Jump to content
സഹായം

English Login float HELP

"ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ലിറ്റിൽ ഫ്ലവർ എച്ച് എസ് കുന്നുമ്മ/ലിറ്റിൽകൈറ്റ്സ് എന്ന താൾ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/ലിറ്റിൽകൈറ്റ്സ് എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ലിറ്റിൽ ഫളവർ ഹൈസ്കൂളിലെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 04 -06-2018 തിങ്കളാഴ്ച 2.30ന് നടന്നു. കൈറ്റ് മാസ്റ്റേഴ്സ് ആയ റോഷ്നി ടീച്ചറും ജോസിസാറും ആയിരുന്നു ‌‌നേതൃത്വം . ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മാസ്റ്റേഴ്സ് ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി ഗൗരി ജി കൃഷ്ണ ഡെപ്യൂട്ടി ലീഡറായി അലീന ജെ എന്നിവരെ തിരഞ്ഞെടുത്തു. ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു.പ്രവർത്തനങ്ങൾ ഹെഡ് മാസ്റ്റർ ശ്രി എം ജെ തോമസ് സാറും എസ് ഐ റ്റി സി ആശ ടീച്ചറും വിലയിരുത്തി

<br />
<br />
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1656867...2456020" എന്ന താളിൽനിന്ന് ശേഖരിച്ചത്