Jump to content
സഹായം

"ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

==പിന്നിട്ട പാതകൾ==
==ചരിത്രം==
ആലപ്പാട് ഗ്രാമപഞ്ചായത്തിൽ വാടകയ്ക്കെടുത്ത ഒരു ഓലഷെഡ്ഡിൽ മത്സ്യതൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരവും സാമൂഹിക ഉന്നമനവും കൈവരിക്കുക എന്ന ലക്ഷ്യത്തൊടെ 1984-ൽ പ്രവർത്തനം ആരംഭിച്ചു. ഏറെ പരിമിതികളോടെ  2000 ആണ്ടു വരെ ആ കടൽത്തീരത്ത് ഈ കൊച്ചു വിദ്യാലയത്തിലെ കുട്ടികൾ  താമസിച്ചു പഠിച്ചു.ഈ നാട്ടിലെ നിരവധി രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകരുടെ ശ്രമഫലമായി 2000 ജൂൺ 13 മുതൽ കരുനാഗപ്പള്ളിക്കടുത്ത് അയണിവെലികുളങ്ങരയിലുള്ള ഫിഷറീസ് വകുപ്പു വക 2.25 ഏക്കറിൽ പണി കഴിപ്പിച്ച  സ൪ക്കാ൪ കെട്ടിടത്തിൽ ഔപചാരികമായി ഇന്നത്തെ നിലയിൽ  പ്രവർത്തനം ആരംഭിച്ചു. അതെ വർഷം തന്നെ രണ്ടു ബാച്ച് വി.എച്ച്.എസ്.ഇ ക്ളാസ്സുകൾ ആരംഭിച്ചതോടെ ഇതൊരു വൊക്കേഷണൽ ഹയ൪സെക്കണ്ടറി സ്ക്കൂളായി മാറി.നിരന്തരമായി നൂറുമേനി വിജയം കൊയ്യുന്ന കേരളത്തിലെ അപൂർവ്വം സർക്കാർ സ്കൂളുകളിൽ ഒന്നാണിത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂളിന് 3 ക്ലാസ് മുറികൾ, ഒരു കമ്പ്യുട്ട്രർ ലാബ്,ഒരു സയൻസ് ലാബ്, ആൺകുട്ടികളുടെ ഹോസ്റ്റൽ മെസ്സ് ഹാൾ, ലൈബ്രറി,അടുക്കള എന്നിവയും വൊക്കേഷണൽ സെക്കണ്ടറിക്ക് 4 ക്ലാസ് മുറികളും 2 ലാബുകളും ഉൾപ്പെടെ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും നിറഞ്ഞതാണ് ഈ സാമ്രാജ്യം

58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1645048" എന്ന താളിൽനിന്ന് ശേഖരിച്ചത്