ്പ് 20- 1- 2022 വ്യാഴാഴ്ച 9.30 മുതൽ 4 30 വരെ നടന്നു. 9 30ന് ക്യാമ്പ് ആരംഭിച്ചു. ബഹുമാനപ്പെട്ട എച്ച്.എം ഉദ്ഘാടനം ചെയ്തു . അനിമേഷന്റെയും, പ്രോഗ്രാമിന്റെയും സാധ്യതകളെക്കുറിച്ച്  കൈറ്റ് അധ്യാപകർ വിശദീകരിച്ചു. ആദ്യത്തെ സെക്ഷൻ ആനിമേഷൻ ആയിരുന്നു അനിമേഷൻ പ്രവർത്തനം എല്ലാ കുട്ടികളും മികച്ച രീതിയിൽ ചെയ്തു. രണ്ടാമത്തെ സെക്ഷൻ പ്രോഗ്രാമിനെ കുറിച്ചാണ് പഠിച്ചത് ഒരു കാർ ഗെയിം എങ്ങനെ ചെയ്യണമെന്ന് പഠിക്കുകയും കുട്ടികൾ ഓരോ ഗെയിം നിർമ്മിക്കുകയും ചെയ്തു. മാസ്റ്റർ ട്രെയിനർ സോഫിയ ടീച്ചർ ഗൂഗിൾ മീറ്റ് വഴി ജോയിൻ ചെയ്ത് ക്യാമ്പിനെക്കുറിച്ച് ആധികാരികമായി സംസാരിച്ചു. 4.30 നു ഏകദിനക്യാമ്പ് അവസാനിച്ചു.കുട്ടികൾക്ക് വേറിട്ട അനുഭവം നൽകിയ ക്യാമ്പായിരുന്നു ഇത്.

1,869

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1689742" എന്ന താളിൽനിന്ന് ശേഖരിച്ചത്