Jump to content
സഹായം

"എസ് വി ഡി എൽ പി എസ് ,പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
'''1950 ലാണ് ഈ സ്കൂളിന്റെ ആരംഭം കുറിച്ചത്. ഒരു കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു തുടക്കം.  1957 ൽ'''
'''ശ്രീ.ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ഇതൊരു ലോവർ പ്രൈമറി സ്കൂൾ (LP) എന്ന'''
'''നിലയിലേക്ക് ഉയർത്തപ്പെടുകയുണ്ടായി. ശ്രീ വെങ്കിടാചലപതി ദേവസ്വം മാനേജ്മെന്റിന്റെ കീഴിൽ ആണ്'''
'''ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഇത് ഒരു അപ്പർ പ്രൈമറി സ്കൂൾ (UP) ആയി അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടിയുള്ളതീവ്ര ശ്രമങ്ങൾ മാനേജ്മെന്റ് നടത്തിയെങ്കിലും സഫലീകരിക്കപ്പെട്ടില്ല.'''
'''കൊച്ചിനഗരസഭയിലെ പശ്ചിമകൊച്ചിയിൽ പള്ളുരുത്തി ദേശത്ത് 19-ആം ഡിവിഷനിൽ ( പുതിയത് 21) സ്തിതിചെയ്യുന്ന ഈ സ്കൂൾ 2021-22 അദ്ധ്യയനവർഷത്തിൽ പുതിയതായി നിർമ്മിച്ച ഇരുനിലകെട്ടിടത്തിലാണ് പ്രവർത്തനസജ്ജമായിട്ടുള്ളത്. അറബി (അഡീഷണൽ ലാംഗ്വേജ്)പഠിപ്പിക്കുന്നതിന് പ്രത്യേക അദ്ധ്യാപികയുണ്ട്.  ആധുനികസൗകര്യങ്ങളോടുകൂടിയ IT ക്ലാസ് റൂമും ശൗചാലയവും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ ഒരു മൈതാനവും സ്കൂളിന് സ്വന്തമായുണ്ട്.'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1669903" എന്ന താളിൽനിന്ന് ശേഖരിച്ചത്