Jump to content
സഹായം

"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 108: വരി 108:

==ബസ്സ് യാത്രാസൗകര്യം==
==ബസ്സ് യാത്രാസൗകര്യം==
[[പ്രമാണം:19032 bus.jpg|ലഘുചിത്രം|914x914ബിന്ദു|സ്‌കൂൾബസ് ആദ്യയാത്രക്കായി ..|പകരം=]]
[[പ്രമാണം:19032 bus.jpg|ലഘുചിത്രം|686x686px|സ്‌കൂൾബസ് ആദ്യയാത്രക്കായി ..|പകരം=]]

<nowiki>************************************************************************************************</nowiki>
<nowiki>*************************************************************************************************************</nowiki>

ഈ വിദ്യാലയത്തിൽ പഠിക്കുന്ന കൂടുതൽ കുട്ടികളും വിദ്യാലയപരിസരത്തുള്ളവർതന്നെയാണ് .  എന്നാൽ ചെറിയൊരു വിഭാഗം വളരെ ദൂരെനിന്നും എവിടെ പഠിക്കാനെത്തുന്നുണ്ട് .പൊതുഗതാഗത സൗകര്യമേറെയുണ്ടെങ്കിലും സ്‌കൂളിലെ കുട്ടികളുടെ എണ്ണം പരിഗണിക്കുമ്പോൾ ബസ്സുകളുടെ എണ്ണം പരിമിതവുമാണ് .  ഇത് പരിഹരിക്കുന്നതിനായി സ്‌കൂളിൽ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് . നൂറോളം കുട്ടികൾ ബസ് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട് . ദിവസവും മുപ്പതു കിലോമീറ്ററോളം ബസ് ഓടുന്നുണ്ട് . ബസ് സൗകര്യം ഏർപെടുത്തിയതോടുകൂടി വളരെ ദൂരെനിന്നും ഈ വിദ്യാലയത്തിൽ പഠിക്കാനെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട് .

<nowiki>***********************************************************************************************</nowiki>
 
<nowiki>************************************************************************************************************</nowiki>
 
== ശുദ്ധജലക്ഷാമപ്രശ്നപരിഹാരം  വാട്സാപ്പ് സൗഹൃദ കൂട്ടായ്മയിലൂടെ.... ==
[[പ്രമാണം:19032 whatsapp1.jpg|ലഘുചിത്രം|1462x1462ബിന്ദു|എന്റെ സ്വന്തം തവനൂർ "എന്ന വാട്സ്ആപ് സൗഹൃദ കൂട്ടായ്മ സമാഹരിച്ച ഒരു ലക്ഷം രുപയുടെ ചെക്ക് കൈമാറുന്നു ]]
" എന്റെ സ്വന്തം തവനൂർ "എന്ന വാട്സ്ആപ് സൗഹൃദ കൂട്ടായ്മ സമാഹരിച്ച ഒരു ലക്ഷം രുപയുടെ ചെക്ക് ബഹു. സ്കൂൾ ഹെഡ്മാസ്റ്റർ സുരേന്ദ്രൻ, ബഹു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ മോഹൻ കുമാർ, വി. എച്. എസി പ്രിൻസിപ്പൽ Dr.സന്തോഷ്‌ കുമാർ PTA അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് മെമ്പർ, എന്നിവർ ചേർന്ന് ചലച്ചിത്ര നടി ഗായത്രി യിൽ നിന്നും ഏറ്റുവാങ്ങി. U.A.E യിലുള്ള തവനൂർ കൂട്ടായ്മ ആണ് പണം സ്വരൂപിച്ചത്.എല്ലാ വർഷവും ജനുവരി മുതൽ തന്നെ സ്കൂളിൽ ജല ക്ഷാമം രുക്ഷമായി അനുഭവപ്പെടുന്നു.ജല ക്ഷാമം പരിഹരിച്ചു ശുദ്ധ ജലം എത്തിക്കാനാണ് ഈ പണം. ഈ പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയും PTA യും ഭാരവാഹികളും പങ്കെടുത്തു. ഈ ചടങ്ങിനോടനുബന്ദിച്ചു ഏറ്റവും നല്ല ക്ലാസ്സ്‌ മുറി എന്ന നിലയിൽ 10.C ക്ലാസ്സ്‌ തിരഞ്ഞെടുത്തു.മുഹമ്മദ്‌ നിഹാൽ, മുഹമ്മദ്‌ ഇർഫാൻ എന്നിവർ സമ്മാനം ഏറ്റുവാങ്ങി. ഏറ്റവും നല്ല അസംബ്ലി ആയി 10.C തന്നെ തിരഞെടുത്തു. ക്ലാസിനെ പ്രതിനിധീകരിച്ചു മുഹമ്മദ്‌ സിനാൻ, അഭിജിത് എന്നിവർ ട്രോഫി ഏറ്റുവാങ്ങി.
555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1656970" എന്ന താളിൽനിന്ന് ശേഖരിച്ചത്