"ജി.എച്ച്.എസ്.എസ്.മങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.മങ്കര (മൂലരൂപം കാണുക)
12:27, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 73: | വരി 73: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു സ്ക്കൂളിൻ്റെ മികവിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഭൗതിക സാഹചര്യം .ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന തണൽമരങ്ങൾ നിറഞ്ഞ പ്രശാന്ത സുന്ദരമായ ഗ്രാമാന്തരീക്ഷത്തിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 60 ഓളം വൻ വൃക്ഷങ്ങൾ തണൽ വിരിച്ച സ്ക്കൂൾ അങ്കണവും ഉദ്യാനവും വിശാലമായ കളിസ്ഥലവും ഇവിടുത്തെ പ്രത്യേകതയാണ്.ഉയരമുള്ള ചുറ്റുമതിൽ സ്ക്കൂളിന് സുരക്ഷയേകുന്നു. [[/Photo]] | ഒരു സ്ക്കൂളിൻ്റെ മികവിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഭൗതിക സാഹചര്യം .ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന തണൽമരങ്ങൾ നിറഞ്ഞ പ്രശാന്ത സുന്ദരമായ ഗ്രാമാന്തരീക്ഷത്തിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 60 ഓളം വൻ വൃക്ഷങ്ങൾ തണൽ വിരിച്ച സ്ക്കൂൾ അങ്കണവും ഉദ്യാനവും വിശാലമായ കളിസ്ഥലവും ഇവിടുത്തെ പ്രത്യേകതയാണ്.ഉയരമുള്ള ചുറ്റുമതിൽ സ്ക്കൂളിന് സുരക്ഷയേകുന്നു. [[/Photo]] | ||
ക്ലാസ് മുറികൾ | |||
1 മുതൽ 12 വരെ ക്ലാസ്സുകൾ അത്യാധുനിക സൗകര്യങ്ങളോടുകൂടിയതാണ്.പ്രൊജക്റ്ററുകളും കമ്പ്യൂട്ടറുകളും സജ്ജമാക്കിയ ക്ലാസ്സ് മുറികൾ ടൈൽ പതിച്ചവയും ഫാൻ ,ലൈറ്റ്, സെൻട്രലൈസ്ഡ് സ്പീക്കർ എന്നീ സൗകര്യങ്ങൾ ഉള്ളവയാണ്. | |||
എൽ.പി ,യു .പി ,ഹൈസ്ക്കൂൾ ,ഹയർ സെക്കൻ്ററി എന്നീ വിഭാഗങ്ങൾക്കായി 25 ക്ലാസ്സ് മുറികൾ ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |