Jump to content
സഹായം

"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വീടൊരുവിദ്യാലയം
(ചെ.) (സംസ്‌കൃതോത്സവം)
(ചെ.) (വീടൊരുവിദ്യാലയം)
വരി 5: വരി 5:
<p style="text-align:justify"><H3>`കോവിഡ് മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂൾ തുറക്കാനാകാതെ ജൂൺ ഒന്ന്, ഈ അധ്യയന വർഷത്തിലെ ആദ്യദിനം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. കുട്ടികൾ തങ്ങളുടെ പഠനമുറി തയ്യാറാക്കിയും , വീടുകളിൽ മധുര വിതരണം നടത്തിയും ഈ ദിനത്തെ വരവേറ്റു. വിവിധ ദിനാചരണ പ്രവർത്തനങ്ങളിൽ ഓൺലൈനായി പങ്കെടുത്ത കുട്ടികളുടെ സാന്നിധ്യം വളരെ ശ്രദ്ധേയമാണ്. ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്,കുട്ടികൾ തങ്ങളുടെ വീടുകളിൽ വൃക്ഷത്തൈ നട്ടു.പ്രകൃതി സ്നേഹം തുളുമ്പുന്ന കവിതകൾ മറ്റുള്ളവർക്കായി പങ്കുവെച്ചും പ്രകൃതിയെ,വൃക്ഷങ്ങളെ, സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എല്ലാവരെയും ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള ചിത്രരചനയും, പോസ്റ്ററുകളും ഷെയർ ചെയ്ത് ഈ ദിനം ആഘോഷമാക്കി. ജൂൺ 19 വായനാദിനം വായനയുടെ പ്രസക്തി മുൻനിർത്തി,വായനാശീലം വളരുന്നതിന് വേണ്ടി കുട്ടികൾ അവരുടെ വീടുകളിൽ പരമാവധി പുസ്തകങ്ങൾ സംഘടിപ്പിക്കുകയും വായന മൂല തയ്യാറാക്കുകയും ഓരോ ആഴ്ചയിലും ഓരോ ബുക്ക് വീതമെങ്കിലും വായിക്കാൻ പ്രതിജ്ഞയെടുക്കുകയും ചെയ്തു.ലോക ലഹരി വിരുദ്ധ ദിനം ആയ ജൂൺ 26,ലഹരി വസ്തുക്കളെ ഈ ലോകത്ത് നിന്ന് പാടെ തുടച്ചുനീക്കുന്നതിന് വേണ്ടി കുട്ടികൾ പ്രതിജ്ഞയെടുത്തു.ബോധവൽക്കരണം,പോസ്റ്ററുകൾ, ലഘുവിവരണം തയ്യാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയുണ്ടായി. ഹിരോഷിമ ദിനം ഓഗസ്റ്റ് 6, നാഗസാക്കി ദിനം ഓഗസ്റ്റ് 9ഈ ദിനങ്ങളിൽ ഇനി ഒരു യുദ്ധം വേണ്ട എന്ന സന്ദേശത്തിന്റെ പ്രചരണാർത്ഥം വിവിധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, ലഘു വിവരണങ്ങൾ  ഇവ കുട്ടികൾ നിർമ്മിക്കുകയും യുദ്ധത്തിനെതിരെയുള്ള സന്ദേശങ്ങളിൽ പങ്കാളികൾ ആകുകയും ചെയ്തു. ഓഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക നിർമ്മാണം, ലഘുപ്രസംഗം, നൃത്താവിഷ്കാരം സ്വാതന്ത്ര ഗീതങ്ങൾ, ചരിത്ര നായകന്മാരുടെ വേഷപ്പകർച്ച അവതരണം എന്നിങ്ങനെ വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു സെപ്റ്റംബർ 16 ഓസോൺ ദിനം ഭൂമിയുടെ കുടയായ ഓസോൺപാളി സംരക്ഷിക്കേണ്ടതിന്റെ ഗൗരവം മനസ്സിലാക്കി സന്ദേശങ്ങളിലൂടെയും ലഘു കുറിപ്പുകളിലൂടെയും പ്രചരിപ്പിക്കുന്നതിൽ കുട്ടികൾ ഏറെ പങ്കാളികളായി. ദേശീയ രക്തദാന ദിനമായ ഒക്ടോബർ 1 രക്തദാനത്തിലൂടെ ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ അതിന്റെ മഹാത്മ്യം എത്രവലുതാണെന്ന് മനസ്സിലാക്കിക്കൊണ്ട് ഇതിന്റെ പ്രചരണ സന്ദേശങ്ങൾ ബോധവത്ക്കരണം ഇവ ഗ്രൂപ്പുകളിൽ നടന്നു.ഒക്ടോബർ 2 ഗാന്ധിജയന്തി -സ്നേഹം,സമാധാനം അഹിംസ എന്നീ മൂല്യങ്ങളുടെ സഹയാത്രികനായിരുന്ന ഗാന്ധിജിയുടെ ജന്മദിനം ഗാന്ധിസൂക്തങ്ങൾ,ഗാന്ധി ചരിത്രം ഇവയിലൂടെ കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി.കേരളപ്പിറവി ദിനമായ നവംബർ 1. ഈ ദിനം കുട്ടികൾക്ക് സ്കൂളിലെത്തിയതിന്റെ ആവേശം കൂടി നിറഞ്ഞതായിരുന്നു മലയാളത്തനിമ നിറഞ്ഞ വേഷ പകർച്ചയിലൂടെ നൃത്താവിഷ്കാരം സംഗീതപരിപാടികൾഇവ അവതരിപ്പിക്കുകയുണ്ടായി.കുട്ടികളുടെ ദിനമായ നവംബർ 14- ചാച്ചാജിയുടെ ജന്മദിനം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു കൊണ്ട് ഈ ദിനം ആഘോഷമാക്കി. ജനുവരി 26 റിപ്പബ്ലിക് ഡേ ദിനത്തിൽ ദേശസ്നേഹം വളർത്തുന്ന കവിതകളും ആശയങ്ങളും ചിത്രങ്ങളും ഗ്രൂപ്പുകളിൽ പങ്കുവെക്കുകയുണ്ടായി. <H3/>

