Jump to content
സഹായം

"ജി.എച്ച്.എസ്.എസ്.മങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

57 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 72: വരി 72:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു സ്ക്കൂളിൻ്റെ മികവിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഭൗതിക സാഹചര്യം .ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന തണൽമരങ്ങൾ നിറഞ്ഞ പ്രശാന്ത സുന്ദരമായ ഗ്രാമാന്തരീക്ഷത്തിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 60 ഓളം വൻ വൃക്ഷങ്ങൾ തണൽ വിരിച്ച സ്ക്കൂൾ അങ്കണവും ഉദ്യാനവും വിശാലമായ കളിസ്ഥലവും ഇവിടുത്തെ പ്രത്യേകതയാണ്.ഉയരമുള്ള ചുറ്റുമതിൽ സ്ക്കൂളിന് സുരക്ഷയേകുന്നു. [[/Photo]]
ഒരു സ്ക്കൂളിൻ്റെ മികവിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഭൗതിക സാഹചര്യം .ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന തണൽമരങ്ങൾ നിറഞ്ഞ പ്രശാന്ത സുന്ദരമായ ഗ്രാമാന്തരീക്ഷത്തിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 60 ഓളം വൻ വൃക്ഷങ്ങൾ തണൽ വിരിച്ച സ്ക്കൂൾ അങ്കണവും ഉദ്യാനവും വിശാലമായ കളിസ്ഥലവും ഇവിടുത്തെ പ്രത്യേകതയാണ്.ഉയരമുള്ള ചുറ്റുമതിൽ സ്ക്കൂളിന് സുരക്ഷയേകുന്നു.  
 
ക്ലാസ് മുറികൾ
 
=== ക്ലാസ് മുറികൾ ===
1 മുതൽ 12 വരെ ക്ലാസ്സുകൾ അത്യാധുനിക സൗകര്യങ്ങളോടുകൂടിയതാണ്.പ്രൊജക്റ്ററുകളും കമ്പ്യൂട്ടറുകളും സജ്ജമാക്കിയ ക്ലാസ്സ് മുറികൾ ടൈൽ പതിച്ചവയും ഫാൻ ,ലൈറ്റ്, സെൻട്രലൈസ്ഡ് സ്പീക്കർ എന്നീ സൗകര്യങ്ങൾ ഉള്ളവയാണ്.

വരി 87: വരി 85:
യു.പി വിഭാഗം
യു.പി വിഭാഗം

.
=== ലൈബ്രറി ===
ലൈബ്രറി
മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലുള്ള 1000 ത്തോളം പുസ്തകങ്ങൾ നിറഞ്ഞ ലൈബ്രറി കുട്ടികളിൽ വായനാശീലം വളർത്താൻ സഹായിക്കുന്നു. രക്ഷിതാക്കളും അധ്യാപകരും ഈ ലൈബ്രറി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനു പുറമെ ക്ലാസ്സ് ലൈബ്രറിയും ഓരോ ക്ലാസ്സിലും സജ്ജമാക്കിയിട്ടുണ്ട്.

കമ്പ്യൂട്ടർ ലാബ്

=== കമ്പ്യൂട്ടർ ലാബ് ===
വിദ്യാർത്ഥികളിലെ കമ്പ്യൂട്ടർ പരിജ്ഞാനം ഉയർത്താൻ 6 കമ്പ്യൂട്ടറുകളും പ്രൊജക്റ്ററും ഉൾപ്പെട്ട കമ്പ്യൂട്ടർ ലാബ് ഉപയോഗപ്പെടുത്തുന്നു. ക്ലാസ്സ് റൂം പ്രവർത്തനങ്ങളും സാങ്കേതിക വിദ്യ ഉപയോഗിച്ച് അവതരിപ്പിക്കുന്നതിനാൽ പഠനം ലളിതവും കാര്യക്ഷമവുമാക്കാൻ കഴിയുന്നു.

