"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:45, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022other clubs
(health club) |
(other clubs) |
||
വരി 16: | വരി 16: | ||
=== അനീമിയ ബോധവല്‍ക്കരണം === | === അനീമിയ ബോധവല്‍ക്കരണം === | ||
പോഷകാഹാര മാസാചരണ ത്തോടനുബന്ധിച്ച് സ്ത്രീകളിലും കുട്ടികളിലും കാണപ്പെടുന്ന ആനയെക്കുറിച്ചുള്ള ബോധവൽക്കരണം ഓൺലൈൻവഴി സംഘടിപ്പിച്ചു | പോഷകാഹാര മാസാചരണ ത്തോടനുബന്ധിച്ച് സ്ത്രീകളിലും കുട്ടികളിലും കാണപ്പെടുന്ന ആനയെക്കുറിച്ചുള്ള ബോധവൽക്കരണം ഓൺലൈൻവഴി സംഘടിപ്പിച്ചു | ||
== ഹിന്ദി ക്ലബ് == | |||
അപ്പർ പ്രൈമറി വിഭാഗത്തിലെയും ഹൈസ്കൂൾ വിഭാഗത്തിലെയും കുട്ടികളെ അംഗങ്ങളാക്കി സ്കൂളിൽ ഹിന്ദി ക്ലബ് പ്രവർത്തിക്കുന്നു ഹിന്ദി അധ്യാപികയായബിനു ടീച്ചർ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത് | |||
=== സരൾ സുഗമ ഹിന്ദി === | |||
2021 ജൂലൈ 25 ആം തിയതി മാസ്റ്റർ ട്രെയിനർ കോഡിനേറ്റർ കൈറ്റ് കൊല്ലം ശ്രീ സോമശേഖരൻ സാറിന്റെ നേതൃത്വത്തിൽ നടന്ന സരൾ സുഗമഹിന്ദി വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്പെട്ടു | |||
=== പ്രേംചന്ദ് ജയന്തി === | |||
പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ രചന ഉപന്യാസരചന ക്വിസ് മത്സരം തുടങ്ങിയവ നടത്തുകയുണ്ടായി. | |||
=== ഹിന്ദി ദിനം === | |||
സെപ്റ്റംബർ 14 ഹിന്ദി ദിനവുമായി ബന്ധപ്പെട്ട എന്തുകൊണ്ട് ഹിന്ദി ദിനമായി ആചരിക്കുന്നു എന്ന് ഓൺലൈൻ വീഡിയോ പ്രദർശനത്തിലൂടെ കുട്ടികൾക്ക് അവബോധം നൽകി അന്നേദിവസം പ്രസംഗം ദേശഭക്തിഗാനം പോസ്റ്റർ തുടങ്ങിയ വിവിധ പരിപാടികളിലൂടെ കുട്ടികൾ അവരവരുടെ മികവുകൾ അവതരിപ്പിച്ചു | |||
=== സുരീലി ഹിന്ദി === | |||
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഭാഗമായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിവരുന്ന സുരീലി ഹിന്ദി എന്ന പഠന പരിപോഷണ പരിപാടിയിലെ ഓരോ പഠനപ്രവർത്തനങ്ങളും ഓൺലൈനായും ഓഫ്ലൈനായും നടത്തിവരുന്നു |