Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാൻ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:

,കമ്പ്യൂട്ടർ ലാബ്,  ലൈബ്രറി തുടങ്ങിയവയും നമ്മുടെ വിദ്യാലയത്തിൽ ഉണ്ട്. ഐ.ടി പഠനത്തിന് രണ്ട് ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ലാബുകളിലും 13 വിധം കമ്പ്യൂട്ടറുകളും ഒരു പ്രൊജക്ടറും സംവിധാനിച്ചിട്ടുണ്ട്. മുഴുവൻ കുട്ടികൾക്കും ഐ.ടി പഠനം സ്വായത്തവും ആസ്വാദ്യകരവും ലളിതവുമാക്കുന്നതാണ് ലാബിലെ സംവിധാനം. സുരക്ഷയുടെ ഭാഗമായി സ്കൂളും പരിസരവും സി.സി.ടി.വി ക്യാമറ നിരീക്ഷണത്തിലാണ്.

====== സ്റ്റാർ ക്ലബ്ബ് പദ്ധതി ======
സ്കൂളിലെ 8 ,9, 10 ക്ലാസുകളിലെ കുട്ടികളിൽ പഠന പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന വിദ്യാർത്ഥികളെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന വിദ്യാർത്ഥി കൂട്ടായ്മയാണ് സ്റ്റാർ ക്ലബ്. പഠനമികവിന്റെ അടിസ്ഥാനത്തിൽ സ്റ്റാർ ക്ലബ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. എട്ട്, ഒൻപത്, പത്ത് ക്ലാസുകൾ പ്രത്യേക ക്ലബ്ബുകളാണ് പ്രവർത്തനം.
   സ്റ്റാർ ക്ലബ് അംഗങ്ങളായ പത്താംതരം വിദ്യാർത്ഥികൾക്ക് അവരുടെ കഴിവിനനുസരിച്ച് ഏറ്റവും ഉന്നതിയിൽ എത്തിക്കാൻ സഹായകമാകുന്ന തരത്തിലുള്ള വിവിധ വിഷയങ്ങളുടെ ക്ലാസുകൾ അവധി ദിവസങ്ങളിൽ സ്കൂളിൽ വെച്ച് നൽകുന്നു. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള മികച്ച അധ്യാപകരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തുന്നു. സ്റ്റഡി ടെക്നിക്, മെമ്മറി ടെക്നിക്, മോട്ടിവേഷൻ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
   എട്ട് ,ഒമ്പത് ക്ലാസുകളിലെ സ്റ്റാർ ക്ലബ് അംഗങ്ങൾക്ക് ക്ലാസുകൾ, പഠനയാത്രകൾ, പഠന ക്യാമ്പുകൾ എന്നിവ നടത്തി അവരുടെ സർഗ്ഗാത്മകവും നൈപുണിപരവുമായ ശേഷികളെ ഉയർത്തിക്കൊണ്ടു വരികയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാഭാവ രൂപീകരണം മുതൽ ഗോൾ സെറ്റിംഗ് അടക്കമുള്ള വിവിധങ്ങളായ ക്ലാസുകൾ നൽകി ഓരോ വിദ്യാർത്ഥികളിലും അടങ്ങിയിട്ടുള്ള കഴിവുകളെ പരമാവധി പ്രകടിപ്പിക്കുവാൻ അവസരം നൽകുന്നു. പ്രമുഖരുമായുള്ള സംവാദം, കാലിഗ്രാഫി, പ്രസംഗ പരിശീലനം,ഫീൽഡ് വിസിറ്റ് എന്നിവ 8 ,9 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ചില പ്രവർത്തനങ്ങളാണ്. ഓരോ ക്ലാസ്സുകൾക്കും ഒരു കോഡിനേറ്റർ വീതം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്നു .ഈ മൂന്നു ക്ലാസ്സുകളിലെ പ്രവർത്തനത്തിന് അധ്യാപക  രക്ഷാകർതൃ സമിതിയുടെ പൂർണ്ണ പിന്തുണ ലഭിക്കുന്നു.
515

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1656338" എന്ന താളിൽനിന്ന് ശേഖരിച്ചത്