<H3>`വീട് ഒരു വിദ്യാലയം<H3/>
<H3>`വീട് ഒരു വിദ്യാലയം<H3/>
കോവിഡ് മഹാമാരി മൂലം നേരിട്ട് അധ്യയനം സാധ്യമാകാതെ നിൽക്കുന്ന ഈ സാഹചര്യത്തിൽ പഠനം എളുപ്പമാക്കുന്നതിന് വേണ്ടി, അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടുകൂടി,വീട്ടിൽ വച്ച് തന്നെ വിവിധ പഠനപ്രവർത്തനങ്ങൾ ചെയ്തു നോക്കി നേരിട്ട് മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള പുതിയ സംരംഭം- `വീട് ഒരു വിദ്യാലയം ´പദ്ധതി ഉദ്ഘാടനം ചെയ്യുകയും തുടർ പ്രവർത്തനങ്ങൾ നടത്തി പോരുകയും ചെയ്യുന്നു.</P>
കോവിഡ് മഹാമാരി മൂലം നേരിട്ട് അധ്യയനം സാധ്യമാകാതെ നിൽക്കുന്ന ഈ സാഹചര്യത്തിൽ പഠനം എളുപ്പമാക്കുന്നതിന് വേണ്ടി, അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടുകൂടി, വീട്ടിൽ വച്ച് തന്നെ വിവിധ പഠനപ്രവർത്തനങ്ങൾ ചെയ്തു നോക്കി നേരിട്ട് മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള പുതിയ സംരംഭം- `വീട് ഒരു വിദ്യാലയം ´പദ്ധതി ഉദ്ഘാടനം ചെയ്യുകയും തുടർ പ്രവർത്തനങ്ങൾ നടത്തി പോരുകയും ചെയ്യുന്നു.<gallery>
പ്രമാണം:42019 veedoruvidhyalayam1.jpg
പ്രമാണം:42019 veedoruvidhyalayam2.jpg
പ്രമാണം:42019veedoruvidhyalayam3.jpg
പ്രമാണം:42019veedoruvidhyalayam4.jpg
</gallery></P>
<H3>`ഹലോഇംഗ്ലീഷ് ഹലോ വേൾഡ് <H3>'<nowiki/>''നമ്മുടെ സ്കൂളിലെ ഹലോഇംഗ്ലീഷ് ഹലോ വേൾഡ് ന്റെ സ്കൂൾ ലെവൽ ഉദ്ഘാടനം ജനുവരി 11, ന് നടന്നു. കുട്ടികളുടെ ഈശ്വര പ്രാർത്ഥന യോടെ കാര്യപരിപാടികൾ ആരംഭിച്ചു. പി ടി എ പ്രസിഡന്റ്‌ അഡ്വ. റസൂൽഷ  ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സുരേഷ്‌സാർ, പ്രിൻസിപ്പൽ ദീപ ടീച്ചർ, സ്കൂൾ മാനേജർ ശ്രീലേഖ ടീച്ചർ, മറ്റ് സീനിയർ അധ്യാപകർ എന്നിവർ സംസാരിക്കുകയുണ്ടായി. അധ്യാപകർ, കുട്ടികൾ, രക്ഷകർതാക്കൾ, ട്രെയിനിംഗ് അധ്യാപകർ എന്നിവരുടെ സാനിധ്യം ഉണ്ടായിരുന്നു. എല്ലാ കോവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രോഗ്രാമിന്റെ ആകർഷണീയത വർധിപ്പിച്ചു.'''<H3>'''ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ്ന്റെ സ്കൂൾ ലെവൽ ഉദ്ഘാടനം'''<gallery>

പ്രമാണം:42019 HE15.jpeg
പ്രമാണം:42019 HE15.jpeg
emailconfirmed
1,977

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1650506" എന്ന താളിൽനിന്ന് ശേഖരിച്ചത്