"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2018-19 (മൂലരൂപം കാണുക)
21:09, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('2018-19 അധ്യയനവർഷത്തിലെ പി.ടി.എ ജനറൽ ബോഡി യോഗം 2019 നവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
2018-19 അധ്യയനവർഷത്തിലെ പി.ടി.എ ജനറൽ ബോഡി യോഗം 2019 നവംബർ 28 ന് ഉച്ചയ്ക്ക് 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. | 2018-19 അധ്യയനവർഷത്തിലെ പി.ടി.എ ജനറൽ ബോഡി യോഗം 2019 നവംബർ 28 ന് ഉച്ചയ്ക്ക് 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. | ||
==അക്കാദമിക മികവുകൾ== | |||
2018-19 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 206 കുട്ടികളും വിജയിക്കുകയും 49 കുട്ടികൾക്ക് ഫുൾ എ പ്ലസ് കിട്ടുകയും ചെയ്തു. അങ്ങനെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ മികച്ച പൊതുവിദ്യാലയമായി മാറാൻ കഴിഞ്ഞു ,ഇതിൽ 26 കുട്ടികൾക്ക് യാതൊരു ഗ്രേസ്മാർക്കും ഇല്ലാതെ ഫുൾ എ പ്ലസ് ലഭിച്ചത് അഭിനാർഹമായ നേട്ടമാണ്. | |||
==ദേശാഭിമാനി അക്ഷരമുറ്റം== | |||
ഈ അധ്യയന വർഷത്തെ മാതൊരു മികവാണ് ദേശാഭിമാനി അക്ഷരമുറ്റം അറിവുത്സവത്തിൽ എൽ .പി വിഭാഗം ജില്ലാതല മത്സരത്തിൽ നാലാം ക്ലാസ്സിലെ കെ.ശ്രീദേവ് അർഹനായി. | |||
*സംസ്ഥാനതലത്തിൽ നാലാം സ്ഥാനം നേടി സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി. യു.എസ്.എസ് പരീക്ഷയിൽ സോനാ ജയൻ എന്ന വിദ്യാർഥിയും മികച്ച വിജയം നേടി. | |||
*തിരുവനന്തപുരം ജില്ലാതല കലോത്സവത്തിൽ ശിവജിത് ശിവൻ എന്ന വിദ്യാർഥി ഒന്നാം സ്ഥാനം നേടി. | |||
==പ്രവേശനോത്സവം== | |||
ഈ അധ്യയന വർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ ഐ.ബി.സതീഷ് അവർകൾ ഉദ്ഘാടനം ചെയ്തു. എസ്. എസ്.എൽ.സി ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ അനുമോദിക്കുകയും പൂർവവിദ്യാർഥി കൂട്ടായ്മ ആശംസാകാർഡുകളും മിഠായികളും നൽകി പുത്തൻ കൂട്ടുകാരെ വരവേറ്റു.ഒന്നാം ക്ലാസ്സിൽ അഡ്മിഷൻ നേടിയ മുഴുവൻ കുട്ടികൾക്കും കാട്ടാക്കട ഗ്രാമപഞ്ചായത്തു ബാഗ്,പുസ്തകങ്ങൾ,കുട,പത്രം എന്നീ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. | |||
==നിർമ്മാണപ്രവർത്തനങ്ങളും, നവീകരണ പ്രവർത്തനങ്ങളും== | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മൂന്നു കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും,വിദ്യാർഥി സൗഹൃദ മുറിയുടെ ഉദ്ഘാടനവും അതോടൊപ്പം കാട്ടാക്കട നിയോജകമണ്ഡലം പൊതുവിദ്യാഭ്യാസ രംഗത്തെ സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനവും ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് നിർവഹിച്ചു. |