Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 123: വരി 123:
[[സ്ക‍ൂൾ പ്രവർത്തനം-ചിത്രശാല‍‍]]
[[സ്ക‍ൂൾ പ്രവർത്തനം-ചിത്രശാല‍‍]]
== [[വിദ്യാലയ ഗാനം ]]==
== [[വിദ്യാലയ ഗാനം ]]==

വാഴ്ക വാഴ്ക നാൾക്കുനാൾ

വാഴ്ക വാഴ്ക മേൽക്കുമേൽ

തീരദേശ തിലകമായ്

സെന്റ് ഫിലോമിനാസ്

കനോസ്സായിലെ വിശുദ്ധ മാഗ്ദലിന്റെ

പുണ്യപാതപിന്തുടർന്ന്

ഉയിരെടുത്ത ധന്യ വിദ്യാപീഠമേ          (വാഴ്ക വാഴ്ക)

ബുദ്ധിയും വിശുദ്ധിയും സ്നേഹവും വിനയവും

നിത്യവും നീ ഏകണെ

വിദ്യതൻ നിറതാലത്തിൽ

ത്യാഗവും ധൈര്യവും ധർമ്മവും നീതിയും

കെടാവിളക്കായി തെളിയണം

ജീവിതത്തിൽ  പാതയിൽ           (വാഴ്ക വാഴ്ക)

സോദരരിൽ ഈശ്വരന്റെ

ദിവ്യ ഛായ കാണുവാൻ

എന്നുള്ളിൽ നിരന്തരം

വെളിച്ചമായ് നീ മാറണം

നന്മയായ് ഭവിക്കണം നൽഫലങ്ങൾ ഏകണം

തിന്മയെ വെടിയണം വിദ്വേഷഭാവം മാറ്റണം  (വാഴ്ക വാഴ്ക)

'''രചന : വിൽസി ടീച്ചർ'''

'''സംഗീതം : ഷീബ ബാബു ടീച്ചർ'''

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1677273" എന്ന താളിൽനിന്ന് ശേഖരിച്ചത്