Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:

=== <u>അറബി ഭാഷാ ഉപരിപഠന - തൊഴിൽ സാധ്യതകൾ, വെബിനാർ സംഘടിപ്പിച്ചു.</u> ===

[[പ്രമാണം:WhatsApp Image 2022-02-07 at 1.57.49 PM.jpg|ലഘുചിത്രം|അറബി ഭാഷാ ഉപരിപഠന വെബ്ബിനാറിൽ നിന്നും ]]
[[പ്രമാണം:48002-arabic.jpg|ലഘുചിത്രം|അറബി ഭാഷാ ഉപരിപഠന വെബ്ബിനാറിൽ നിന്നും]]
ഹയർ സെക്കണ്ടറി അറബിക് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സാറ്റോ) അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കണ്ടറി സ്കൂളുമായി ചേർന്ന് അറബി ഭാഷാ ഉപരി പഠന - തൊഴിൽ സാധ്യതകൾ വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. പ്ലസ്റ്റു പഠന ശേഷം ബിരുദ ബിരുദാനന്തര ഗവേഷണ രംഗത്തുള്ള വിവിധ കോഴ്സുകൾ, സ്ഥാപങ്ങൾ, അറബി ഭാഷയിൽ പഠനം പൂർത്തിയാക്കിയവർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ കമ്പനികളിൽ ഉള്ള തൊഴിൽ സാധ്യതകൾ എന്നിവ പ്രബന്ധങ്ങളായി അവതരിപ്പിച്ചു. യമനിലെ സൻആ യൂനിവേഴ്സിറ്റി പ്രൊഫസ്സറും കേരള യൂനിവേഴ്‌‌സിറ്റിയിലെ റിസർച്ച് സ്കോളറുമായ ഈസ അലി മുഹമ്മദ് അലി വെബിനാർ ഉദ്ഘാടനം ചെയ്തു. ബിരുദതലത്തിലുള്ള അറബി പഠന മേഖലകളെ സംബന്ധിച്ച് അരീക്കോട് എസ് .എസ് എ  കോളേജ് അസ്സി. പ്രൊഫസ്സർ ഡോ. അബ്ദുല്ല നജീബ് വിഷയമവതരിപ്പിച്ചു. ബിരുദാനന്തര-ഗവേഷണ രംഗത്തെ അറബി ഭാഷാ പഠൻ മേഖലകളെ പരിചയപ്പെടുത്തി എം.ഇ.എസ്  മമ്പാട് കോളേജ് അറബി വിഭാഗം തലവൻ ഡോ. സാബിഖ് എം.കെ പ്രബന്ധമവതരിപ്പിച്ചു. അറബി ഭാഷയിൽ കഴിവു തെളിയിച്ചവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാത്തിരിക്കുന്ന തൊഴിലവസരങ്ങളെക്കുറിച്ച് ഡൽഹി ജെ.എൻ.യൂ  റിസർച്ച് സ്കോളർ മുഹമ്മദ് ഫവാസ് വിഷയാവതരണം നടത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. എൻ.വി അബ്ദുറഹിമാൻ, എസ്.സി.ഇ .ആർ .ടി റിസർച്ച് ഓഫീസർ ഡോ. സഫീറുദ്ദീൻ, പ്രിൻസിപ്പാൾ മുനീബ് റഹ്‌‌മാൻ എന്നിവർ ആശംസകൾ നേർന്നു. ഹക്കീം പുൽപറ്റ സംഗീതം നൽകിയ സാറ്റോ തീം സോങ്ങ് വെബിനാറിൽ പ്രകാശനം ചെയ്യപ്പെട്ടു. ([https://youtube.com/playlist?list=PL05kQx5jINIPCZ7FhyZQ5Qd6RwXM0116n വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] )

1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1686868" എന്ന താളിൽനിന്ന് ശേഖരിച്ചത്