"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2020-21 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2020-21 -ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:44, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് കൈറ്റ് ഇടുക്കിയുട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് | == ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് == | ||
കൈറ്റ് ഇടുക്കിയുടെ നിർദ്ദേശപ്രകാരം കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ എട്ടാം ക്സാസിലെ കുട്ടികൾക്കായി നടത്തിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ പങ്കെടുത്ത് ഉയർന്ന മാർക്ക് നേടിയ 36 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം ലഭിച്ചു | കൈറ്റ് ഇടുക്കിയുടെ നിർദ്ദേശപ്രകാരം കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ എട്ടാം ക്സാസിലെ കുട്ടികൾക്കായി നടത്തിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ പങ്കെടുത്ത് ഉയർന്ന മാർക്ക് നേടിയ 36 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം ലഭിച്ചു | ||
== ഓൺ ലൈൻ ക്ലാസ്സുകൾ == | |||
=== വാട്സപ്പ് ഗ്രൂപ്പ് ക്രിയേഷൻ === | |||
കോവിഡ് എന്ന മഹാമാരിയെ നേരിടുന്ന ഈ പശ്ചാത്തലത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകളും ഓൺലൈൻ ക്ലാസുകൾ തന്നെയെന്ന് അറിയിപ്പിനെ തുടർന്ന് ഒമ്പതാം ക്ലാസിലെ 36 കുട്ടികളെ ചേർത്ത് ഒക്ടോബർ 15 ആം തീയതി "Little kites IX Batch എന്ന whats app ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുകയും 36 കുട്ടികളെയും ഗ്രൂപ്പിൽ ആഡ് ചെയ്യുകയും ചെയ്തു. സ്മാർട്ട് ഫോൺ, ലാപ്പ് ടോപ്പ് ഇവ കൈവശമുള്ള കുട്ടികളെ കണ്ടെത്തുകയും ചെയ്തു. | |||
== വിക്ടേഴ്സ് ചാനൽ ക്ലാസ്സുകൾ == | |||
=== കുട്ടികൾ നിർബന്ധമായും വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾ കാണണമെന്നും എങ്ങനെ കണ്ടു എന്നത് അതായത് ഫോണിലൂടെയോ ടിവിയിലൂടെയോ എന്നും ,കാണാൻ സാധിക്കാത്തവർ അതും,കാരണവും ഗ്രൂപ്പ് വഴി അറിയിക്കണമെന്നും, നോട്ട് എഴുതി സൂക്ഷിക്കുകയും ആവശ്യാനുസരണം സബ്മിറ്റ് ചെയ്യുകയും ചെയ്യണമെന്നും അറിയിച്ചു. === | |||
=== പ്രതികരണങ്ങൾ === | |||
അറ്റൻഡൻസ്, പ്രതികരണങ്ങൾ അത്യാവശ്യമാണെന്നും കുട്ടികളെ ബോധ്യപ്പെടുത്തി. ഓരോ ക്ലാസും 30 മിനിറ്റ് ദൈർഘ്യത്തിൽ ആയിരിക്കണമെന്നും ക്ലാസുകൾ കഴിഞ്ഞ് ഡൗൺലോഡ് ചെയ്ത് വശമാക്കാണമെന്നും അറിയിച്ചു. തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫയലുകൾ ഡൗൺലോഡ് ചെയ്യാനുള്ള വിധത്തിലുള്ള ലിങ്കുകൾ നൽകണമെന്നും സൂചിപ്പിച്ചു. | |||
ഈ വർഷത്തെ ആദ്യത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ആരംഭിക്കുന്നത് 17 /10/ 2020 മുതലാണെന്ന് അറിയിപ്പ് നൽകി. | ഈ വർഷത്തെ ആദ്യത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ആരംഭിക്കുന്നത് 17 /10/ 2020 മുതലാണെന്ന് അറിയിപ്പ് നൽകി. |