Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി /ഹലോ ഇംഗ്ലീഷ് തീയറ്റർ ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 1: വരി 1:
{{prettyurl|G.H.S. Avanavancheri}}
==<b> ഹലോ ഇംഗ്ലീഷ് തീയറ്റർ ക്യാമ്പ്</b>==

''' പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനമികവ് ഒന്നുകൂടി തെളിയിക്കുകയാണ് യൂ  പി വിഭാഗം കുട്ടികളുടെ  ഹലോ ഇംഗ്ലീഷ് തീയറ്റർ ക്യാമ്പ്  .തങ്ങൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കഴിയും എന്ന് വ്യക്തമാക്കുന്നതായിരുന്നു കുട്ടികളുടെ പ്രകടനങ്ങൾ .അവനവഞ്ചേരി സ്കൂളിൽ  ജനുവരി 5,6തീയതികളിയായി നടന്ന ക്യാമ്പ് സ്‌കിറ്റ്, ഗെയിംസ് ,ഇൻസ്റ്റലേഷൻ ,ഹൈക്കു ,റോൾപ്ളേ എന്നിങ്ങനെ വേറിട്ട പരിപാടികളാൽ ശ്രദ്ധേയമായി .മുൻസിപ്പൽ ചെയർമാൻ ശ്രീ എം  പ്രദീപ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പി. ടി .എ പ്രസിഡന്റ് ശ്രീ എൽ. ആർ  .മധുസൂദനൻ നായർ ,എ.ഇ. ഓ  ശ്രീമതി ഉഷാകുമാരി ,ആറ്റിങ്ങൽ ബി.പി.ഒ  ശ്രീ പി  .സജി ,ഹെഡ്മിസ്ട്രസ് ശ്രീമതി എം ആർ  .മായ ,എസ് എം സി  ചെയർമാൻ ശ്രീ കെ ജെ  .രവികുമാർ എന്നിവർ പങ്കെടുത്തു .ക്ളാസ് നയിച്ചത് ബി ആർ സി ട്രെയ്നർ ശ്രീ ബി  ജയകുമാർ ആയിരുന്നു . രക്ഷകർത്താക്കളുടെ സജീവപങ്കാളിത്തം എടുത്തുപറയേണ്ടതാണ് ..കുട്ടികളുടെ പ്രകടനങ്ങൾ നേരിട്ടുകണ്ടറിഞ്ഞ അവർ ഇത്തരം പ്രവർത്തങ്ങളിൽ തങ്ങളുടെ വിശ്വാസം വ്യക്തമാക്കി എൽ .പി ക്യാമ്പ്  ജനുവരി 12,13തീയതികളിൽ നടന്നു  '''

1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1678712" എന്ന താളിൽനിന്ന് ശേഖരിച്ചത്