Jump to content
സഹായം

"ജി.എച്ച്.എസ്.എസ്.മങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 85: വരി 85:


=== [[ജി.എച്ച്.എസ്.എസ്.മങ്കര/കലാ സാംസ്ക്കാരിക യോഗകേന്ദ്രം|കലാ സാംസ്ക്കാരിക യോഗകേന്ദ്രം]] ===
=== [[ജി.എച്ച്.എസ്.എസ്.മങ്കര/കലാ സാംസ്ക്കാരിക യോഗകേന്ദ്രം|കലാ സാംസ്ക്കാരിക യോഗകേന്ദ്രം]] ===
കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഒരു കലാസാംസ്ക്കാരിക യോഗകേന്ദ്രം സ്ക്കൂളിലുണ്ട്. ജില്ലാ പഞ്ചായത്തിൻ്റെയും ബ്ലോക്ക് പഞ്ചായത്തിൻ്റെയും ശ്രമഫലമായാണ് ഇത് ലഭിച്ചത് .ക്ലാസ്സ് സമയത്തിനു ശേഷം ചെണ്ട , ,പിയാനോ , തുടങ്ങിയ  പരിശീലനം നൽകുന്നുണ്ട്
=== [[ജി.എച്ച്.എസ്.എസ്.മങ്കര/കളിസ്ഥലം|കളിസ്ഥലം]] ===
=== [[ജി.എച്ച്.എസ്.എസ്.മങ്കര/കളിസ്ഥലം|കളിസ്ഥലം]] ===
വിദ്യാർഥികൾക്ക് കായിക പരിശീലനം നൽകുന്നതിന് 2അധ്യാപകരുടെ സേവനം ലഭ്യമാണ്. കളിസ്ഥലം ബാഡ്മിന്റൺ കോർട്ട് ഷോട്ട്പുട്ട് ഡിസ്കസ് ജാവലിൻ ഫുട്ബോൾ ക്രിക്കറ്റ് കിറ്റ് സ്കിപ്പിംഗ് റോപ്പ് റിങ്ങുകൾ എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഫുട്ബോൾ ക്രിക്കറ്റ് ബാഡ്മിന്റൻ എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. ഇൻഡോർ ഗെയിം ഇൻ ഉള്ള കാരംബോർഡ് ചെസ് ബോർഡ് എന്നിവയും ഇവിടെയുണ്ട്
=== [[ജി.എച്ച്.എസ്.എസ്.മങ്കര/ശുചിമുറികൾ|ശുചിമുറികൾ]] ===
=== [[ജി.എച്ച്.എസ്.എസ്.മങ്കര/ശുചിമുറികൾ|ശുചിമുറികൾ]] ===
വിദ്യാർത്ഥികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനാവശ്യമായ ശുചിമുറികൾ ഇവിടെയുണ്ട്. ഷീ ടോയ്ലറ്റ്. സാനിറ്ററിപാഡ് വെൻഡിങ് മെഷീൻ, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു പെൺകുട്ടികൾക്കായി പ്രത്യേക ശുചിമുറികൾ ഉണ്ട് എൽ പി തലത്തിൽ 2. യുപി 6 ഹൈസ്കൂൾ 10 ഹയർസെക്കൻഡറി 9 എന്നിങ്ങനെയാണ് നിലവിലുള്ള ടോയ്‌ലറ്റുകളുടെ എണ്ണം.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1673680" എന്ന താളിൽനിന്ന് ശേഖരിച്ചത്