"എസ്.ഒ.എച്ച്.എസ്. അരീക്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:50, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→അറബി ഭാഷാ ഉപരിപഠന - തൊഴിൽ സാധ്യതകൾ, വെബിനാർ സംഘടിപ്പിച്ചു.
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 24: | വരി 24: | ||
'''<big><u>ശാസ്ത്രരംഗം (അപ്പർ പ്രൈമറി)</u></big>''' | '''<big><u>ശാസ്ത്രരംഗം (അപ്പർ പ്രൈമറി)</u></big>''' | ||
<gallery widths="200" heights="200"> | <gallery widths="200" heights="200" mode="packed-hover"> | ||
പ്രമാണം: | പ്രമാണം:48002-we1.jpeg|'''ശാസ്ത്രരംഗം-പ്രവർത്തിപരിചയം''' | ||
പ്രമാണം: | പ്രമാണം:48002-we2.jpeg|'''ശാസ്ത്രരംഗം-പ്രവർത്തിപരിചയം''' | ||
പ്രമാണം: | പ്രമാണം:48002-we3.jpeg|'''ശാസ്ത്രരംഗം-പ്രവർത്തിപരിചയം''' | ||
</gallery> | </gallery> | ||
==== '''<big><u>ശാസ്ത്രരംഗം വിജയികൾ</u></big>''' ==== | ==== '''<big><u>ശാസ്ത്രരംഗം വിജയികൾ</u></big>''' ==== | ||
<gallery widths="300" heights="200"> | <gallery widths="300" heights="200" mode="packed-hover"> | ||
പ്രമാണം: | പ്രമാണം:48002-we4.jpeg|'''<big>ശാസ്ത്രരംഗം വിജയി (ഹൈസ്കൂൾ)</big>''' | ||
പ്രമാണം: | പ്രമാണം:48002-we5.jpeg|'''ശാസ്ത്രമേള ബീഡ്സ് വർക്കിൽ സംസ്ഥാനതല സർട്ടിഫിക്കറ്റുമായി''' | ||
</gallery> | </gallery> | ||
== '''<small>അറബിക് ക്ലബ്ബ്</small>''' == | == '''<small>അറബിക് ക്ലബ്ബ്</small>''' == | ||
<small>ഒരുവ്യക്തിയുടെ സമഗ്ര വികസനമാണ് ആധുനിക വിദ്യഭ്യാസം ലക്ഷ്യം വെക്കുന്നത് . വൈജ്ഞാനിക വികസനത്തിന്റെ ലക്ഷ്യ പ്രാപ്തിക്കുവേണ്ടിയാണ് സ്കൂളുകളിൽ ക്ലബ്ബ്കൾ പ്രവർത്തിക്കുന്നത് . ദൃശ്യശ്രാവ്യ സൗന്ദര്യങ്ങളെ ആസ്വദിക്കുവനും കുട്ടികളിൽ അന്തർലീനമായ കഴിവുകളെ പുറത്തെടുക്കുവാനും വേണ്ടി ലോക അറബിക് ഭാഷ ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്ബ് സംഘടിപ്പിച്ച 2 ദിവസത്തെ അറബിക് കലിഗ്രഫി പ്രദർശനത്തിൽ നിന്നും ...</small><big>.</big><gallery> | <small>ഒരുവ്യക്തിയുടെ സമഗ്ര വികസനമാണ് ആധുനിക വിദ്യഭ്യാസം ലക്ഷ്യം വെക്കുന്നത് . വൈജ്ഞാനിക വികസനത്തിന്റെ ലക്ഷ്യ പ്രാപ്തിക്കുവേണ്ടിയാണ് സ്കൂളുകളിൽ ക്ലബ്ബ്കൾ പ്രവർത്തിക്കുന്നത് . ദൃശ്യശ്രാവ്യ സൗന്ദര്യങ്ങളെ ആസ്വദിക്കുവനും കുട്ടികളിൽ അന്തർലീനമായ കഴിവുകളെ പുറത്തെടുക്കുവാനും വേണ്ടി ലോക അറബിക് ഭാഷ ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്ബ് സംഘടിപ്പിച്ച 2 ദിവസത്തെ അറബിക് കലിഗ്രഫി പ്രദർശനത്തിൽ നിന്നും ...</small><big>.</big><gallery mode="packed-overlay"> | ||
പ്രമാണം: | പ്രമാണം:48002-arabic2.jpg | ||
പ്രമാണം: | പ്രമാണം:48002-arabic1.jpg | ||
</gallery> | </gallery> | ||
=== <u>അറബി ഭാഷാ ഉപരിപഠന - തൊഴിൽ സാധ്യതകൾ, വെബിനാർ സംഘടിപ്പിച്ചു.</u> === | === <u>അറബി ഭാഷാ ഉപരിപഠന - തൊഴിൽ സാധ്യതകൾ, വെബിനാർ സംഘടിപ്പിച്ചു.</u> === | ||
[[പ്രമാണം: | [[പ്രമാണം:48002-arabic.jpg|ലഘുചിത്രം|അറബി ഭാഷാ ഉപരിപഠന വെബ്ബിനാറിൽ നിന്നും]] | ||
ഹയർ സെക്കണ്ടറി അറബിക് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സാറ്റോ) അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കണ്ടറി സ്കൂളുമായി ചേർന്ന് അറബി ഭാഷാ ഉപരി പഠന - തൊഴിൽ സാധ്യതകൾ വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. പ്ലസ്റ്റു പഠന ശേഷം ബിരുദ ബിരുദാനന്തര ഗവേഷണ രംഗത്തുള്ള വിവിധ കോഴ്സുകൾ, സ്ഥാപങ്ങൾ, അറബി ഭാഷയിൽ പഠനം പൂർത്തിയാക്കിയവർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ കമ്പനികളിൽ ഉള്ള തൊഴിൽ സാധ്യതകൾ എന്നിവ പ്രബന്ധങ്ങളായി അവതരിപ്പിച്ചു. യമനിലെ സൻആ യൂനിവേഴ്സിറ്റി പ്രൊഫസ്സറും കേരള യൂനിവേഴ്സിറ്റിയിലെ റിസർച്ച് സ്കോളറുമായ ഈസ അലി മുഹമ്മദ് അലി വെബിനാർ ഉദ്ഘാടനം ചെയ്തു. ബിരുദതലത്തിലുള്ള അറബി പഠന മേഖലകളെ സംബന്ധിച്ച് അരീക്കോട് എസ് .എസ് എ കോളേജ് അസ്സി. പ്രൊഫസ്സർ ഡോ. അബ്ദുല്ല നജീബ് വിഷയമവതരിപ്പിച്ചു. ബിരുദാനന്തര-ഗവേഷണ രംഗത്തെ അറബി ഭാഷാ പഠൻ മേഖലകളെ പരിചയപ്പെടുത്തി എം.ഇ.എസ് മമ്പാട് കോളേജ് അറബി വിഭാഗം തലവൻ ഡോ. സാബിഖ് എം.കെ പ്രബന്ധമവതരിപ്പിച്ചു. അറബി ഭാഷയിൽ കഴിവു തെളിയിച്ചവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാത്തിരിക്കുന്ന തൊഴിലവസരങ്ങളെക്കുറിച്ച് ഡൽഹി ജെ.എൻ.യൂ റിസർച്ച് സ്കോളർ മുഹമ്മദ് ഫവാസ് വിഷയാവതരണം നടത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. എൻ.വി അബ്ദുറഹിമാൻ, എസ്.സി.ഇ .ആർ .ടി റിസർച്ച് ഓഫീസർ ഡോ. സഫീറുദ്ദീൻ, പ്രിൻസിപ്പാൾ മുനീബ് റഹ്മാൻ എന്നിവർ ആശംസകൾ നേർന്നു. ഹക്കീം പുൽപറ്റ സംഗീതം നൽകിയ സാറ്റോ തീം സോങ്ങ് വെബിനാറിൽ പ്രകാശനം ചെയ്യപ്പെട്ടു. ([https://youtube.com/playlist?list=PL05kQx5jINIPCZ7FhyZQ5Qd6RwXM0116n വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] ) | ഹയർ സെക്കണ്ടറി അറബിക് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സാറ്റോ) അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കണ്ടറി സ്കൂളുമായി ചേർന്ന് അറബി ഭാഷാ ഉപരി പഠന - തൊഴിൽ സാധ്യതകൾ വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. പ്ലസ്റ്റു പഠന ശേഷം ബിരുദ ബിരുദാനന്തര ഗവേഷണ രംഗത്തുള്ള വിവിധ കോഴ്സുകൾ, സ്ഥാപങ്ങൾ, അറബി ഭാഷയിൽ പഠനം പൂർത്തിയാക്കിയവർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ കമ്പനികളിൽ ഉള്ള തൊഴിൽ സാധ്യതകൾ എന്നിവ പ്രബന്ധങ്ങളായി അവതരിപ്പിച്ചു. യമനിലെ സൻആ യൂനിവേഴ്സിറ്റി പ്രൊഫസ്സറും കേരള യൂനിവേഴ്സിറ്റിയിലെ റിസർച്ച് സ്കോളറുമായ ഈസ അലി മുഹമ്മദ് അലി വെബിനാർ ഉദ്ഘാടനം ചെയ്തു. ബിരുദതലത്തിലുള്ള അറബി പഠന മേഖലകളെ സംബന്ധിച്ച് അരീക്കോട് എസ് .എസ് എ കോളേജ് അസ്സി. പ്രൊഫസ്സർ ഡോ. അബ്ദുല്ല നജീബ് വിഷയമവതരിപ്പിച്ചു. ബിരുദാനന്തര-ഗവേഷണ രംഗത്തെ അറബി ഭാഷാ പഠൻ മേഖലകളെ പരിചയപ്പെടുത്തി എം.ഇ.എസ് മമ്പാട് കോളേജ് അറബി വിഭാഗം തലവൻ ഡോ. സാബിഖ് എം.കെ പ്രബന്ധമവതരിപ്പിച്ചു. അറബി ഭാഷയിൽ കഴിവു തെളിയിച്ചവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാത്തിരിക്കുന്ന തൊഴിലവസരങ്ങളെക്കുറിച്ച് ഡൽഹി ജെ.എൻ.യൂ റിസർച്ച് സ്കോളർ മുഹമ്മദ് ഫവാസ് വിഷയാവതരണം നടത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. എൻ.വി അബ്ദുറഹിമാൻ, എസ്.സി.ഇ .ആർ .ടി റിസർച്ച് ഓഫീസർ ഡോ. സഫീറുദ്ദീൻ, പ്രിൻസിപ്പാൾ മുനീബ് റഹ്മാൻ എന്നിവർ ആശംസകൾ നേർന്നു. ഹക്കീം പുൽപറ്റ സംഗീതം നൽകിയ സാറ്റോ തീം സോങ്ങ് വെബിനാറിൽ പ്രകാശനം ചെയ്യപ്പെട്ടു. ([https://youtube.com/playlist?list=PL05kQx5jINIPCZ7FhyZQ5Qd6RwXM0116n വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] ) |