Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:


==പൂർവ വിദ്യാർഥി സംഘടനകൾ==  
==പൂർവ വിദ്യാർഥി സംഘടനകൾ==  
പൂർവ വിദ്യാർഥി സംഘടനകൾ നമ്മുടെ സ്കൂളിന്റെ പുരോഗതിക്കും,ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പൂർവവിദ്യാർഥി സംഘടനകൾ വഹിക്കുന്ന പങ്കു വളരെ വലുതാണ്.എസ്. എസ്.എൽ.സി ഈവനിംഗ് ക്ലാസ്സിലെ വിദ്യാർഥികൾക്ക് റീഫ്രഷ്മെന്റ് നൽകുക,ക്ലാസ് മുറികൾ ടൈൽസ് ഇട്ടു manoharamakkuka, മതിലുകൾ പെയ്ന്റടിച്ചു വൃത്തിയാക്കുക എന്നിങ്ങനെ സ്കൂളിന്റെ മികവിനാവശ്യമായ പ്രവർത്തനങ്ങളിൽ പൂർവവിദ്യാർഥി സംഘടനകളുടെ കൈയൊപ്പ് പതിഞ്ഞു കിടക്കുന്നു. മൂന്നു കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണോൽഘാടനത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ ആർച്ചുകൾ കെട്ടി പരിപാടിയെ വൻ വിജയമാക്കി തീർക്കുന്നതിനും പൂർവവിദ്യാർഥി സംഘടനകളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്
പൂർവ വിദ്യാർഥി സംഘടനകൾ നമ്മുടെ സ്കൂളിന്റെ പുരോഗതിക്കും,ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പൂർവവിദ്യാർഥി സംഘടനകൾ വഹിക്കുന്ന പങ്കു വളരെ വലുതാണ്.എസ്. എസ്.എൽ.സി ഈവനിംഗ് ക്ലാസ്സിലെ വിദ്യാർഥികൾക്ക് റീഫ്രഷ്മെന്റ് നൽകുക,ക്ലാസ് മുറികൾ ടൈൽസ് ഇട്ടു manoharamakkuka, മതിലുകൾ പെയ്ന്റടിച്ചു വൃത്തിയാക്കുക എന്നിങ്ങനെ സ്കൂളിന്റെ മികവിനാവശ്യമായ പ്രവർത്തനങ്ങളിൽ പൂർവവിദ്യാർഥി സംഘടനകളുടെ കൈയൊപ്പ് പതിഞ്ഞു കിടക്കുന്നു. മൂന്നു കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണോൽഘാടനത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ ആർച്ചുകൾ കെട്ടി പരിപാടിയെ വൻ വിജയമാക്കി തീർക്കുന്നതിനും പൂർവവിദ്യാർഥി സംഘടനകളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്.
 
സ്‌റ്റെപ്സ്(STEPS)
 
ആറാം ക്ലാസ്സിൽ സാമൂഹ്യശാസ്ത്രത്തിൽ മുന്നോക്കം നിൽക്കുന്ന വിദ്യാർഥികളെ കണ്ടെത്തി പന്ത്രണ്ടാം ക്ലാസ് വരെ അവരുടെ സാമൂഹ്യ ശാസ്ത്രത്തിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കാനുള്ള സർക്കാർ പദ്ധതിയായ സ്‌റ്റെപ്സ് ലേയ്ക്ക് നമ്മുടെ സ്കൂളിൽ നിന്ന് നാലു വിദ്യാർഥികളെ തിരഞ്ഞെടുത്തു.
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1661756" എന്ന താളിൽനിന്ന് ശേഖരിച്ചത്