Jump to content
സഹായം

"ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (GOVT UPS CHEMMANATHUKARA എന്ന താൾ ഗവണ്‍മെന്റ് യു പി എസ്സ് ചെമ്മനത്തുകര എന്ന താളിനു മുകളിലേയ്ക്ക്, Jagadeesh മാറ്...)
No edit summary
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[ ഗവണ്‍മെന്റ് യു പി എസ്സ് ചെമ്മനത്തുകര]]
{{Centenary}}
{{PSchoolFrame/Header}}
{{prettyurl|GOVT UPS CHEMMANATHUKARA}}
 
{{Infobox School
|സ്ഥലപ്പേര്=ചെമ്മനത്തുകര
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=45254
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87661322
|യുഡൈസ് കോഡ്=32101300501
|സ്ഥാപിതദിവസം=06
|സ്ഥാപിതമാസം=10
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ടി.വി.പുരം
|പിൻ കോഡ്=686606
|സ്കൂൾ ഫോൺ=04829 210433
|സ്കൂൾ ഇമെയിൽ=gupsckara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വൈക്കം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=വൈക്കം
|താലൂക്ക്=വൈക്കം
|ബ്ലോക്ക് പഞ്ചായത്ത്=വൈക്കം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=53
|വിദ്യാർത്ഥികളുടെ എണ്ണം 1-10=109
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സീമ.ജെ ദേവൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വി.വി. കനകാംബരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സൂര്യ പ്രഭാഷ്
|സ്കൂൾ ചിത്രം=45254 chemmanathukara 3.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കോട്ടയം റവന്യൂ ജില്ലയിലുള്ള കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ടുവരുന്ന വൈക്കം ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചെമ്മനത്തുകര ഗവൺമെൻറ് യു.പി. സ്കൂൾ. കേരള നവോത്ഥാനചരിത്രത്തിലെ നിർണ്ണായക സംഭവമായ വൈക്കം സത്യാഗ്രഹ കാലഘട്ടമായ 1924 ഒക്ടോബർ മാസം 6-ാം തീയതി ആണ് ഈ വിദ്യാലയം ഹരിശ്രീ കുറിച്ചത് . ശ്രീനാരായണഗുരുവിൻറെ  ആഗ്രഹപ്രകാരമാണ്  വിദ്യാലയം ആരംഭിച്ചത്...
 
== ചരിത്രം ==
1924-ൽ സ്ഥാപിതമായ ശ്രീനാരായണ എൽ പി സ്കൂളാണ് പിന്നീട് ഗവ യു പി സ്ക്കൂൾ ,ചെമ്മനത്തുകര ആയി മാറിയത്. സ്ക്കൂളിന്റെ സ്ഥാപകരിൽ പ്രധാനി ആലപ്പുറത്ത് അച്യുതൻവൈദ്യരാണ്. യുഗപുരുഷനായ ശ്രീനാരായണഗുരുവിൻറെ അനുഗ്രഹാശിസ്സുകളോടെ ആരംഭിച്ച സംസ്കൃത പാഠശാലയാണ് പിന്നീട് ആയുർവേദവും കൂട്ടിച്ചേർത്ത്  ശ്രീനാരായണ എൽ പി സ്കൂളായത്. പിൽക്കാലത്ത് എസ് എൻ ഡി പി ക്ക് ഈ വിദ്യാലയം നടത്തിക്കൊണ്ടുപോകുന്നതിനു സാമ്പത്തികബാദ്ധ്യത വന്നതിനാലും, ഈ പ്രദേശത്ത് ഒരു ഗവണ്മെന്റ് സ്ഥാപനം വേണമെന്ന സമൂഹത്തിന്റെ ആഗ്രഹംകൊണ്ടും, ഒരു രൂപ മുഖവിലനിശ്ചയിച്ചുകൊണ്ട് 1947 ൽ ഗവണ്മെന്റിനു വിട്ടുകൊടുത്തു. പ്രസ്തുത വർഷം തന്നെ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ആദ്യകാല പ്രധാനദ്ധ്യാപകരിൽ ശ്രീ. സാമുവൽ സാർ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി ഒരുപാട് സംഭാവനകൾ ചെയ്തതായി അറിയാൻ കഴിഞ്ഞു.
 
== ഭൗതികസൗകര്യങ്ങൾ ==
പ്രീ-പ്രൈമറി , വാഹനസൗകര്യം, മികച്ച കമ്പ്യൂട്ടർ ലാബ്‌, സയൻസ് ലാബ്‌, ലൈബ്രറി, റീഡിംഗ്റൂം.,കുട്ടികൾക്കായുള്ള പാർക്ക്.,ഇന്റർനെറ്റ്‌ കണക്ഷൻ, മികച്ച കളിസ്ഥലം ,ഔഷധത്തോട്ടം, പൂന്തോട്ടം,ജൈവ വൈവിധ്യപാർക്ക് എന്നിവ.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* കൃ‍‍‍ഷി
* യോഗ
* നാടക പരിശീലനം
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* കായിക പരിശീലനം
* ജൈവവൈവിധ്യ ഉദ്യാനം
* വിദഗ്ധരുമായി അഭിമുഖം
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
 
* ആലപ്പുറത്ത് അച്യുതന്‌‌‌‌‌‌‍‍‌‌‌‌‍ വൈദ്യർ
* സാമുവൽ
* അച്ചാമ്മ
* ഭാസ്ക്കരൻനായർ
* ശാന്തകുമാരി
* സുബ്രഹ്മണ്യൻ
* മാത്യു
* ഗംഗാധരൻ നായര‌്‌‌‌‌‌‍‌
* സത്യപ്രസാദ്
* ഗോപാലൻ
* സി.പി. പുരുഷോത്തമൻ
* എ.ജി. ഓമന
* എൻ.കെ.ലാലപ്പന്
* എം.വി.ഷാജി
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
* ശ്രീ. ടി.കെ. ജോൺ (നാടക ആചാര്യൻ -വൈക്കം മാളവിക)
* ഡോ. ജോസഫ് (സർജൻ- വി.എസ്.എം ആശുപത്രി)
* ഡോ. പ്രിൻസ് ( പ്രഫസർ- സ്വിൻബേൺ യൂണിവേഴ്സിറ്റി-ഓസ്ട്രേലിയ)     
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* വൈക്കം കെ.എസ്.ആർ.ടി.സി യിൽ നിന്നും  ആറ് കിലോമീറ്റ‍ർ തെക്ക് മാറി  ചെമ്മനത്തുകര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
 
* ഉല്ലല - കൊതവറ- മൂത്തേടത്തുകാവുവഴിയും സ്കൂളിലെത്താം.....
 
*
*
{{#multimaps: 9.721457, 76.392662 | width=500px | zoom=10 }}
 
== നേട്ടങ്ങൾ ==
 
* സ്കൂൾകലോൽസവത്തോട് അനുബന്ധിച്ച്  നടക്കുന്ന സംസ്കൃതകലോൽസവത്തില‍്‍‍‍‍ വൈക്കം ഉപജില്ലാ ഓവറോൾ ഹാട്രിക് നേടി.
*
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/168945...2515714" എന്ന താളിൽനിന്ന് ശേഖരിച്ചത്