Jump to content
സഹായം

"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 92: വരി 92:
തൊടുപുഴ-ഉടുമ്പന്നൂർ സംസ്ഥാന പാതയോരത്ത് ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ഗ്രാമാന്തരീക്ഷത്തിലുള്ള വിദ്യാലയം.
തൊടുപുഴ-ഉടുമ്പന്നൂർ സംസ്ഥാന പാതയോരത്ത് ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ഗ്രാമാന്തരീക്ഷത്തിലുള്ള വിദ്യാലയം.


കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസി ദീർഘവീക്ഷണത്തോടെ ഒരുക്കിയിരിക്കുന്ന ഏറ്റവും മികച്ച ഭൗതിക സാഹചര്യങ്ങൾ.
കൂടുതൽ വായിക്കാൻ [[എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]]
 
സ്വയം സമർപ്പിതരായ കർമ്മനിരതരും ത്യാഗസന്നദ്ധരുമായ നൂറോളം അധ്യാപക- അനധ്യാപകർ.
 
ഓരോവിഷയത്തിനും അതാതു വിഷയങ്ങളിൽ വിദഗ്ദ്ധരായ അധ്യാപകരുള്ള ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിലൊന്ന്.
 
കോവിഡ് മാനദണ്ഡങ്ങളുടെ മാതൃകാപരമായ പരിപാലനം.
 
തുടർച്ചയായി ജില്ലയിലെ മികച്ച രക്ഷാകർതൃസമിതിക്കുള്ള പുരസ്കാരം നേടുന്ന പി.റ്റി.എ. കൂട്ടായ്മ.
 
ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന വിദ്യാലയം. സാമൂഹ്യ സംഘടനകളിലെ പ്രവർത്തനങ്ങളിലൂടെയും, കലാ-കായിക-ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലുള്ള ദേശീയ-സംസ്ഥാന വിജയങ്ങളിലൂടെയും ലഭ്യമാകുന്ന ഗ്രേസ് മാർക്ക് .
[[പ്രമാണം:29005 1293.jpg|ഇടത്ത്‌|ചട്ടരഹിതം|380x380ബിന്ദു]]
സംസ്ഥാന സർക്കാരിൻറെ സഹകരണത്തോടെ 34 സമ്പൂർണ്ണ  ഹൈ - ടെക് ക്ലാസ്  റൂമുകൾ. യു. പി. വിഭാഗത്തിലെ 14 ക്ലാസ്സ്റൂമുകളിലും ഹൈ-ടെക് സജ്ജീകരണം. കൂടാതെ ഹൈ-ടെക് കോൺഫറൻസ് ഹാൾ.
 
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓൺലൈൻ - ഓഫ്ലൈൻ ക്ലാസ്സുകൾ.
 
UP, HS, HSS വിഭാഗങ്ങൾക്ക്  വെവ്വേറെ സ്മാർട്ട്  കമ്പ്യൂട്ടർ ലാബുകൾ.
 
വിവിധ ശാസ്ത്ര ശാഖകൾക്കായി ആധുനിക സംവിധാനങ്ങളോടെ വെവ്വേറെ ലാബുകൾ.
 
പതിനായിരത്തിൽപരം പുസ്തകങ്ങളുമായി HS, HSS വിഭാഗങ്ങൾക്ക് വെവ്വേറെ ലൈബ്രറികൾ.
 
സ്വതന്ത്രവായനയ്ക്കായി ആനുകാലികങ്ങളും ദിനപത്രങ്ങളുമായി സജ്ജീകരിച്ചിരിക്കുന്ന വായനാമുറി. കൂടാതെ എല്ലാ ക്ലാസ്മുറികളിലുമായി 60ൽപരം ഇംഗ്ലീഷ്-മലയാളം ദിനപത്രങ്ങൾ.
 
200 മീറ്റർ ട്രാക്കോടുകൂടിയ പ്രദേശത്തെ ഏറ്റവും വിശാലമായ മൈതാനം. ദിവസേന രാവിലെയും വൈകുന്നേരവും വിദഗ്ദ്ധ കായിക പരിശീലനങ്ങൾ. ''പുനരുദ്ധാനം ഉടൻ പൂർത്തിയാകുന്ന ഫുട്ബോൾ ഗ്രൌണ്ട്, വോളീബോൾ കോർട്ടുകൾ, ബാഡ്മിൻറൻ കോർട്ടുകൾ, ജംപിംങ് പിറ്റ്സ് , പതിനായിരത്തോളംപേർക്ക് ഇരിക്കാവുന്ന ഗാലറി തുടങ്ങിയ കായികസൌകര്യങ്ങൾ.''
[[പ്രമാണം:29005 4.jpg|ലഘുചിത്രം|പകരം=2022ൽ പുനരുദ്ധാരണം പൂർത്തിയാകുന്ന മൈതാനത്തിൻെറ രേഖാചിത്രം|ഇടത്ത്‌|580x580ബിന്ദു|2022ൽ പുനരുദ്ധാരണം പൂർത്തിയാകുന്ന മൈതാനത്തിൻെറ രേഖാചിത്രം]]
 
തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് എല്ലാ ദിവസവും യോഗാ പരിശീലനം.
 
