Jump to content
സഹായം

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
* [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/സൗകര്യങ്ങൾ/ലൈബ്രറി|ലൈബ്രറി]]
* [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/സൗകര്യങ്ങൾ/ലൈബ്രറി|ലൈബ്രറി]]
* വിശാലമായ കളിസ്ഥലം
* വിശാലമായ കളിസ്ഥലം
* പ്രീ പ്രൈമറി
'''<u>പ്രീ പ്രൈമറി</u>'''
* സ്ക‍ൂൾ ബസ്
 
സ്ക‍ൂളിൽ 2012-2013 വർഷം മ‍ുതൽ പ്രീ പ്രൈമറി ക്ലാസ‍ുകൾ പ്രവർത്തിക്ക‍ുന്ന‍ു ഒന്നാം ക്ലാസിലേക്ക് വര‍ുന്നതിന‍ുള്ള മ‍ുന്നൊര‍ുക്കവ‍ും പ്രീ പ്രൈമറി തലത്തില‍ുള്ള ക്ലാസ‍ുകളും നൽകി വര‍ുന്ന‍ു. പ്രീ പ്രൈമറിക്ക് നല്ല കെട്ടിടവ‍ും ഫർണിച്ചറ‍ുകള‍ും ഉണ്ട്.നിലവിൽ ഒര‍ുഅധ്യാപികയ‍ും ഒര‍ു ആയയ‍ും ഉണ്ട് സ്കൂൾ ക‍ുട്ടികൾക്ക് നൽകി വര‍ൂന്ന ഉച്ച ഭക്ഷണം ഇവർക്ക‍ും നൽകി വര‍ൂന്ന‍ു.
 
'''<u>സ്ക‍ൂൾ ബസ്</u>'''
 
ഇന്നത്തെ സാഹചര്യത്തിൽ സ്ക‍ൂള‍ുകള‍ുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സ്ക‍ൂൾ ബസ്. സ്ക‍ൂൾ ബസ്
 
ഇല്ലാത്തതിനാൽ മ‍ുൻ വർഷങ്ങളിൽ നിരവധി ക‍ുട്ടികൾ സ്ക‍ൂൾ പരിധിയിൽ നിന്ന‍ും മറ്റ‍ുള്ള സ്ക‍ൂളിലേക്ക് പോക‍ുന്നത് ഒഴിവാക്കാന‍ും ക‍ുട്ടികളെ സ്ക‍ൂളിലേക്ക് ആകർശിക്കാന‍ും മാത്രമല്ല സ്ക‍ൂൾ ബാണാസ‍ുര സാഗർ ഡാം പരിസരത്ത് സ്ഥിതി ചെയ്യ‍ുന്നത് കൊണ്ട് വാഹനങ്ങൾ ക‍ൂട‍ുതലായതിനാൽ കാൽനട യാത്ര ബ‍ുദ്ധിമ‍ുട്ടായിര‍ുന്ന‍ു അത‍ുകൊണ്ട് തന്നെ സ‍ുരക്ഷിതമായി കുട്ടികൾക്ക് സ്ക‍ൂളിൽ എത്താന‍ും കഴിയ‍ുന്ന‍ു. ഒട്ട‍ുമിക്ക ക‍ുട്ടികള‍ും ബസ് ഉപയോഗപ്പെട‍ുത്ത‍ുന്ന‍ു. ശ്രീ മ‍ുഹമ്മദ് അലിയാണ് ഇപ്പോഴത്തെ ഡ്രൈവർ.
*
*
1,899

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1664724" എന്ന താളിൽനിന്ന് ശേഖരിച്ചത്