Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{HSSchoolFrame/Pages}}സുല്ലമുസ്സലാം ഓറിയന്റൽ ഹൈസ്കൂൾ , ഹയർ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്തത് 2014 ൽ ആണ് .ഇന്ന്  78   ആൺകുട്ടികുളും  171  പെൺകുട്ടികളുമായി 249  വിദ്യാർത്ഥികൾ  ഹയർ സെക്കന്ററി വിഭാഗത്തിൽ പഠിക്കുന്നു . പഠന ,പഠ്യേതര രംഗത് വ്യക്തമായ ഒപ്പ് ചാർത്തിയ മികവിന്റെ വിദ്യാലയമാണ് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ .കഴിഞ്ഞ വർഷത്തെ ഹയർ സെക്കന്ററി പ്ലസ് ടു റിസൾട്ടിൽ എ പ്ലസ് ശതമാനത്തിൽ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാലയമാണിത് , കൂടാതെ മലപ്പുറം ജില്ലയിലെ മികച്ച [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B7%E0%B4%A3%E0%B5%BD_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%80%E0%B4%82 എൻ.എസ് .എസ്] യൂണിറ്റായും , സ്കൂളിലെ അധ്യാപകനായ മുഹ്‌സിൻ ചോലയിൽ മികച്ച എൻ.എസ് .എസ് പ്രോഗ്രാം ഓഫീസർ ആയും തിരഞ്ഞെടുത്തിരുന്നു . എൻ .എസ് എസ്‌ ന്റെ നേതൃത്വത്തിൽ നടത്തിയ കൂട്ടായ്മയുടെ കൈപ്പുണ്യം ഭക്ഷ്യ മേള വഴി സ്കൂളിലെ 7 വിദ്യാർത്ഥികൾക്ക് വീട് വെച്ച് കൊടുത്തിട്ടുണ്ട് വിദ്യാത്ഥികൾ .
{{HSSchoolFrame/Pages}}
 
== ഹയർ സെക്കന്ററി വിഭാഗം  ==
സുല്ലമുസ്സലാം ഓറിയന്റൽ ഹൈസ്കൂൾ , ഹയർ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്തത് 2014 ൽ ആണ് .ഇന്ന്  78   ആൺകുട്ടികുളും  171  പെൺകുട്ടികളുമായി 249  വിദ്യാർത്ഥികൾ  ഹയർ സെക്കന്ററി വിഭാഗത്തിൽ പഠിക്കുന്നു . പഠന ,പഠ്യേതര രംഗത് വ്യക്തമായ ഒപ്പ് ചാർത്തിയ മികവിന്റെ വിദ്യാലയമാണ് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ .കഴിഞ്ഞ വർഷത്തെ ഹയർ സെക്കന്ററി പ്ലസ് ടു റിസൾട്ടിൽ എ പ്ലസ് ശതമാനത്തിൽ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാലയമാണിത് , കൂടാതെ മലപ്പുറം ജില്ലയിലെ മികച്ച [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B7%E0%B4%A3%E0%B5%BD_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%80%E0%B4%82 എൻ.എസ് .എസ്] യൂണിറ്റായും , സ്കൂളിലെ അധ്യാപകനായ മുഹ്‌സിൻ ചോലയിൽ മികച്ച എൻ.എസ് .എസ് പ്രോഗ്രാം ഓഫീസർ ആയും തിരഞ്ഞെടുത്തിരുന്നു . എൻ .എസ് എസ്‌ ന്റെ നേതൃത്വത്തിൽ നടത്തിയ കൂട്ടായ്മയുടെ കൈപ്പുണ്യം ഭക്ഷ്യ മേള വഴി സ്കൂളിലെ 7 വിദ്യാർത്ഥികൾക്ക് വീട് വെച്ച് കൊടുത്തിട്ടുണ്ട് വിദ്യാത്ഥികൾ .

== '''ചരിത്രം''' ==
== '''ചരിത്രം''' ==
[[പ്രമാണം:WhatsApp Image 2022-01-25 at 4.06.15 PM.jpeg|പകരം=സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ|ലഘുചിത്രം|275x275px|സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ]]
[[പ്രമാണം:WhatsApp Image 2022-01-25 at 4.06.15 PM.jpeg|പകരം=സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ|ലഘുചിത്രം|179x179px|സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ]]
[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF ഇന്ത്യ]യുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AC%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82_%E0%B4%86%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%8D മൗലാന അബ്ദുൽ കലാം ആസാദ്] ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ   മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത്. കേരളത്തിൽ  നവോത്ഥാന  ചലനങ്ങൾക്ക് തുടക്കം കുറിച്ച സമയത്ത്‌ മലബാറിൽ വിശിഷ്യാ ഏറനാട്ടിൽ വിദ്യാഭ്യാസ സാമൂഹിക പരിഷ്‌ക്കാരങ്ങൾക്ക് നേതൃത്വം നൽകിയ ജം ഇയ്യത്തുൽ മുജാഹിദീൻ സംഘത്തിന് കീഴിൽ 1955 ലാണ് സ്‌കൂൾ ആരംഭിച്ചത്.നവോത്ഥാന നായകൻ  എൻ.വി അബ്ദുസലാം മൗലവിയുടെ ദീർഘ വീക്ഷണമാണ് ഈ സ്ഥാപനത്തിന്റെ പിറവിക്ക് കാരണമായത് .ഗണിത ശാസ്ത്രത്തിൽ ബിരുദ ധാരിയായ എൻ വി ഇബ്രാഹിം മാസ്റ്റർ പ്രഥമ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു .  [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ചരിത്രം|(കൂടുതൽ വായിക്കുക)]]

== '''ഹയർസെക്കന്ററി കോഴ്സുകൾ''' ==
== '''ഹയർസെക്കന്ററി കോഴ്സുകൾ''' ==
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1681276" എന്ന താളിൽനിന്ന് ശേഖരിച്ചത്