HS
HS
വരി 97: വരി 94:
കേരളത്തിലെ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ ശാസ്ത്രപോഷിണി പദ്ധതി നടപ്പിലാക്കിയ ഭാഗമായി ഈ വിദ്യാലയത്തിൽ ശാസ്ത്രവിഷയങ്ങളുടെ യുടെ പഠനരീതി പരിപോഷിപ്പിക്കുന്നതിനായി കെമിസ്ട്രി ഫിസിക്സ് ബയോളജി ജി എൻ നീ ശാസ്ത്രവിഷയങ്ങൾ ക്കായി പ്രത്യേക ശാസ്ത്രപോഷിണി ലാബുകൾ പ്രവർത്തിക്കുന്നുണ്ട്.പരീക്ഷണാധിഷ്ഠിത രീതികൾ സ്വീകരിച്ച് ശാസ്ത്ര പഠനം  രസകരവും  ആവേശകരവും ആകർഷകവും ആക്കുകയാണ് ആണ് പ്രവർത്തനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.പരീക്ഷണ പ്രവർത്തനങ്ങളിൽ  കുട്ടികൾ ഉപകരണങ്ങളും രാസവസ്തുക്കളും അപകടരഹിതമായി കൈകാര്യം ചെയ്യാനുള്ള കഴിവ് നേടുന്നതിനായി ആവശ്യമുള്ള എണ്ണത്തിലും അളവിലും ഉപകരണങ്ങളും പദാർഥങ്ങളും മാതൃകകളും ലഭ്യമാക്കിയിട്ടുണ്ട്.ലബോറട്ടറി പോലെതന്നെ  ശാസ്ത്ര ലൈബ്രറിയും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട് . ഇതിൽ  കുട്ടികളുടെ  ശാസ്ത്ര അഭിരുചി വളർത്തുന്നതിനു സംശയ നിവാരണത്തിനും ഉതകുന്ന തരത്തിലുള്ള ശാസ്ത്രപുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

<nowiki>:</nowiki> സയൻസ് ലാബ്
=== സയൻസ് ലാബ് ===
 
വിദ്യാർത്ഥികളിലെ ശാസ്ത്രകൗതുകവും നിരീക്ഷണ പാടവവും വർദ്ധിപ്പിക്കാനുതകുന്ന ശാസ്ത്ര ലാബ് പ്രവർത്തിക്കുന്നു. പരീക്ഷണങ്ങൾ നേരിട്ട് ചെയ്ത് മനസ്സിലാക്കാനുള്ള സാഹചര്യങ്ങൾ കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നു.

കെമിസ്ട്രി ലാബ്
 
പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും നേടുന്ന അറിവുകൾ പുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന അറിവുകളെ കാൾ എത്രയോ മികച്ചതാണ്. കെമിസ്ട്രി ലാബിൽ കുട്ടികൾക്ക് പരീക്ഷണങ്ങൾ സ്വയം ചെയ്യാനും അതിലൂടെ സ്വന്തമായി നിരീക്ഷണങ്ങൾ കണ്ടെത്താനും സാധിക്കുന്നു. ശാസ്ത്ര തോടും പരീക്ഷണങ്ങൾ ഓടും ഉള്ള താല്പര്യം ഇതിലൂടെ വളർത്താൻ ലാബിലെ പ്രവർത്തനങ്ങൾ ഒരുപാട് സഹായിക്കുന്നുണ്ട്. കെമിസ്ട്രി ലാബിൽ ഉള്ള ഓരോ ഉപകരണങ്ങളും സ്പീക്കറുകൾ ഗ്ലാസുകൾ ടെസ്റ്റുകൾ എന്നിവയിൽ കൂടി ചെയ്യുന്ന ഓരോ പരീക്ഷണങ്ങളും കുട്ടികൾക്ക് വളരെ കൗതുകമുണർത്തുന്നതാണ്. റാക്കുകളിലും  അടുത്ത് വെച്ചിട്ടുള്ള ഓരോ ബീക്കറുകളിലും അവരുടെ ശ്രദ്ധ പതിക്കുന്നത് വഴി കെമിസ്ട്രിയിലെ ഒരുപാട് പദാർത്ഥങ്ങളെ കുറിച്ച് മനസ്സിലാക്കാനും സാധിക്കുന്നു

വിദ്യാലയത്തിലെ പ്രധാന ലൈബ്രറി ആണിത്. ആറായിരത്തിലധികം ബുക്കുകൾ ഉള്ള ഈ ലൈബ്രറിയിൽ വിദ്യാർത്ഥികൾക്ക് ഇരുന്ന് വായിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഹൈ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഈ സംവിധാനം വളരെ കാര്യക്ഷമമായി തന്നെ ഉപയോഗിച്ചു വരുന്നു. ശാസ്ത്ര ഗണിത സാമൂഹിക വിഷയങ്ങളിൽ നിരവധി ബുക്കുകളും വ്യക്തിത്വവികസന ബുക്കുകളും വിവരവിനിമയ സാങ്കേതിക വിദ്യയും റഫറൻസ് വിഷയങ്ങളിലും ആയി ധാരാളം ബുക്കുകൾ ഉണ്ട്. വിവിധ ഭാഷകളിലായി സാഹിത്യ സംബന്ധിയായ നിരവധി ബുക്കുകളും ഇവിടെ ലഭ്യമാണ്. എല്ലാ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് വളരെ നല്ല നിലയിൽ ഈ ലൈബ്രറി പ്രവർത്തിച്ചുവരുന്നു

