Jump to content
സഹായം

"സി.എച്ച്.എസ്.എസ്. പോത്തുകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==


പത്തനാപ‌ുരം മൗണ്ട് താബോർ ദയറായ‌ുടെ ഉടമസ്ഥതയിൽ 1982 - ൽ മലപ്പ‌ുറം ജില്ലയിൽ പോത്ത‌ുകൽ പ്രദേശത്ത് ആരംഭിച്ചതാണ് കാതോലിക്കേറ്റ് എച്ച് എസ് എസ്. 184 വിദ്യാർത്ഥികള‌ും 8 അദ്ധ്യാപകര‌ുമായി പ്രവർത്തനമാരംഭിച്ച ഈ സരസ്വതീക്ഷേത്രം 34 വർഷങ്ങൾ പിന്നിട‌ുമ്പോൾ 8,9,10 ക്ലാസ്സുകളിലായി 38 ഡിവിഷനുകളിലായി 1500 ൽ പരം വിദ്യാർത്ഥികള‌ും 57 അദ്ധ്യാപകര‌ും ഉള്ള വിദ്യാലയമായി വളർന്നിരിക്ക‌ുന്ന‌ു.2000 യിരത്തിൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ട‌ു.ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ അഞ്ച് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.ബഹ‌ുനില കെട്ടിടങ്ങൾ ഈ വിദ്യാലയത്തിൻെറ വളർച്ച വിളിച്ചറിയിക്ക‌ുന്ന‌ു.ക‌ൂടാതെ മികച്ച വിജയ ശതമാനവ‌ും കരസ്ഥമാക്ക‌ുന്ന‌ു
പത്തനാപ‌ുരം മൗണ്ട് താബോർ ദയറായ‌ുടെ ഉടമസ്ഥതയിൽ 1982 - ൽ മലപ്പ‌ുറം ജില്ലയിൽ പോത്ത‌ുകൽ പ്രദേശത്ത് ആരംഭിച്ചതാണ് കാതോലിക്കേറ്റ് എച്ച് എസ് എസ്. 184 വിദ്യാർത്ഥികള‌ും 8 അദ്ധ്യാപകര‌ുമായി പ്രവർത്തനമാരംഭിച്ച ഈ സരസ്വതീക്ഷേത്രം 40 വർഷങ്ങൾ പിന്നിട‌ുമ്പോൾ 8,9,10 ക്ലാസ്സുകളിലായി 38 ഡിവിഷനുകളിലായി 1500 ൽ പരം വിദ്യാർത്ഥികള‌ും 57 അദ്ധ്യാപകര‌ും ഉള്ള വിദ്യാലയമായി വളർന്നിരിക്ക‌ുന്ന‌ു.2000 യിരത്തിൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ട‌ു.ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ അഞ്ച് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.ബഹ‌ുനില കെട്ടിടങ്ങൾ ഈ വിദ്യാലയത്തിൻെറ വളർച്ച വിളിച്ചറിയിക്ക‌ുന്ന‌ു.ക‌ൂടാതെ മികച്ച വിജയ ശതമാനവ‌ും കരസ്ഥമാക്ക‌ുന്ന‌ു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 99: വരി 99:
* ലിറ്റിൽ കൈറ്റ്സ്
* ലിറ്റിൽ കൈറ്റ്സ്
* നല്ലപാഠം
* നല്ലപാഠം
== മികവുകൾ ==
* സോഫ്റ്റ് ബോൾ,ബേസ്ബോൾ,ടൂർണമെന്റിൽ ജില്ലാചാമ്പ്യന്മാർ.
* ബേസ് ബോളിൽ കേരള ക്യാപ്ടനടക്കം 3 വിദ്യാർത്ഥികളെ  കേരളാ ടീമിലേക്ക് സംഭാവന ചെയ്യാൻ സാധിച്ചു.
* സബ് ജില്ലാതല ശാസ്‌ത്രോത്സവത്തിൽ ഗണിതപ്രൊജക്ട് ഒന്നാംസ്ഥാനം,ശാസ്ത്രഗ്രന്ഥാസ്വാദനം ഒന്നാംസ്ഥാനം,ശാസ്ത്രകുറിപ്പ് ഒന്നാംസ്ഥാനം
* ഗണിത ശാസ്ത്ര ജില്ലാ തല മത്സരത്തിൽ മൂന്നാംസ്ഥാനം
* സ്കൗട്ട് ആൻറ് ഗൈഡ്സ് ൻ്റെ നേതൃത്വത്തിൽ ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി
* സ്കൂൾ യൂടൂബ് ചാനൽഓണാഘോഷ പരിപാടികളോടെ തുടക്കം കുറിച്ചു
* 55 ഓളം മൊബൈൽ ഫോണുകൾ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ഉപയോഗിക്കാൻഅധ്യാപകരും, അധ്യാപകരുടെ നേതൃത്വത്തിൽ  സന്നദ്ധ സംഘടനകളും ചേർന്ന് വിദ്യാർത്ഥികൾക്ക് നൽകി.
* 7 ബാച്ചുകളിലായി മുഴുവൻ ക്ലാസിലും കേരള ശാസ്ത്രസാഹിത്യ  പരിഷത്തുമായി ചേർന്ന് നടത്തിയ രക്ഷാകർതൃ ശാക്തീകരണം
* മികച്ച പ്രവർത്തനത്തിനുള്ള മലയാള മനോരമയുടെനല്ല പാഠം പുരസ്ക്കാരം
* ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ വിതരണം, ഗൃഹസന്ദർശനം


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1650124" എന്ന താളിൽനിന്ന് ശേഖരിച്ചത്