Jump to content
സഹായം

"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2019-20-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94: വരി 94:


==പഠനോത്സവം ==
==പഠനോത്സവം ==
 
<p style="text-align:justify">വർദ്ധിച്ചു വരുന്ന റോഡപകടങ്ങളെക്കുറിച്ച് കുട്ടികളിലും, രക്ഷിതാക്കളിലും അവബോധം  വളർത്തുക  എന്നാ ലക്ഷ്യത്തോടെ മൂന്നാം തരത്തിലെ  " സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" എന്ന പാഠഭാഗത്തെ  അടിസ്ഥാനമാക്കി  നടത്തിയ  പ്രോജക്ടിന്റെ വിവിധ  ഘട്ടങ്ങൾ......</p>
'''ആശയങ്ങൾ'''
<p style="text-align:justify">റോഡപകടങ്ങൾ ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യത്തിൽ അപകടമൊഴിവാക്കാൻ വാഹനം ഓടിക്കുന്നവരും കാൽനടക്കാരും ഒരു പോലെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അപകടങ്ങൾ ഒരു പരിധി വരെ നമ്മൾ ക്ഷണിച്ചു വരുത്തുന്നതാണ്. നമ്മുടെ ചില ശീലങ്ങളും അശ്രദ്ധയുമൊക്കെ ഒഴിവാക്കിയാൽ തന്നെ അപകടസാധ്യത വലിയൊരളവിൽ കുറയ്ക്കാം. റോഡപകടങ്ങൾ കുറയ്ക്കാൻ ചില കാര്യങ്ങൾ  ശ്രദ്ധിക്കാം.</p>
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:29312_padanolsavam21.jpeg||
പ്രമാണം:29312_padanolsavam21.jpeg||
1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1641597" എന്ന താളിൽനിന്ന് ശേഖരിച്ചത്