വരി 116: വരി 112:
HS
HS
ഫിസിക്സ്‌ ലാബ്
ഫിസിക്സ്‌ ലാബ്
ഫിസിക്സിലെ തനതു ലബോറട്ടറിയിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി പരീക്ഷണ നിരീക്ഷണ പാടവം വർധിപ്പിക്കാൻ ആവശ്യമായ സാധനസാമഗ്രികൾ ഉൾക്കൊള്ളുന്നതാണ്.    കുട്ടികൾക്കുള്ള ഇരിപ്പിടങ്ങൾ ടൈൽ ഇട്ട നിലം ഫാൻ  വിവിധതരം ലെൻസുകൾ ( കോൺവെക്സ് ലെൻസ് കോൺകേവ് ലെൻസ്). മിററുകൾ  ( കോൺവെക്സ് മിറർ കോൺകേവ് മിറർ ) അമീറ്റർ വോൾട്ട് മീറ്റർ റിയോ സ്റ്റാറ്റ് ഇവയെല്ലാം ഫിസിക്സ് ലാബിൽ ഉണ്ട്. പ്രകാശവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ വൈദ്യുതി , കാന്തം , ശബ്ദം എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങൾ എന്നിവ ഇവിടെ യുള്ള ചില സൗകര്യങ്ങളാണ്
 
ശാസ്ത്രപോഷിണി ലാബ്
=== ശാസ്ത്രപോഷിണി ലാബ് ===
 
കേരളത്തിലെ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ ശാസ്ത്രപോഷിണി പദ്ധതി നടപ്പിലാക്കിയ ഭാഗമായി ഈ വിദ്യാലയത്തിൽ ശാസ്ത്രവിഷയങ്ങളുടെ യുടെ പഠനരീതി പരിപോഷിപ്പിക്കുന്നതിനായി കെമിസ്ട്രി ഫിസിക്സ് ബയോളജി ജി എൻ നീ ശാസ്ത്രവിഷയങ്ങൾ ക്കായി പ്രത്യേക ശാസ്ത്രപോഷിണി ലാബുകൾ പ്രവർത്തിക്കുന്നുണ്ട്.പരീക്ഷണാധിഷ്ഠിത രീതികൾ സ്വീകരിച്ച് ശാസ്ത്ര പഠനം  രസകരവും  ആവേശകരവും ആകർഷകവും ആക്കുകയാണ് ആണ് പ്രവർത്തനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.പരീക്ഷണ പ്രവർത്തനങ്ങളിൽ  കുട്ടികൾ ഉപകരണങ്ങളും രാസവസ്തുക്കളും അപകടരഹിതമായി കൈകാര്യം ചെയ്യാനുള്ള കഴിവ് നേടുന്നതിനായി ആവശ്യമുള്ള എണ്ണത്തിലും അളവിലും ഉപകരണങ്ങളും പദാർഥങ്ങളും മാതൃകകളും ലഭ്യമാക്കിയിട്ടുണ്ട്.ലബോറട്ടറി പോലെതന്നെ  ശാസ്ത്ര ലൈബ്രറിയും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട് . ഇതിൽ  കുട്ടികളുടെ  ശാസ്ത്ര അഭിരുചി വളർത്തുന്നതിനു സംശയ നിവാരണത്തിനും ഉതകുന്ന തരത്തിലുള്ള ശാസ്ത്രപുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.  പൊതു സൗകാര്യങ്ങൾ

