Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മൂന്നു കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും,വിദ്യാർഥി സൗഹൃദ മുറിയുടെ ഉദ്‌ഘാടനവും അതോടൊപ്പം കാട്ടാക്കട നിയോജകമണ്ഡലം പൊതുവിദ്യാഭ്യാസ രംഗത്തെ സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനവും ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്‌ നിർവഹിച്ചു.

==സ്നേഹിത==
കുടുംബശ്രീ മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന 'സ്നേഹിതാ സ്കൂൾ' എന്ന പദ്ധതി ഈ വർഷം ആരംഭം മുതൽ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.'സ്നേഹിതാ കോളിങ് ബെൽ' പദ്ധതിയുടെ ഭാഗമായി 9ബി യിൽ പഠിക്കുന്ന രാഹുൽ എന്ന വിദ്യാർഥിയ്ക്കു പുനർ നിർമ്മിച്ചുകൊടുത്ത വീടിന്റെ താക്കോൽദാനം നിർവഹിച്ചത് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എ.സി. മൊയ്തീനാണ്. പെൺകുട്ടികളുടെ മാനസികവും ആരോഗ്യപ്രദവുമായ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ സംഘടിപ്പിക്കുണ്ട്.
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1661357" എന്ന താളിൽനിന്ന് ശേഖരിച്ചത്