Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2020-2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 6: വരി 6:
  <big>[[2020 SSLC ഫുൾ എ പ്ലസ് നേടിയവർ]]</big>
  <big>[[2020 SSLC ഫുൾ എ പ്ലസ് നേടിയവർ]]</big>
=='''അക്ഷരവൃക്ഷം'''==
=='''അക്ഷരവൃക്ഷം'''==
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന്സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് അക്ഷരവൃക്ഷം. കൊറോണ, പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകാനുതകിയ പ്രസ്തുത പദ്ധതിയിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. കുട്ടികൾക്ക് മാതൃകയായി അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ 206 രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.<br>
<p style="text-align:justify">കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന്സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് അക്ഷരവൃക്ഷം. കൊറോണ, പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകാനുതകിയ പ്രസ്തുത പദ്ധതിയിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. കുട്ടികൾക്ക് മാതൃകയായി അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ 206 രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി</p>
=='''അവധിക്കാല സന്തോഷങ്ങൾ'''==
<p style="text-align:justify">കുട്ടികളുടെ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനായി കുട്ടികൾക്ക് വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യേണ്ട വിധം വാട്സാപ്പ് വഴി പരിചയപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ ചെയ്തത പരീക്ഷണങ്ങളുടെ വീഡിയോ അധ്യാപകർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. കുട്ടികളിൽ കൗതുകവും ശാസ്ത്ര അവബോധവും വളർത്തുന്നതിന് ഇത്തരം പരീക്ഷണങ്ങളുടെ പരീക്ഷണ പ്രവർത്തനങ്ങൾ ഉപകരിച്ചു. 9 ബി ക്ലാസ് ടീച്ചർ ആ ക്ലാസ്സിലെ കുട്ടികൾ ചെയ്ത എല്ലാ പരീക്ഷണങ്ങളും കോർത്തിണക്കിയ യൂട്യൂബ് ലിങ്ക്  ക്ലാസ്സ് സ്കൂൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തത് കുട്ടികളിൽ കൂടുതൽ സന്തോഷം ഉളവാക്കി. </p>
[https://youtu.be/NBelbN7YbwE|'''അവധിക്കാല സന്തോഷങ്ങൾ'''|]


=='''പ്രവേശനോത്സവം'''==
=='''പ്രവേശനോത്സവം'''==
4,826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1689336" എന്ന താളിൽനിന്ന് ശേഖരിച്ചത്