"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
13:32, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
05/10/2019 ൽ സ്കൂൾ തല ക്യാമ്പ് നടത്തി 8 കുട്ടികളെ സബ്ജില്ല ക്യാമ്പിൽ പങ്കെടുപ്പിക്കുന്നതിനായി തിരഞ്ഞെടുത്തു. നവംബർ 16,17തിയതി കളിൽ നടന്ന സബ്ജില്ല ക്യാമ്പിൽ 8കുട്ടികൾ പങ്കെടുത്തത്തിൽ രണ്ടുപേർ ജില്ലാ ക്യാമ്പിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് 2020 ഫെബ്രുവരി 15,16 തിയതി കളിലായി നടന്ന ജില്ലാ ക്യാമ്പിൽ പങ്കെടുത്ത അവർ പഠിച്ച കാര്യങ്ങളും അനുഭവങ്ങളും മറ്റുള്ളവർക്കായി ബോധ്യമാക്കി കൊടുത്തു. | 05/10/2019 ൽ സ്കൂൾ തല ക്യാമ്പ് നടത്തി 8 കുട്ടികളെ സബ്ജില്ല ക്യാമ്പിൽ പങ്കെടുപ്പിക്കുന്നതിനായി തിരഞ്ഞെടുത്തു. നവംബർ 16,17തിയതി കളിൽ നടന്ന സബ്ജില്ല ക്യാമ്പിൽ 8കുട്ടികൾ പങ്കെടുത്തത്തിൽ രണ്ടുപേർ ജില്ലാ ക്യാമ്പിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് 2020 ഫെബ്രുവരി 15,16 തിയതി കളിലായി നടന്ന ജില്ലാ ക്യാമ്പിൽ പങ്കെടുത്ത അവർ പഠിച്ച കാര്യങ്ങളും അനുഭവങ്ങളും മറ്റുള്ളവർക്കായി ബോധ്യമാക്കി കൊടുത്തു. | ||
'''അമ്മ അറിയാൻ''' | '''<u>അമ്മ അറിയാൻ</u>''" | ||
സമഗ്ര പോർട്ടൽ, പാഠപുസ്തകങ്ങളിലെ ക്യു. ആർ. കോഡ് തുടങ്ങിയവ കുട്ടികൾക്ക് വീട്ടിൽ ഉപയോഗിക്കാൻ സാഹചര്യം ഒരുക്കുന്നതിനായി അമ്മമാർക്ക് പ്രത്യേക പരിശീലനം നൽകി. | |||
'''<u>ഡി എസ് എൽ ആർ ക്യാമറ പരിശീലനം.</u>''' | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ഡി.എസ്.എൽ.ആർ ക്യാമറ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂളിലെ മലയാളം വിഭാഗം അധ്യാപകനായ അജയൻ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. സ്കൂളിൽ നടത്തുന്ന പ്രധാന ചടങ്ങുകൾ ഡോക്യുമെന്റ് ചെയ്യുകയും വീഡിയോകൾ തയ്യാറാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. 2019 ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് സ്കൂൾ മികവുത്സവം ഉദ്ഘാടനം ചെയ്യാൻ വന്നപ്പോഴും 2021 ശിവൻകുട്ടി ഉദ്ഘാടനം സ്കൂളിൽ എത്തിയപ്പോഴും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്തത്. | |||
''<u>സത്യമേവ ജയതേ </u>'' | |||
ഇ-സാക്ഷരത അടിസ്ഥാനമാക്കിയുള്ള സത്യമേവ ജയതേ ക്ലാസുകൾ ഹൈസ്കൂൾ വിഭാഗം ക്ലാസിലെ എല്ലാ കുട്ടികൾക്കുമായി നൽകി. ഇന്റർനെറ്റ് ഉപയോഗം, ഇന്റർനെറ്റ് സുരക്ഷാ സജ്ജീകരണങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ അറിയാൻ സാധിച്ചു. പൂർണമായും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ക്ലാസുകൾ നടത്തുന്നതിന് ആവശ്യമായ സഹായങ്ങൾ അധ്യാപകർക്ക് നൽകിയത്. | |||
==ഡിജിറ്റൽ പൂക്കളം 2019== | ==ഡിജിറ്റൽ പൂക്കളം 2019== | ||
'''<u>ഡിജിറ്റൽ പൂക്കളം.</u>''' | '''<u>ഡിജിറ്റൽ പൂക്കളം.</u>''' |