"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2018-19 (മൂലരൂപം കാണുക)
22:32, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
==സ്നേഹിത== | ==സ്നേഹിത== | ||
കുടുംബശ്രീ മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന 'സ്നേഹിതാ സ്കൂൾ' എന്ന പദ്ധതി ഈ വർഷം ആരംഭം മുതൽ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.'സ്നേഹിതാ കോളിങ് ബെൽ' പദ്ധതിയുടെ ഭാഗമായി 9ബി യിൽ പഠിക്കുന്ന രാഹുൽ എന്ന വിദ്യാർഥിയ്ക്കു പുനർ നിർമ്മിച്ചുകൊടുത്ത വീടിന്റെ താക്കോൽദാനം നിർവഹിച്ചത് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എ.സി. മൊയ്തീനാണ്. പെൺകുട്ടികളുടെ മാനസികവും ആരോഗ്യപ്രദവുമായ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ സംഘടിപ്പിക്കുണ്ട്. | കുടുംബശ്രീ മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന 'സ്നേഹിതാ സ്കൂൾ' എന്ന പദ്ധതി ഈ വർഷം ആരംഭം മുതൽ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.'സ്നേഹിതാ കോളിങ് ബെൽ' പദ്ധതിയുടെ ഭാഗമായി 9ബി യിൽ പഠിക്കുന്ന രാഹുൽ എന്ന വിദ്യാർഥിയ്ക്കു പുനർ നിർമ്മിച്ചുകൊടുത്ത വീടിന്റെ താക്കോൽദാനം നിർവഹിച്ചത് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എ.സി. മൊയ്തീനാണ്. പെൺകുട്ടികളുടെ മാനസികവും ആരോഗ്യപ്രദവുമായ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ സംഘടിപ്പിക്കുണ്ട്. | ||
==സ്കൂൾ കലോത്സവം== | |||
സ്കൂൾ കലോത്സവത്തിൽ മികവ് തെളിയിച്ച കുട്ടികൾ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങൾ വാങ്ങി. |