"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹയർസെക്കന്ററി (മൂലരൂപം കാണുക)
01:49, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<u>'''<big>നാഷണൽ സർവീസ് സ്കീം</big>'''</u> | <u>'''<big>നാഷണൽ സർവീസ് സ്കീം</big>'''</u> | ||
<big>വിദ്യാർത്ഥികളെ രാഷ്ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തിനായി കേന്ദ്ര മാനവശേഷി വിഭവ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'നാഷണൽ സർവീസ് സ്കീം' | <big>വിദ്യാർത്ഥികളെ രാഷ്ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തിനായി കേന്ദ്ര മാനവശേഷി വിഭവ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'നാഷണൽ സർവീസ് സ്കീം' 2001 ലാണ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. 50പേരടങ്ങുന്ന രണ്ടു ബാച്ചുകളിലായി 100 വളണ്ടിയർമാരാണ് യൂണിറ്റിലുള്ളത്. വൈവിധ്യപൂർണമായ സേവന പ്രവർത്തനങ്ങളിലൂടെ, ഈ പ്രദേശത്തെ സേവന പ്രവർത്തനങ്ങളുടെ മുഖമുദ്രയാവാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ സമൂഹത്തോടുള്ള സേവനസന്നദ്ധതാ മനോഭാവം വളർത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി കർമ്മപദ്ധതികളാണ് ഈ യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.</big> | ||
=== '''<big>നേട്ടങ്ങൾ:</big>''' === | === '''<big>നേട്ടങ്ങൾ:</big>''' === | ||
വരി 57: | വരി 57: | ||
<big>പഠന സമയങ്ങളിലെ പിരിമുറുക്കങ്ങൾ. മാനസിക സംഘർഷങ്ങൾ എന്നിവ ഒഴിവാക്കാനും കുട്ടികളിൽ മാനസികാരോഗ്യവും വിദ്യാലയത്തിൽ സൗഹ്യദാത്മകമായ അന്തരീക്ഷം ഒരുക്കാനും പ്രവർത്തിക്കുന്നതാണ് സൗഹ്യദ ക്ലബ്ബ്.</big> | <big>പഠന സമയങ്ങളിലെ പിരിമുറുക്കങ്ങൾ. മാനസിക സംഘർഷങ്ങൾ എന്നിവ ഒഴിവാക്കാനും കുട്ടികളിൽ മാനസികാരോഗ്യവും വിദ്യാലയത്തിൽ സൗഹ്യദാത്മകമായ അന്തരീക്ഷം ഒരുക്കാനും പ്രവർത്തിക്കുന്നതാണ് സൗഹ്യദ ക്ലബ്ബ്.</big> | ||
<big>എല്ലാ വർഷവും അമ്മ അറിയാൻ, | <big>എല്ലാ വർഷവും അമ്മ അറിയാൻ, കൗൺസിലിംഗ് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി വരുന്നു.</big> | ||
<big>ചുമതല ശ്രീജിത്ത് പി. (എച്ച്എസ്എസ്‍ടി- സംസ്‍കൃതം)</big> | <big>ചുമതല ശ്രീജിത്ത് പി. (എച്ച്എസ്എസ്‍ടി- സംസ്‍കൃതം)</big> |