Jump to content
സഹായം

"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 345: വരി 345:
====== ബാന്റ് ട്രൂപ്പ് ======
====== ബാന്റ് ട്രൂപ്പ് ======

==<big>ആഘോഷങ്ങൾ, ഉത്സവങ്ങൾ, ദിനാചരണങ്ങൾ</big>==
==<big>'''ആഘോഷങ്ങൾ, ഉത്സവങ്ങൾ, ദിനാചരണങ്ങൾ'''</big>==
'''<big>ഓണാഘോഷം</big>'''
'''<big>ഓണാഘോഷം</big>'''
  തവനൂർ സ്‌കൂളിലെ കുട്ടികളും  ജീവനക്കാരും രക്ഷിതാക്കളുമെല്ലാം ഓണം അതിന്റെതായ എല്ലാ തനിമയോടും കൂടി ആഘോഷിക്കാറുണ്ട്.  കുട്ടികൾ ക്‌ളാസ്സുതലത്തിൽ ആകർഷകമായി പൂക്കളം ഒരുക്കുന്നു. വാഴയിലയിൽ വിളമ്പുന്ന 'ഓണസദ്യ'യാണ് മറ്റൊരു ആകർഷണം. അമ്മമാർക്ക് ഓണപ്പുടവ നൽകൽ,  കമ്പവലി തുടങ്ങിയയ ഓണക്കളികൾ കൂടെയാകുമ്പോൾ ഒരുത്സവത്തിന്റെ പ്രതീതിയാകുന്നു << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.86.E0.B4.98.E0.B5.8B.E0.B4.B7.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE .E0.B4.89.E0.B4.A4.E0.B5.8D.E0.B4.B8.E0.B4.B5.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.9A.E0.B4.B0.E0.B4.A3.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >>

വരി 352: വരി 352:
ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5 ന് ഇന്ത്യയിൽ അധ്യാപക ദിനം ആഘോഷിക്കുന്നു. അന്നേദിവസം വിദ്യാർത്ഥികൾ തങ്ങളുടെ  പ്രിയപ്പെട്ട അധ്യാപകർക്ക്  റോസാപ്പൂക്കൾ, കൈകൊണ്ട് നിർമ്മിച്ച കാർഡുകൾതുടങ്ങിയ സമ്മാനങ്ങൾ നൽകി  അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നു. കുട്ടികൾ നയിക്കുന്ന പ്രത്യക ക്‌ളാസ്സുകളും സംഘടിപ്പിക്കാറുണ്ട്. വിദ്യാലയത്തിലെ പൂർവകാല അധ്യാപകരുടെ സംഗമവും സൗഹൃദസദസ്സുകളും ഏവർക്കും സന്തോഷകരമായ  അനുഭവമാകുന്നു      << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.A6.E0.B5.87.E0.B4.B6.E0.B5.80.E0.B4.AF .E0.B4.85.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95 .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.98.E0.B5.8B.E0.B4.B7.E0.B4.82|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >>

==ക്ലബ്ബ് പ്രവർത്തനങ്ങൾ==
=='''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ</big>'''==
  കുട്ടികളുടെ ആശയവിനിമയശേഷികൾ വികസിപ്പിക്കാനും സർഗ്ഗാത്മകചിന്ത വളർത്താനും മറ്റ് ആളുകളുമായി ഫലപ്രദമായി ഇടപെടാൻ പഠിക്കുന്നതിനും ഏറെ സഹായകരമായ ഒന്നാണ് സ്കൂൾതല ക്ലബ്ബുകൾ. ഇത്തരം ക്ളബ്ബുകൾ വാഗ്ദാനം ചെയ്യുന്ന പല പ്രവർത്തനങ്ങളും വിദ്യാർത്ഥികളെ സ്കൂളിൽ പഠിച്ച ഔപചാരികമായ അറിവുകൾ കൂടുതൽ മെച്ചപ്പെടുത്താനും വിശദീകരിക്കാനും സഹായിക്കുന്നു. ഇതിനുപുറമെ കുട്ടികൾക്ക് പുതിയ റോളുകളിൽ പങ്കെടുക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നടപ്പിലാക്കിവരുന്ന ഒട്ടുമിക്ക ക്ലബ്ബുകളും ഈ വിദ്യാലയത്തിലുണ്ട്.

വരി 371: വരി 371:
  കൗൺസിലിങ് ക്ലബ്‌                    <<<  [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/മറ്റ്ക്ലബ്ബുകൾ|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]  >>>

==മികവുകൾ ==
=='''<big>മികവുകൾ</big>''' ==
'''<big>മലപ്പുറത്തിന് സ്വർണപ്പതക്കം</big>'''

  ദേശീയ യൂത്ത് അത്റ്റിക് മീറ്റിന്റെ അവസാനദിവസം മലപ്പുറത്തിന് സ്വർണപ്പതക്കം സമ്മാനിക്കാനുള്ള നിയോഗം കെ എം ജി വി എച് എസ് എസ്സ്  തവനൂരിൽ നിന്നും ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ എടപ്പാൾ നടുവട്ടം സ്വദേശി റാഷിദിനാണ് . 400 മീറ്റർ ഹർഡിൽസിൽ എതിരാളികളെ ഏറെദൂരം പിന്നിലാക്കി സെക്കന്റിലാണ് റാഷിദ് ലക്ഷ്യം പൂർത്തീകരിച്ചത്.  <<<  കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക  >>>

==വഴികാട്ടി==
=='''<big>വഴികാട്ടി</big>'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |

വരി 391: വരി 391:
കുറ്റിപ്പുറം റെയിവെസ്റ്റേഷൻ/ ബസ് സ്റ്റാന്റിൽ നിന്നും ഏകദേശം 7 km അകലെയായി തവനൂർ ഗവ: ആശുപത്രിയിൽ നിന്നും കേളപ്പൻ കാർഷിക എൻജിനീയറിങ് കോളേജിൽ നിന്നും കേവലം 100 മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു .  കുറ്റിപ്പുറം ബസ് സ്റ്റാന്റിൽ നിന്നും തവനൂർ വഴി പൊന്നാനിയിലേക്കു പോകുന്ന ബസ്സിൽ കയറി തവനൂർ ബസ്സ് സ്റ്റോപ്പിൽ ഇറങ്ങുക . 100 മീറ്റർ ദൂരം നടന്നു സ്‌കൂൾ അങ്കണത്തിലെത്താവുന്നതാണ് {{#multimaps: 10.854558288152358, 75.98385578071382|zoom=12 }}

==തുടർകണ്ണികൾ==
=='''<big>തുടർകണ്ണികൾ</big>'''==
'''http://kmgvhss.blogspot.com'''[[വിക്കികണ്ണി]]<br><cent

<!--visbot  verified-chils->-->
<!--visbot  verified-chils->-->
555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1657934" എന്ന താളിൽനിന്ന് ശേഖരിച്ചത്