Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites
{{Lkframe/Header}}
|സ്കൂൾ കോഡ്=14002
===[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ |‍ഡിജിറ്റൽ മാഗസിൻ -2019 20]]===
|അധ്യയനവർഷം=2018-19
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|ഉപജില്ല=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|ചിത്രം=
|ഗ്രേഡ്=
}}

=== [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ |‍ഡിജിറ്റൽ മാഗസിൻ -2019]] ===
=='''''<U>LITTLE KITES-LK/2018/14002</U>'''''==
 
<U>പ്രവർത്തന റിപ്പോർട്ട് 'ലിറ്റിൽ കൈറ്റ്സ്'</U><br />2018 ഫെബ്രുവരി മാസത്തിൽ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 40-തോളം വിദ്യാർത്ഥിനികളായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുത്തു. ഇതിന്റെ പ്രവർത്തന ഉദ്ഘാടനം 2018 ജൂൺ 20 ന് നടന്നു. ഞങ്ങളുടെ സ്കൂളിൽ ശ്രീമതി ബിന്ദുജോയ്യും ശ്രീമതി ഗായത്രിമാമുമാണ് ഈ ക്ലബിന്റെ നേതൃത്വം വഹിക്കുന്നത്. ഉദ്ഘാടനയോഗത്തിൽ വച്ച് തന്നെ കൈറ്റ് മിസ്ട്രസ്സ്മാരുടെ സാന്നിധ്യത്തിൽ മീനാക്ഷി കെ വി തലവനായും അമയ കെ ഉപതലവനായും തിരഞ്ഞെടുക്കപ്പെട്ടു. സേക്രട്ട് ഹാർട്ട് സ്കൂൾ നിർവഹണ സമിതി അംഗങ്ങൾ : Sr.ഫിലോമിന പോൾ - കൺവീനർ, പ്രഥമാധ്യാപിക പി. എം. ദിനേശ് - ചെയർമാൻ, രക്ഷാകർത്ത് സമിതി പ്രസിഡന്റ് മോനിഷ മോഹൻ - വൈസ് ചെയർമാൻ മുഹമ്മദ് അലി - രക്ഷാകർത്ത് സമിതി വൈസ് പ്രസിഡന്റ്.  
== '''''<U>LITTLE KITES-LK/2018/14002</U>''''' ==
<U>പ്രവർത്തന റിപ്പോർട്ട് 'ലിറ്റിൽ കൈറ്റ്സ്'</U><br />
2018 ഫെബ്രുവരി മാസത്തിൽ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 40-തോളം വിദ്യാർത്ഥിനികളായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുത്തു. ഇതിന്റെ പ്രവർത്തന ഉദ്ഘാടനം 2018 ജൂൺ 20 ന് നടന്നു. ഞങ്ങളുടെ സ്കൂളിൽ ശ്രീമതി ബിന്ദുജോയ്യും ശ്രീമതി ഗായത്രിമാമുമാണ് ഈ ക്ലബിന്റെ നേതൃത്വം വഹിക്കുന്നത്. ഉദ്ഘാടനയോഗത്തിൽ വച്ച് തന്നെ കൈറ്റ് മിസ്ട്രസ്സ്മാരുടെ സാന്നിധ്യത്തിൽ മീനാക്ഷി കെ വി തലവനായും അമയ കെ ഉപതലവനായും തിരഞ്ഞെടുക്കപ്പെട്ടു. സേക്രട്ട് ഹാർട്ട് സ്കൂൾ നിർവഹണ സമിതി അംഗങ്ങൾ : Sr.ഫിലോമിന പോൾ - കൺവീനർ, പ്രഥമാധ്യാപിക പി. എം. ദിനേശ് - ചെയർമാൻ, രക്ഷാകർത്ത് സമിതി പ്രസിഡന്റ് മോനിഷ മോഹൻ - വൈസ് ചെയർമാൻ മുഹമ്മദ് അലി - രക്ഷാകർത്ത് സമിതി വൈസ് പ്രസിഡന്റ്.  
ജൂൺ 21 ന് ഉപജില്ല കോർഡിനേറ്റർമാരായ ഷീജമാഡവും രമ്യമാഡവും പ്രായോഗിക ക്ലാസുകൾ ഞങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. വ്യത്യസ്ത തലങ്ങളിലുള്ള ഐ.ടി പ്രവർത്തനങ്ങളായിരുന്നു അവ. ആദ്യമായി തന്നെ ഗെയിമുകൾ നിർമ്മിക്കുവാൻ ഞങ്ങളെ പഠിപ്പിച്ചു. സ്ക്രാച്ച് എന്ന സോഫ്റ്റ് വെയറിലൂടെയാണ് ഇതിന്റെ പ്രവർത്തനം. കൂടാതെ, ഹൈ ടെക് ക്ലാസുകൾ പ്രായോഗിക തലത്തിൽ‌ കൈകാര്യം ചെയ്യാനും, പുതിയ പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഞങ്ങൾക്കു പരിചയപ്പെടുത്തിത്തരുകയും ഒപ്പം MIT ആപ്പ് നിർമ്മിക്കുവാനും ഞങ്ങൾക്കു പഠിപ്പിച്ചുതന്നു. ഞങ്ങൾക്ക് ആകെ എട്ടു സെഷനുകളാണ് ഉണ്ടായിരുന്നത്. 8-ാം തരത്തിലെയും പത്താം തരത്തിലെയും ലീഡർമാർക്ക് ഞങ്ങൾ ഇതിന്റെ നിർദ്ദേശങ്ങൾ നൽകുകയുണ്ടായി. ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ വൈകുന്നേരം 4 മണി മുതൽ 5.15 വരെയാണ് കൈറ്റിന്റെ ക്ലാസുകൾ നടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തെ ഞങ്ങളുടെ വിഷയം ആനിമേഷൻ ആയിരുന്നു. ഇതിന്റെ തുടക്കത്തിൽ ഞങ്ങൾക്കു രണ്ടു ആനിമേഷൻ വീഡിയോസ് കാണിച്ചുതന്നു. അതിനു ശേഷം ഞങ്ങളോട് ഒരു ചെറിയ കഥ ഉണ്ടാക്കുവാൻ കൈറ്റ് മിസ്റ്ററസ്മാർ ആവശ്യപ്പെട്ടു. GIMP എന്ന സോഫ്റ്റ് വെയറിലൂടെ ഞങ്ങളുടെ കഥയ്ക്ക് അനുയോജ്യമായ ബാക്ക്ഗ്രൗണ്ട് തയ്യാറാക്കി. ഒരു ചിത്രം എങ്ങനെ ചലിപ്പിക്കാമെന്ന് TUPI TUBE DESK എന്ന സോഫ്റ്റ് വെയറിലൂടെ ഞങ്ങൾ പഠിച്ചു. അതിനുശേഷം ഞങ്ങളുടെ കഥയ്ക്ക് അനുയോജ്യമായ കഥാപാത്രങ്ങൾ INK SCAPE EDIT VIEWER എന്ന സോഫ്റ്റ് വെയറിലൂടെ വ്യത്യസ്തങ്ങളായ ടൂൾസ് ഉപയോഗിച്ച് കൊണ്ടു നിർമ്മിച്ചു. ഇതൊക്കെ ഉപയോഗിച്ചുകൊണ്ട് ഞങ്ങളൊരാനിമേഷൻ വീഡിയോ തയ്യാറാക്കി.  

ജൂൺ ജൂലൈ മാസങ്ങളിൽ ക്ലബ്ബിന്റെ നല്ലൊരു പ്രവർത്തനം കാഴ്ച വെയ്ക്കാൻ സാധിച്ചു. എല്ലാ അംഗങ്ങളുടെയും സ്കൂൾ അധികൃതരുടേയും പൂർണ്ണമായ സഹായ സഹകരണം ലഭിക്കു ഉണ്ടായി.
ജൂൺ ജൂലൈ മാസങ്ങളിൽ ക്ലബ്ബിന്റെ നല്ലൊരു പ്രവർത്തനം കാഴ്ച വെയ്ക്കാൻ സാധിച്ചു. എല്ലാ അംഗങ്ങളുടെയും സ്കൂൾ അധികൃതരുടേയും പൂർണ്ണമായ സഹായ സഹകരണം ലഭിക്കു ഉണ്ടായി.
വരി 31: വരി 15:
[[പ്രമാണം:14002-knr-dp-2019-3.png|209x209ബിന്ദു]]
[[പ്രമാണം:14002-knr-dp-2019-3.png|209x209ബിന്ദു]]

== ലിറ്റിൽ കൈറ്റ്സ്ൻെറ 2020 - 21 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ==
==ലിറ്റിൽ കൈറ്റ്സ്ൻെറ 2020 - 21 വർഷത്തെ പ്രവർത്തന റിപ്പോർട്ട്==

* <big>ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ ജനുവരി 7,10,11,12 തീയതികളിലായി കൊറോണ വാക്സിനേഷൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് സംഘടിപ്പിച്ചു.</big>
*<big>ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ ജനുവരി 7,10,11,12 തീയതികളിലായി കൊറോണ വാക്സിനേഷൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് സംഘടിപ്പിച്ചു.</big>

സ്കൂളിലെ അനേകം കുട്ടികൾക്ക് വാക്സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്യാൻ ഈ  ഹെൽപ്പ് ഡെസ്ക് സഹായകമായി.
സ്കൂളിലെ അനേകം കുട്ടികൾക്ക് വാക്സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്യാൻ ഈ  ഹെൽപ്പ് ഡെസ്ക് സഹായകമായി.

