"സെന്റ് ജോസഫ് യു പി എസ് മയിലേലംപാറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് യു പി എസ് മയിലേലംപാറ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:27, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
സോഷ്യൽ സയൻസ് ക്ലബ്ബ് | സോഷ്യൽ സയൻസ് ക്ലബ്ബ് | ||
2021 - 22 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബിൻറെ ഉദ്ഘാടനം ജൂലൈ മാസം നടത്തി. അധ്യാപക ഭാരവാഹികളായി ശ്രീമതി. ട്രിഫ്റ്റി സെബാസ്റ്റ്യൻ, സി.സോളി മാത്യു എന്നിവരെയും വിദ്യാർത്ഥി പ്രതിനിധികളെയും തെരഞ്ഞെടുത്തു. | 2021 - 22 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബിൻറെ ഉദ്ഘാടനം ജൂലൈ മാസം നടത്തി. അധ്യാപക ഭാരവാഹികളായി ശ്രീമതി. ട്രിഫ്റ്റി സെബാസ്റ്റ്യൻ, സി.സോളി മാത്യു എന്നിവരെയും വിദ്യാർത്ഥി പ്രതിനിധികളെയും തെരഞ്ഞെടുത്തു. ഓൺലൈനിലൂടെ ക്ലബ് പ്രവർത്തനങ്ങൾ സജീവമായി തുടരാൻ തീരുമാനിച്ചു. ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനവുമായി ബന്ധപ്പെട്ട് ചിത്രരചനമത്സരം നടത്തി. ഇന്ത്യൻ സ്വാതന്ത്യസമരത്തിൻറെ നാൾവഴികളിലൂടെ എന്ന വിഷയത്തിൽ കുട്ടികൾ പങ്കെടുത്തു. സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം, പ്രസംഗമത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയുടെ ഛായാചിത്രരചനയും ക്വിസ് മത്സരവും നടത്തി. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് ഓൺലൈൻ മെഗാ ക്വിസ്സ് മത്സരം നടത്തി. | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |