Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
==സ്കൂൾ കലോത്സവം==  
==സ്കൂൾ കലോത്സവം==  
സ്കൂൾ കലോത്സവത്തിൽ മികവ് തെളിയിച്ച കുട്ടികൾ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങൾ വാങ്ങി.
സ്കൂൾ കലോത്സവത്തിൽ മികവ് തെളിയിച്ച കുട്ടികൾ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങൾ വാങ്ങി.
==പൂർവ വിദ്യാർഥി സംഘടനകൾ==
പൂർവ വിദ്യാർഥി സംഘടനകൾ നമ്മുടെ സ്കൂളിന്റെ പുരോഗതിക്കും,ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പൂർവവിദ്യാർഥി സംഘടനകൾ വഹിക്കുന്ന പങ്കു വളരെ വലുതാണ്.എസ്. എസ്.എൽ.സി ഈവനിംഗ് ക്ലാസ്സിലെ വിദ്യാർഥികൾക്ക് റീഫ്രഷ്മെന്റ് നൽകുക,ക്ലാസ് മുറികൾ ടൈൽസ് ഇട്ടു manoharamakkuka, മതിലുകൾ പെയ്ന്റടിച്ചു വൃത്തിയാക്കുക എന്നിങ്ങനെ സ്കൂളിന്റെ മികവിനാവശ്യമായ പ്രവർത്തനങ്ങളിൽ പൂർവവിദ്യാർഥി സംഘടനകളുടെ കൈയൊപ്പ് പതിഞ്ഞു കിടക്കുന്നു. മൂന്നു കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണോൽഘാടനത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ ആർച്ചുകൾ കെട്ടി പരിപാടിയെ വൻ വിജയമാക്കി തീർക്കുന്നതിനും പൂർവവിദ്യാർഥി സംഘടനകളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1661742" എന്ന താളിൽനിന്ന് ശേഖരിച്ചത്