ജൈവ വൈവിധ്യപാർക്ക്, മനോഹരമായ ഉദ്യാനം, ഔഷധസസ്യത്തോട്ടം.
 
കുട്ടികളുടെ സുരക്ഷിതത്വവും അച്ചടക്കവും  ഉറപ്പുവരുത്തുന്നതിനായി സ്കൂളും പരിസരവും പൂർണ്ണമായും CCTV ക്യാമറ നിരീക്ഷണത്തിൽ
 
വിദ്യാർഥികളുടെ ആരോഗ്യപരിപാലനത്തിനും പരിശീലനത്തിനുമായി ഗവൺമെൻറ് നേഴ്സിൻറെ സേവനം.
 
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമെങ്കിൽ കൗൺസിലിംഗ് സൗകര്യം.
 
പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി അധികസമയ പരിശീലനം. കൂടാതെ ഒരു സർക്കാർ ട്രെയിനറുടെ മുഴുവൻ സമയ സേവനവും ലഭ്യം.
 
GK Today:  പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി  ദിവസേന ക്വിസ്. മൂന്ന് ടേമിലും മെഗാ ക്വിസ്. വർഷാവസാനം ക്വിസ് ഗ്രാൻഡ് ഫിനാലെ.
 
എല്ലാ വിദ്യാർത്ഥികൾക്കുമായി പ്രത്യേകം ശീതീകരിച്ച കുടിവെള്ള സംവിധാനം.
 
Scout  & Guides: ഇടുക്കി ജില്ലയിലെതന്നെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സ്കൗട്ട് &ഗൈഡ്സ് യൂണിറ്റുകൾ.  UP, HS, HSS വിഭാഗങ്ങളിലായി ഏഴ് യൂണിറ്റുകളിലായി 224  അംഗങ്ങൾ. വർഷങ്ങളായി രാഷ്ട്രപതി-രാജ്യപുരസ്കാർ എന്നിവയിൽ ഉന്നതവിജയം.
 
ARMY - NCC (National Cadet Corps): രാജ്യസ്നേഹം, ഐക്യം, അച്ചടക്കം എന്നിവയോടൊപ്പം ആയുധ-പരേഡ് പരിശീലനങ്ങൾ നല്കി വിദ്യാർഥികളെ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കുന്ന NCC യുടെ 100 അംഗങ്ങളുള്ള  ഒരു ട്രൂപ്പ്.
 
JRC (Junior Red Cross): ആരോഗ്യപരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും നേതൃത്വപരമായ ഗുണങ്ങൾ പ്രധാനം ചെയ്യുവാൻ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടന. 40 അംഗങ്ങളുള്ള യൂണിറ്റ്.
 
SPC (Student Police Cadets):  രാജ്യസ്നേഹം, നിയമബോധം, വ്യക്തിത്വവികാസം, പ്രകൃതി സ്നേഹം,കായികക്ഷമത, അച്ചടക്കം തുടങ്ങിയവയുടെ  പരിശീലനത്തിനായി നാല് പ്ലെറ്റൂണുകളിലായി  88  കേഡറ്റുകളുള്ള   യൂണിറ്റ്.
 
Little KITEs IT Club: സംസ്ഥാന സർക്കാരിൻറെ ഹൈ-ടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി സാങ്കേതിക പരിശീലനം ലഭിച്ച വിദ്യാർഥികളുടെ കൂട്ടായ്മ. 40 അംഗങ്ങൾ വീതമുള്ള 3 യൂണിറ്റുകൾ. ആനിമേഷൻ, പ്രോഗ്രാമിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, സൈബർ സുരക്ഷ, ഭാഷാ കമ്പ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നിവയിൽ പരിശീലനം.
 
NSS (National Service Scheme): വിദ്യാർഥികളിൽ സേവന സന്നദ്ധതാ മനോഭാവവും മൂല്യബോധവും വളർത്താൻ NSS Unit.
 
ഇതോടൊപ്പം മുഴുവൻ സമയപ്രവർത്തനങ്ങളുമായി ലീഗൽ ലിറ്ററസി, വിദ്യാരംഗം, സൗഹൃദക്ലബ്, ലൈഫ്സ്കിൽസ് ക്ലബ് തുടങ്ങി 20 ഓളം ക്ലബുകൾ.


== '''<u>നേട്ടങ്ങൾ</u>''' ==
== '''<u>നേട്ടങ്ങൾ</u>''' ==
491

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1645748" എന്ന താളിൽനിന്ന് ശേഖരിച്ചത്