Jump to content
സഹായം

"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:

== ചരിത്രം ==
== ചരിത്രം ==
      മങ്കട ബ്ലോക്കിലെ കൂട്ടിലങ്ങാടി പഞ്ചായത്തിൽ കൂട്ടിലങ്ങാടിയിൽ നിന്നും 4 കി.മീ. മാറി ചെറിയ കുന്നുകളും വയലുകളും ഉള്ള താഴ് വരയിൽ കടലുണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് പടിഞ്ഞാറ്റുംമുറി.  മൂന്നില്ലങ്ങളുള്ള ഒരു പടിഞ്ഞാറ്റുംമുറി ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു.  മതമൈത്രിയിൽ ജീവിക്കുന്ന ഈ പ്രദേശത്തുകാരുടെ പഠന ഉന്നമനത്തിനായി അപ്പർ പ്രൈമറി സ്കൂളിൻറെ കുറവുണ്ടായിരുന്നു ഈ പ്രദേശത്ത്.  ഈ സമയത്താണ് മലബാറിലെ പ്രശസ്തനായ കുട്ടിമുസ്ലിയാർ എന്നറിയപ്പെടുന്ന പണ്ടിതനും കവിയും വാഗ്മിയുമായ മൗലാന അബ്ദുറഹ് മാൻ ഫസ്ഫരി എന്ന തൻറെ പിതാവിൻറെ സ്മരണക്കായി അഗതികൾക്ക് അഭയം നൽകുക എന്ന ഉദ്ദ്യേശത്തോടെ മുഹമ്മദ് സാലിം മൗലവിയുടെ നേതൃത്വത്തിൽ ഒരു യത്തീംഖാന ആരംഭിച്ചത്. ഈ യത്തീംഖാനയിലെ അഗതികൾക്കും ഈ പ്രദേശത്തുകാർക്കും അഞ്ചാംതരം വിദ്യാഭ്യാസം കഴിഞ്ഞാൽ തുടർ പഠനത്തിനായി 1979 ജൂൺ 1 ന് 4ഡിവിഷനോടുകൂടി ഒരി യുപി. സ്കൂൾ ആരംഭിച്ചു.

പിന്നീടുള്ള നാൾ വഴികളിൽ വളർന്നു വന്ന ഈ സ്ഥാപനം ഇന്ന് 5,6,7 എന്നീ ക്ലാസ്സുകളിലായി 15 ഡിവിഷനും 21 അധ്യാപകരുമായി മുന്നോട്ടു പോകുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,239

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1664690" എന്ന താളിൽനിന്ന് ശേഖരിച്ചത്