* <big>ജനുവരി 20 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ഏകദിന ക്യാമ്പ് നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ സിസ്റ്റർ ഫിലോമിന അപ്പോൾ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കുട്ടികളുടെ പൂർണമായ പങ്കാളിത്തവും പ്രവർത്തനവും കൊണ്ട് ക്യാമ്പ് ഒരു വൻ വിജയമായിരുന്നു.</big>
*<big>ജനുവരി 20 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ഏകദിന ക്യാമ്പ് നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ സിസ്റ്റർ ഫിലോമിന അപ്പോൾ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കുട്ടികളുടെ പൂർണമായ പങ്കാളിത്തവും പ്രവർത്തനവും കൊണ്ട് ക്യാമ്പ് ഒരു വൻ വിജയമായിരുന്നു.</big>
<gallery>
<gallery>
പ്രമാണം:14002 pos vacc.jpg
പ്രമാണം:14002 pos vacc.jpg
വരി 43: വരി 27:
പ്രമാണം:14002 helpdesk.jpg|Covid Vaccination registration Help Desk
പ്രമാണം:14002 helpdesk.jpg|Covid Vaccination registration Help Desk
പ്രമാണം:14002 ca inau.jpg|LK Camp inauguration
പ്രമാണം:14002 ca inau.jpg|LK Camp inauguration
പ്രമാണം:WhatsApp Image 2022-02-10 at 12.33.48 AM.jpeg
പ്രമാണം:WhatsApp Image 2022-02-10 at 12.33.48 AM.jpeg| Covid Vaccination registration Help Desk
പ്രമാണം:WhatsApp Image 2022-02-10 at 12.34.15 AM.jpeg
പ്രമാണം:WhatsApp Image 2022-02-10 at 12.34.15 AM.jpeg| LK Camp
</gallery>
</gallery>

== സെമിനാർ പ്രസന്റേഷൻ ==
==സെമിനാർ പ്രസന്റേഷൻ==  
* ഈ വർഷത്തെ little kites ന്റെ group assignment ആയ വെബിനാർ 5 ഗ്രൂപ്പുകൾ മികച്ച രീതിയിൽ അവതരിപ്പിച്ചത് അദ്ധ്യാപകരുടെയും ഹെഡ്മിസ്ട്രെസ്സിന്റെയും പ്രശംസസപിടിച്ചുപറ്റാൻ ഇടയാക്കി.അഞ്ചു വെബിനാറുകളിൽ കുട്ടികൾക്ക്ഏ ഏറ്റവും അനുയോജ്യമെnന്നു തോന്നിയ വിഷയം "Adolescence and friendship " കുട്ടികൾ പൊതുസദസ്സിൽ എല്ലാവിദ്യാർത്ഥികൾക്കും മുൻപിൽ അവതരിപ്പിച്ചു. ഇത് കുട്ടികളിൽ ആത്മവിശ്വാസം ഉയർത്തിയ ഒരു പ്രവർത്തനമായിരുന്നു.
*ഈ വർഷത്തെ little kites ന്റെ group assignment ആയ വെബിനാർ 5 ഗ്രൂപ്പുകൾ മികച്ച രീതിയിൽ അവതരിപ്പിച്ചത് അദ്ധ്യാപകരുടെയും ഹെഡ്മിസ്ട്രെസ്സിന്റെയും പ്രശംസസപിടിച്ചുപറ്റാൻ ഇടയാക്കി.അഞ്ചു വെബിനാറുകളിൽ കുട്ടികൾക്ക്ഏ ഏറ്റവും അനുയോജ്യമെnന്നു തോന്നിയ വിഷയം "Adolescence and friendship " കുട്ടികൾ പൊതുസദസ്സിൽ എല്ലാവിദ്യാർത്ഥികൾക്കും മുൻപിൽ അവതരിപ്പിച്ചു. ഇത് കുട്ടികളിൽ ആത്മവിശ്വാസം ഉയർത്തിയ ഒരു പ്രവർത്തനമായിരുന്നു.
* ഹെഡ്‌മിസ്ട്രെസ് സിസ്റ്റർ ഫിലോമിന പോൾ ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു . ഹംദ നൗഷാദ്,നൗറിൻ എന്നീ വിദ്യാർഥികൾ സെമിനാർ slides പ്രസന്റേഷൻ നടത്തി സെമിനാർ അവതരിപ്പിച്ചു.
*ഹെഡ്‌മിസ്ട്രെസ് സിസ്റ്റർ ഫിലോമിന പോൾ ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു . ഹംദ നൗഷാദ്,നൗറിൻ എന്നീ വിദ്യാർഥികൾ സെമിനാർ slides പ്രസന്റേഷൻ നടത്തി സെമിനാർ അവതരിപ്പിച്ചു.
<gallery>
<gallery>
പ്രമാണം:14002-lkweb2.jpg|സെമിനാർ പ്രസന്റേഷൻ -ഉദ്ഘാടനം
പ്രമാണം:14002-lkweb2.jpg|സെമിനാർ പ്രസന്റേഷൻ -ഉദ്ഘാടനം
പ്രമാണം:14002-lkweb.jpg|സെമിനാർ പ്രസന്റേഷൻ -ഉദ്ഘാടനം
പ്രമാണം:14002-lkweb.jpg|സെമിനാർ പ്രസന്റേഷൻ -ഉദ്ഘാടനം
</gallery>
</gallery>
*  
 
*  
==ലിറ്റിൽ കൈറ്റ്സ് 2021-22 ബാച്ച്==
<gallery>
പ്രമാണം:14002 lk3.jpeg
</gallery>
*
*
*
*
1,275

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1682116...1941228" എന്ന താളിൽനിന്ന് ശേഖരിച്ചത്