കിച്ചൻ ആൻഡ് ഡൈനിങ്
=== കിച്ചൻ ആൻഡ് ഡൈനിങ് ===
പോഷക സമൃദ്ധമായ ആഹാരം തയ്യാറാക്കുന്ന ശുചിത്വമുള്ള പാചകപ്പുര ആണ് മങ്കര സ്കൂളിലേത്. പാചകത്തിനായി എൽപിജി മാത്രമാണ് ഉപയോഗിക്കുന്നത് മിക്സി ഗ്രൈൻഡർ ഫ്രിഡ്ജ്  സെൻട്രിഫ്യൂജ് കുക്കർ എന്നീ ഉപകരണങ്ങളും ധാരാളം പാത്രങ്ങളും ഇവിടെയുണ്ട്. ഇവിടത്തെ രുചികരമായ ഭക്ഷണത്തിന് പിന്നിൽ ചിങ്കിരി അമ്മയുടെ കൈപ്പുണ്യം ആണ്. തളി സബ്ജില്ലയിലെ പാചക റാണിയായി തെരഞ്ഞെടുക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്. 100 വിദ്യാർത്ഥികൾക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള ഡൈനിങ് പാചകപ്പുര യോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ടൈ പതിച്ച നിലം ഫാൻസി ലൈറ്റ് ഡൈനിങ് ടേബിൾ സിങ്ക് കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ ഫ്ലൈറ്റുകൾ ഗ്ലാസുകൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആഹാരത്തിന് പ്രാധാന്യം വ്യക്തമാ  ക്കുന്ന പോസ്റ്ററുകളും ഉദ്ധരണികളും പ്രദർശിപ്പിച്ച മനോഹരമായ ചുമരുകളും ഈ ഡൈനിങ് ഹാളിൽ ഉണ്ട്.

സ്കൂൾ ബസ്
വിദ്യാർഥികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി ബഹുമാനപ്പെട്ട മുൻ എംഎൽഎ ശ്രീ വിജയദാസ് സാർ. എംഎൽഎ ഫണ്ടിൽ നിന്ന് ഒരു സ്കൂൾ ബസ് അനുവദിച്ച നൽകുകയുണ്ടായി. നൂറിലധികം വിദ്യാർഥികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നു

അടൽ  ടിങ്കറിങ് ലാബ്
=== സ്കൂൾ ബസ് ===
ശാസ്ത്രീയമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഒരു കേന്ദ്രസർക്കാർ സംരംഭമാണ് അടൽ ടിങ്കറിങ് ലാബ്. വിദ്യാർഥികൾക്കിടയിൽ നവീനവും നൂതനവുമായ ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മകതയും തൊഴിൽ നൈപുണിയും വളർത്തുന്നതിനും സഹായകമായ കെ ടി എൽ മങ്കര സ്കൂളിലും പ്രവർത്തിച്ചുവരുന്നു
വിദ്യാർഥികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി ബഹുമാനപ്പെട്ട മുൻ എംഎൽഎ ശ്രീ വിജയദാസ് സാർ. എംഎൽഎ ഫണ്ടിൽ നിന്ന് ഒരു സ്കൂൾ ബസ് അനുവദിച്ച നൽകുകയുണ്ടായി. നൂറിലധികം വിദ്യാർഥികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നു
ഈ സ്കൂളിലെ നാല് മുതൽ 12 വരെ ക്ലാസിലെ കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു പഞ്ചായത്തിലെ മറ്റ് സ്കൂളിലെ വിദ്യാർഥികളും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട് ആഴ്ചയിലൊരു ദിവസം മറ്റു സ്കൂളിലെ വിദ്യാർഥികൾക്കാണ് ക്ലാസുകൾ നൽകാറുള്ളത് ഏവരും ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു പ്രൊജക്ടർ എൽഇഡി ടിവി സ്ക്രീൻ കുഷ്യൻ ഇട്ട 50 റൈറ്റിംഗ്പാഡ് കസേരകൾ പതിച്ച നിലം 4 ഫാൻ എന്നിവയുള്ള വിശാലമായ ഹാളിൽ ആണ് ലാബ് പ്രവർത്തിക്കുന്നത്

