"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട് (മൂലരൂപം കാണുക)
12:31, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022→മാനേജ്മെന്റ്
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്. എന്ന താൾ ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട് എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
വരി 112: | വരി 112: | ||
വിദേശ മിഷനറിയായിരുന്ന മിസ്സ് ഡേവിസിന്റെ കാലത്ത് 1951ൽ പ്രൈമറി വിഭാഗം ഗവൺമെൻറ് ആഭിമുഖ്യത്തിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറി. സ്വാതന്ത്ര്യാനന്തരം സെനാന മിഷൻ സ്കൂൾ എന്നറിയപ്പെട്ടിരുന്ന വിദ്യാലയം ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ എന്ന് പുനഃനാമകരണം ചെയ്യപ്പെട്ടു. തുടർന്ന് സ്കൂൾ ഭരണം വിദേശ മിഷണറിമാർ സി.എസ്.ഐ ദക്ഷിണകേരള- മധ്യകേരള മഹായിടവകകൾക്ക് നൽകി. | വിദേശ മിഷനറിയായിരുന്ന മിസ്സ് ഡേവിസിന്റെ കാലത്ത് 1951ൽ പ്രൈമറി വിഭാഗം ഗവൺമെൻറ് ആഭിമുഖ്യത്തിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറി. സ്വാതന്ത്ര്യാനന്തരം സെനാന മിഷൻ സ്കൂൾ എന്നറിയപ്പെട്ടിരുന്ന വിദ്യാലയം ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ എന്ന് പുനഃനാമകരണം ചെയ്യപ്പെട്ടു. തുടർന്ന് സ്കൂൾ ഭരണം വിദേശ മിഷണറിമാർ സി.എസ്.ഐ ദക്ഷിണകേരള- മധ്യകേരള മഹായിടവകകൾക്ക് നൽകി. | ||
ഇപ്പോൾ സി എസ് ഐ മോഡറേറ്ററും മഹായിടവക ബിഷപ്പുമായ റവ . എ ധർമ്മരാജ് റസാലം തിരുമേനി ചെയർമാന്നും പാളയം ക്രൈസ്റ്റ് ചർച്ച് വികാരി റവ പി കെ ചാക്കോ വൈസ് ചെയർമാനുമായി 12 അംഗ ബോർഡ് ഓഫ് മാനേജ്മെന്റ്ന്റെ കീയിലാണ് വിദ്യലയം പ്രവർത്തിച്ചു വരുന്നത് ബോർഡ് ഓഫ് മാനേജ്മെന്റ് അംഗം ശ്രീ സുകു സി ഉമ്മൻ ഈ വിദ്യലയത്തിന്റെ മാനേജറായി പ്രവർത്തിച്ചു വരുന്നു. | ഇപ്പോൾ സി എസ് ഐ മോഡറേറ്ററും മഹായിടവക ബിഷപ്പുമായ റവ . എ ധർമ്മരാജ് റസാലം തിരുമേനി ചെയർമാന്നും പാളയം ക്രൈസ്റ്റ് ചർച്ച് വികാരി റവ പി കെ ചാക്കോ വൈസ് ചെയർമാനുമായി 12 അംഗ ബോർഡ് ഓഫ് മാനേജ്മെന്റ്ന്റെ കീയിലാണ് വിദ്യലയം പ്രവർത്തിച്ചു വരുന്നത് ബോർഡ് ഓഫ് മാനേജ്മെന്റ് അംഗം ശ്രീ സുകു സി ഉമ്മൻ ഈ വിദ്യലയത്തിന്റെ മാനേജറായി പ്രവർത്തിച്ചു വരുന്നു.നമ്മുടെ വിദ്യാലയത്തിന്റെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ സാറിന്റെ ഊർജസ്വലമായ നേതൃത്വവും കാഴ്‌ച്ചപ്പാടും ദർശിക്കാനാകും | ||
== മുൻ മാനേജർമാർ == | == മുൻ മാനേജർമാർ == |