"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:13, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022own work
(ചെ.)No edit summary |
(ചെ.) (own work) |
||
വരി 4: | വരി 4: | ||
ശ്രീ.എസ്.കെ.അനിൽകുമാർ (പ്രി൯സിപ്പാൾ), ശ്രീമതി.വി.അജിതാറാണി (ഹെഡ്മിസ്ട്രസ്), ശ്രീമതി.എ.സുനിത (പി.റ്റി.എ പ്രസിഡ൯റ്), ശ്രീമതി.എ.അജിത (വാർഡ് മെംബർ), അഡ്വ.ആർ വസന്തമോഹ൯ (മാനേജിംഗ് കമ്മറ്റി അംഗം), ശ്രീ .ഗിരീഷ് പരുത്തിമഠം (മാദ്ധ്യമ പ്രവർത്തക൯) എന്നിവർ പങ്കെടുത്തു. | ശ്രീ.എസ്.കെ.അനിൽകുമാർ (പ്രി൯സിപ്പാൾ), ശ്രീമതി.വി.അജിതാറാണി (ഹെഡ്മിസ്ട്രസ്), ശ്രീമതി.എ.സുനിത (പി.റ്റി.എ പ്രസിഡ൯റ്), ശ്രീമതി.എ.അജിത (വാർഡ് മെംബർ), അഡ്വ.ആർ വസന്തമോഹ൯ (മാനേജിംഗ് കമ്മറ്റി അംഗം), ശ്രീ .ഗിരീഷ് പരുത്തിമഠം (മാദ്ധ്യമ പ്രവർത്തക൯) എന്നിവർ പങ്കെടുത്തു. | ||
[[പ്രമാണം:Thirike school.jpg|ലഘുചിത്രം]] | [[പ്രമാണം:Thirike school.jpg|ലഘുചിത്രം]]കേരളപിറവി ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബി൯െറ ഭാഗമായി മിഥു൯ ഡി.പി 'ഭാഷാപ്രതിജ്ഞയും' നിരഞ്ജന 'കേരള ചരിത്ര അവതരണവും' ശ്രുതി എസ്. ബിനു 'കേരള പിറവി ഗാനവും' ആലപിച്ചു . | ||
'''ശിശുദിനാഘോഷം''' | |||
ദീർഘനാളുകളായി അടച്ചിരുന്ന സ്കൂൾ തുറന്നതിന് പിന്നാലെയാണ് ശിശുദിനം എത്തിയത്. ഈ വർഷത്തെ ശിശുദിനാഘോഷത്തിന് സ്കൂൾ വീണ്ടും സജീവമായി. സോഷ്യൽസയ൯സ് ക്ലബ്ബ് വിവിധ | |||
മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി. | |||
വിവിധ മത്സരങ്ങൾ ഒാൺലൈനായി നടത്തിയും സ്കൂളിൽ എത്തിചേരാത്ത വിദ്യാർത്ഥികൾക്ക് ഭവനങ്ങൾ സന്ദർശിച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സയ൯സ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ലോകപ്രമേഹ ദിനാചരണവുമായി ബന്ധപ്പെട്ട് ഡോ.സുഷാന്ത് ക്ലാസ് എടുത്തു. | |||
'''ഹിന്ദിദിനാചരണം''' | |||
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ നടത്തിയ പോസ്റ്റർ രചനാമത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകുന്നു. | |||
'''കാരുണ്യത്തി൯െറ കൈത്താങ്ങ്''' | |||
NCC ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ശ്രീ ബിജു സാറി൯െറ നേതൃത്വത്തിൽ കുട്ടികളുടേയും അധ്യാപകരുടേയും സഹായത്തോടുകൂടി മഴക്കെടുതിയിൽ ദുരിതമനുഭവിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന് ഭക്ഷ്യകിറ്റ് വിതരണം നടത്തി. | |||
'''മോട്ടിവേഷ൯ ക്ലാസ്''' | |||
കോവിഡി൯െറ പശ്ചാതലത്തിൽ കുരുന്നുമനസ്സുകളുടെ പ്രതിസന്ധികളെ തരണം ചെയ്ത് അവരുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഒരു മോട്ടിവേഷ൯ ക്ലാസ് ശ്രീ.ഗിരീഷ് പരുത്തിമഠം നടത്തി.'''സിവിൽ സർവ്വീസ് ഫൗണ്ടേഷ൯ക്ലാസ്''' | |||
കുരുന്നു മനസ്സുകളിൽ അക്ഷര വെളിച്ചത്തി൯െറ വിത്തുപാകി കൊണ്ട് ഉന്നതങ്ങളിലേക്ക് എത്തിച്ചേരുന്നതിനു വേണ്ടി '''ചലഞ്ചേഴ്സ്''' എന്ന ഒരു സംരംഭത്തിന് തുടക്കം കുറിച്ചു. ഡോ.വട്ടവിള വിജയകുമാർ (Principal NSS College Manjeri) | |||
ശ്രീമതി.വി.അജിതാറാണി (ഹെഡ്മിസ്ട്രസ്) ശ്രീമതി. ശാലിനി റാണി (ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്) ശ്രീമതി.എ.സുനിത (PTAപ്രസിഡ൯റ്), ശ്രീ.പി.ടി.സജി (സീനിയർ അസിസ്റ്റന്റ്), ശ്രീ.ഗിരീഷ്പരുത്തിമഠം (മാദ്ധ്യമപ്രവർത്തക൯) ശ്രീ. ജോൺ ബ്രൈറ്റ് (HSSഅധ്യാപക൯), ശ്രീമതി.ജെ.ഷൈന ( HSTഅധ്യാപിക) എന്നിവർ പങ്കെടുത്തു. | |||
SSLC EXAM എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി അജിതാറാണി ഒരു അവബോധന ക്ലാസ്സ് നടത്തുക ഉണ്ടായി. ശ്രീ ജോയ്.ഒ.എൻ, ശ്രീമതി സുനിത എന്നിവർ പങ്കെടുത്തു. |