ജലലഭ്യത
=== അടൽ  ടിങ്കറിങ് ലാബ് ===
സ്കൂളിലെ വിവിധ ആവശ്യങ്ങൾക്കുള്ള ജല ലഭ്യതയ്ക്കായി ഒരു കിണറും കുഴൽ കിണറും ഉണ്ട്. ഇതുമൂലം അടുക്കളയിലേക്കും വാഷ്ബേസിനു കളിലേക്കും ശുചിമുറി കളിലേക്കും യഥേഷ്ടം ജലം ലഭിക്കുന്നു.
ശാസ്ത്രീയമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഒരു കേന്ദ്രസർക്കാർ സംരംഭമാണ് അടൽ ടിങ്കറിങ് ലാബ്. വിദ്യാർഥികൾക്കിടയിൽ നവീനവും നൂതനവുമായ ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മകതയും തൊഴിൽ നൈപുണിയും വളർത്തുന്നതിനും സഹായകമായ കെ ടി എൽ മങ്കര സ്കൂളിലും പ്രവർത്തിച്ചുവരുന്നു
ഈ സ്കൂളിലെ നാല് മുതൽ 12 വരെ ക്ലാസിലെ കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു പഞ്ചായത്തിലെ മറ്റ് സ്കൂളിലെ വിദ്യാർഥികളും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട് ആഴ്ചയിലൊരു ദിവസം മറ്റു സ്കൂളിലെ വിദ്യാർഥികൾക്കാണ് ക്ലാസുകൾ നൽകാറുള്ളത് ഏവരും ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു പ്രൊജക്ടർ എൽഇഡി ടിവി സ്ക്രീൻ കുഷ്യൻ ഇട്ട 50 റൈറ്റിംഗ്പാഡ് കസേരകൾ പതിച്ച നിലം 4 ഫാൻ എന്നിവയുള്ള വിശാലമായ ഹാളിൽ ആണ് ലാബ് പ്രവർത്തിക്കുന്നത്

കലാ സാംസ്ക്കാരിക യോഗകേന്ദ്രം
=== ജലലഭ്യത ===
സ്കൂളിലെ വിവിധ ആവശ്യങ്ങൾക്കുള്ള ജല ലഭ്യതയ്ക്കായി ഒരു കിണറും കുഴൽ കിണറും ഉണ്ട്. ഇതുമൂലം അടുക്കളയിലേക്കും വാഷ്ബേസിനു കളിലേക്കും ശുചിമുറി കളിലേക്കും യഥേഷ്ടം ജലം ലഭിക്കുന്നു.

=== കലാ സാംസ്ക്കാരിക യോഗകേന്ദ്രം ===
കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഒരു കലാസാംസ്ക്കാരിക യോഗകേന്ദ്രം സ്ക്കൂളിലുണ്ട്. ജില്ലാ പഞ്ചായത്തിൻ്റെയും ബ്ലോക്ക് പഞ്ചായത്തിൻ്റെയും ശ്രമഫലമായാണ് ഇത് ലഭിച്ചത് .ക്ലാസ്സ് സമയത്തിനു ശേഷം ചെണ്ട , ,പിയാനോ , തുടങ്ങിയ  പരിശീലനം നൽകുന്നുണ്ട്

കായികം
=== കായികം ===
 
വിദ്യാർഥികൾക്ക് കായിക പരിശീലനം നൽകുന്നതിന് 2അധ്യാപകരുടെ സേവനം ലഭ്യമാണ്. കളിസ്ഥലം ബാഡ്മിന്റൺ കോർട്ട് ഷോട്ട്പുട്ട് ഡിസ്കസ് ജാവലിൻ ഫുട്ബോൾ ക്രിക്കറ്റ് കിറ്റ് സ്കിപ്പിംഗ് റോപ്പ് റിങ്ങുകൾ എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഫുട്ബോൾ ക്രിക്കറ്റ് ബാഡ്മിന്റൻ എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. ഇൻഡോർ ഗെയിം ഇൻ ഉള്ള കാരംബോർഡ് ചെസ് ബോർഡ് എന്നിവയും ഇവിടെയുണ്ട്

ശുചിമുറികൾ
=== ശുചിമുറികൾ ===
 
വിദ്യാർത്ഥികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനാവശ്യമായ ശുചിമുറികൾ ഇവിടെയുണ്ട്. ഷീ ടോയ്ലറ്റ്. സാനിറ്ററിപാഡ് വെൻഡിങ് മെഷീൻ, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു പെൺകുട്ടികൾക്കായി പ്രത്യേക ശുചിമുറികൾ ഉണ്ട് എൽ പി തലത്തിൽ 2. യുപി 6 ഹൈസ്കൂൾ 10 ഹയർസെക്കൻഡറി 9 എന്നിങ്ങനെയാണ് നിലവിലുള്ള ടോയ്‌ലറ്റുകളുടെ എണ്ണം.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1,619

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1672091" എന്ന താളിൽനിന്ന് ശേഖരിച്ചത്