"ഗവ. എച്ച് എസ് വാളേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് വാളേരി (മൂലരൂപം കാണുക)
23:03, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022→ചരിത്രം
AGHOSH.N.M (സംവാദം | സംഭാവനകൾ) |
|||
വരി 67: | വരി 67: | ||
1981 ൽ നാട്ടുകാരനായ ശ്രീ.കുനിക്കര കുഞ്ഞിരാമൻ നായർ അദ്ദേഹത്തിൻറെ മരിച്ചുപോയ മകളുടെ ഓർമ്മയ്ക്കായി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ദാനം നല്കി.1981 സെപ്തംബർ 25 ാംതീയ്യതി പ്രവർത്തനമാരംഭിച്ച ഗവ.എൽ.പി.സ്കുൂൾ വാളേരി, 1990 ൽ യു.പി.സ്കുൂളായി ഉയർത്തപ്പെട്ടു.2011 ൽ വിദ്യാലയം RMSA പദ്ധതി പ്രകാരം ഹൈസ്കുൂളായും 2014 ൽ ഹയർസെക്കണ്ടറി സ്കുൂളായും ഉയർത്തി. | 1981 ൽ നാട്ടുകാരനായ ശ്രീ.കുനിക്കര കുഞ്ഞിരാമൻ നായർ അദ്ദേഹത്തിൻറെ മരിച്ചുപോയ മകളുടെ ഓർമ്മയ്ക്കായി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ദാനം നല്കി.1981 സെപ്തംബർ 25 ാംതീയ്യതി പ്രവർത്തനമാരംഭിച്ച ഗവ.എൽ.പി.സ്കുൂൾ വാളേരി, 1990 ൽ യു.പി.സ്കുൂളായി ഉയർത്തപ്പെട്ടു.2011 ൽ വിദ്യാലയം RMSA പദ്ധതി പ്രകാരം ഹൈസ്കുൂളായും 2014 ൽ ഹയർസെക്കണ്ടറി സ്കുൂളായും ഉയർത്തി. | ||
പുത്തൻ വിദ്യാഭ്യാസ സാഹചര്യത്തിൽ കൂടുതൽ ഉണർവ്വോടെ മികച്ച പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങളുമായി വിദ്യാലയം മുന്നോട്ടുള്ള പ്രയാണത്തിലാണ്. | പുത്തൻ വിദ്യാഭ്യാസ സാഹചര്യത്തിൽ കൂടുതൽ ഉണർവ്വോടെ മികച്ച പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങളുമായി വിദ്യാലയം മുന്നോട്ടുള്ള പ്രയാണത്തിലാണ്.കൂടുതൽ വായിക്കുവാൻ | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആകെ 20 ക്ളാസ് മുറികളുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് കളിക്കാനായി ബാസ്കറ്റ് ബോൾ കോർട്ടും ചിൽഡ്രൻസ് പാർക്കും ഉണ്ട് . | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആകെ 20 ക്ളാസ് മുറികളുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് കളിക്കാനായി ബാസ്കറ്റ് ബോൾ കോർട്ടും ചിൽഡ്രൻസ് പാർക്കും ഉണ്ട് . |