Jump to content
സഹായം

"ഡി.എച്ച്.എസ് കുഴിത്തൊളു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
വരി 107: വരി 106:
# റവ.ഫാ. റോബിൻസ് കുന്നുംമാലിൽ (principal carmel Pub.school. puliyamala)
# റവ.ഫാ. റോബിൻസ് കുന്നുംമാലിൽ (principal carmel Pub.school. puliyamala)
# റവ.ഫാ.ബിനോയി നെടുംപറമ്പിൽ  
# റവ.ഫാ.ബിനോയി നെടുംപറമ്പിൽ  
==വഴികാട്ടി==
 
{{#multimaps: 9.7610254489494, 77.20163386697814| width=600px | zoom=13 }}
<!--visbot  verified-chils->-->
==SSLC RESULT 2020-2021==
==SSLC RESULT 2020-2021==
2020-2021 അദ്ധ്യനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ 100%വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ '39 പേർക്ക്  മുഴുവൻ എ പ്ലസും,  20 പേർക്ക്    9 എ പ്ലസും,  13 പേർക്ക്  8 എ പ്ലസും കരസ്ഥമാക്കി.
2020-2021 അദ്ധ്യനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ 100%വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ '39 പേർക്ക്  മുഴുവൻ എ പ്ലസും,  20 പേർക്ക്    9 എ പ്ലസും,  13 പേർക്ക്  8 എ പ്ലസും കരസ്ഥമാക്കി.
വരി 118: വരി 115:

381 കുട്ടികളുള്ള ഈ സ്‍കൂളിലെ 90% കുട്ടികളും സ്‍കൂൾ ബസ്സിൽ  യാത്ര ചെയ്യുന്നവരാണ് . ഇപ്പോൾ മൂന്ന് ബസുകളും 2 ട്രിപ്പുകൾ വീതം ഒാടുന്നതിനാൽ കുട്ടികളുടെ യാത്രാ ക്ലേശങ്ങൾക്ക് പരിഹാരമായി.
381 കുട്ടികളുള്ള ഈ സ്‍കൂളിലെ 90% കുട്ടികളും സ്‍കൂൾ ബസ്സിൽ  യാത്ര ചെയ്യുന്നവരാണ് . ഇപ്പോൾ മൂന്ന് ബസുകളും 2 ട്രിപ്പുകൾ വീതം ഒാടുന്നതിനാൽ കുട്ടികളുടെ യാത്രാ ക്ലേശങ്ങൾക്ക് പരിഹാരമായി.
==ഉച്ച ഭക്ഷണം==
==ഉച്ച ഭക്ഷണം==
പാചകപ്പുരയും, സ്‍റ്റോർ റൂം വൃത്തിയായി സൂക്ഷിക്കുന്നു . ഉച്ചഭക്ഷണക്കമ്മറ്റിയുടെ തീരുമാനപ്രകാരം കുട്ടികൾക്ക് വ്യത്യസ്തമായ കറികളോടുകൂടിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു . ക്ലാസ്സ് മുറിയിലിരുന്നു തന്നെ കുട്ടികൾ ഭക്ഷണം കഴിക്കണം . സാമ്പാർ , പരിപ്പ് , പുളിശേരി , പയർ, ഗ്രീൻപീൻസ് ,കായ, മുട്ടക്കറി ... എന്നിവ ഭക്ഷണത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട് .ഭക്ഷണത്തിനു മുൻപും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുള്ള പരിശീലനം നൽകുന്നു.ഭക്ഷണ അവശിഷ്ടങ്ങൾ എല്ലാദിവസവും സമീപത്തുളള ജൈവവള കമ്പോസ്റ്റ് യൂണിറ്റിലേയ്ക്ക് നീക്കി പരിസരം വൃത്തിയായി സൂക്ഷിക്കുന്നു .  

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==പരിസ്ഥിതി ദിനാചരണം==
==പരിസ്ഥിതി ദിനാചരണം==
"മരം ഒാരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ് സിബിച്ചൻ തോമസ്, ഹെ‍ഡ്‍മിസ്‍ട്രസ് .മോളി ജോൺ, സിനി വർഗീസ് ,ജോമോൻ ജോസഫ് എന്നി അദ്ധ്യാപകരും , പരിസ്ഥിതി ദിനം ഉദ്ഘാടനത്തിൽ പങ്കെടുത്തു. പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതി‍‍ജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി .

വരി 132: വരി 131:
''''''=ജൈവ വൈവിധ്യ പാർക്ക്=''''''
''''''=ജൈവ വൈവിധ്യ പാർക്ക്=''''''

''''''ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ  അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്.''''''
''''''ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ  അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.
==വഴികാട്ടി==
{{Slippymap|lat= 9.7610254489494|lon= 77.20163386697814|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1670159...2536010" എന്ന താളിൽനിന്ന് ശേഖരിച്ചത്