Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,053: വരി 1,053:

പതിനൊന്നിൽ അധികം ഹോസ്റ്റലുകൾ കൂടി പ്രവർത്തിക്കുന്ന,  'ദക്ഷിണേന്ത്യയിലെ അലിഗഡ് 'എന്ന് പുകൾപെറ്റ, ഓട്ടോണോമസ് പദവി വഹിക്കുന്ന ഫാറൂഖ് കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങൾ എല്ലാംതന്നെ വർഷ‍ാവർഷം ആയിരത്തോളംവരുന്ന അർത്ഥികൾക്ക് വിദ്യപകർന്ന് അവരെ ജീവിതപാന്ഥാവിൽ കൈപിടിച്ചുയർത്താൻ സഹായിക്കുംവിധം വളർച്ചയുടെ പാതയിലാണിന്ന്.

=എന്റെ ഗ്രാമം=
.
                                      [[ചിത്രം:Chaliyaaar.JPG]]                                      [[ചിത്രം:Chaliyaaar river.JPG]] 
ചാലിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കുന്നിൻപ്രദേശമാണ് ഇരുൾമൂളിയിരുന്ന, ഇരുമൂളിപ്പറമ്പെന്ന  ഫാറൂഖ് കോളേജ്.  അതുകൊണ്ട് തന്നെ ഇരുമൂളിപ്പറമ്പ് നിവാസികളുടെ പ്രധാന തൊഴിൽ ചാലിയാർ പുഴയുമായി ബന്ധപ്പെട്ടുകിടക്കുന്നു. മത്സ്യ ബന്ധനം മണൽ വാരൽ തുടങ്ങിയവയാണ് ഇവിടുത്തെ പ്രദേശവാസികളുടെ പ്രധാന തൊഴിൽ.
                         
                                                                [[ചിത്രം:Sand Mining In Chali.jpg]]   
കൂടെ മരവ്യവസായവും ഉണ്ട്.
                              [[ചിത്രം:wood in chali.jpg]]                                    [[ചിത്രം:woooooooo.jpeg]]

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1682095" എന്ന താളിൽനിന്ന് ശേഖരിച്ചത്